Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
തീത്തൊസ് (Titus), 2
നീ എന്തിന് ചേരുന്നത് പ്രസ്താവിക്കണമെന്നാണ് പൌലൊസ് പറയുന്നത് ?
പത്ഥിയഉപദേശത്തിന്
ദൈവത്തിന്റെ പടയാളികൾക്ക്
കുരിശിന്റെ പോരാളികൾക്ക്
നല്ല ശമരിയാക്കാർക്ക്
ചോദ്യം
2/10
തീത്തൊസ് (Titus), 2
വൃദ്ധന്മാർ ഏത് കാര്യത്തിലാണ് ആരോഗ്യമുള്ളവർ ആയിരിക്കണം എന്ന് പൌലൊസ് പറയുന്നത് ?
ആരോഗ്യത്തിൽ
ശരീരത്തിൽ
മനസ്സിൽ
വിശ്വാസത്തിൽ
ചോദ്യം
3/10
തീത്തൊസ് (Titus), 2
വൃദ്ധമാർ എങ്ങനെയായിരിക്കണം ?
മാതൃകകൾ
വിശുദ്ധർ
ഏഷണി പറയാത്തവർ
ബഹുമാന്യർ
ചോദ്യം
4/10
തീത്തൊസ് (Titus), 2
നല്ല മാതൃകകൾ യൌവനക്കാരത്തികളെ പഠിപ്പിക്കേണ്ടത് ആരാണ് ?
അദ്ധ്യക്ഷന്മാർ
വൃദ്ധന്മാർ
വൃദ്ധമാർ
പ്രവാചകന്മാർ
ചോദ്യം
5/10
തീത്തൊസ് (Titus), 2
യൌവനക്കാരത്തികൾ എന്ത് പഠിക്കണമെന്നാണ് അപ്പൊസ്തലൻ പറയുന്നത് ?
പ്രസംഗിക്കാൻ
ഭരത്താവിനെയും മക്കളെയും സ്നേഹിക്കാൻ
എഴുതാനും വായിക്കാനും
വിതക്കാനും കൊയ്യാനും
ചോദ്യം
6/10
തീത്തൊസ് (Titus), 2
യൌവനക്കാരത്തികളേ എന്തായിരിക്കാൻ പഠിപ്പിക്കണമെന്ന് പൌലൊസ് പറയുന്നു ?
സുബോധമുള്ളവർ
ബുദ്ധിയുള്ള കാര്യസ്ഥർ
പടയാളികൾ
വസ്ത്രം നെയ്യുന്നവർ
ചോദ്യം
7/10
തീത്തൊസ് (Titus), 2
യൌവനക്കാരെ എന്തായിരിക്കാൻ പ്രബോധിപ്പിക്കണം എന്നാണ് പൌലൊസ് പറയുന്നത് ?
പ്രസംഗകർ
അധ്യാപകർ
പ്രവാചകന്മാർ
സുബോധമുള്ളവരായിരിക്കാൻ
ചോദ്യം
8/10
തീത്തൊസ് (Titus), 2
ദാസന്മാർ എന്ത് ചെയ്യണമെന്ന് പൌലൊസ് പറയുന്നു ?
സ്വാതന്ത്ര്യം അന്വേഷിക്കണം
യജമാനമാരെ അനുസരിക്കണം
വിടുത്തലിനായി പൊരുതണം
നീതി ഹൃദയത്തിൽ സംഗ്രഹിക്കണം
ചോദ്യം
9/10
തീത്തൊസ് (Titus), 2
നാം ആരുടെ പ്രത്യക്ഷതക്കായിട്ടാണ് കാത്തിരിക്കുന്നത് ?
ദൂതന്മാരുടെ
കള്ളപ്രവാചകന്റെ
യേശുവിന്റെ
കിഴക്കുദിക്കുന്ന നക്ഷത്രത്തിന്റെ
ചോദ്യം
10/10
തീത്തൊസ് (Titus), 2
ആരും നിങ്ങളെ എന്ത് ചെയ്യരുതെന്നാണ് പൌലൊസ് പറയുന്നത് ?
തുച്ഛീകരിക്കരുത്
ദൈവത്തെ അന്വേഷിക്കണം
നീതിയെ ഭയപ്പെടണം
തിന്മയെ ഒഴിവാക്കുക
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.