Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
തീത്തൊസ് (Titus), 1
ഈ ലേഖനം എഴുതിയത് ആരാണ് ?
ലൂക്കോസ്
പത്രൊസ്
പൌലൊസ്
യോഹന്നാൻ
ചോദ്യം
2/10
തീത്തൊസ് (Titus), 1
ദൈവത്തിന് എന്ത് ഇല്ല എന്നാണ് പൌലൊസ് പറയുന്നത് ?
ഭാവി കാണാനുള്ള കഴിവ്
മനുഷ്യനെ മാനസാന്തരപ്പെടുത്തുന്നത്
തിന്മയെ വെറുക്കുന്നത്
ഭോഷ്ക്കു
ചോദ്യം
3/10
തീത്തൊസ് (Titus), 1
ആർക്ക് എഴുതപ്പെട്ട ലേഖനമാണ് ഇത് ?
തീത്തൊസിന്
പത്രോസിന്
അക്രോപോലീസിന്
ഫിലിപ്പോസിന്
ചോദ്യം
4/10
തീത്തൊസ് (Titus), 1
അദ്ധ്യക്ഷൻ എപ്രകാരമുള്ള വ്യക്തി ആയിരിക്കണം ?
യുവാവ്
ഭയമില്ലാത്തവൻ
വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നവൻ
അനിന്ദ്യൻ
ചോദ്യം
5/10
തീത്തൊസ് (Titus), 1
അദ്ധ്യക്ഷൻ എങ്ങനെയുള്ളവൻ ആയിരിക്കരുതെന്നാണ് പൌലൊസ് പറയുന്നത് ?
അതിഥിസൽക്കാരപ്രിയൻ
ശാസിക്കുന്നവൻ
ദുർലാഭമോഹി
ഗൌരവാക്കാരൻ
ചോദ്യം
6/10
തീത്തൊസ് (Titus), 1
അദ്ധ്യക്ഷൻ ഉപദേശപ്രകാരമുള്ള എന്ത് മുറുകെപ്പിടിക്കുന്നവൻ ആയിരിക്കണം ?
ദൈവത്തിന്റെ മാറാത്ത കരം
വിശ്വാസ്യ വചനം
അന്തസ്
ന്യായപ്രമാണവും കൽപ്പനകളും
ചോദ്യം
7/10
തീത്തൊസ് (Titus), 1
മനോവഞ്ചകരായ ചിലർ എന്ത് വിചാരിച്ചാണ് അരുതാത്തത് ഉപദേശിച്ച് കുടുംബങ്ങളെ മറിച്ചുകളയുന്നത് ?
വൃതന്മാരെ തെറ്റിച്ചുകളയാൻ
ദുരാദായം
ന്യായപ്രമാണത്തെ അധിക്ഷേപിക്കാൻ
നരകത്തിലേക്കുള്ള വഴി അടച്ചുകളയാൻ
ചോദ്യം
8/10
തീത്തൊസ് (Titus), 1
ഈ മനോവഞ്ചകന്മാരെ എന്ത് ചെയ്യണമെന്നാണ് പൌലൊസ് പറയുന്നത് ?
അവഗണിക്കുക
അനുസരിക്കുക
കല്ലെറിയുക
ശാസിക്കുക
ചോദ്യം
9/10
തീത്തൊസ് (Titus), 1
എന്തിന് ചെവികൊടുക്കരുതെന്നാണ് പൌലൊസ് പറയുന്നത് ?
ഊടാടിസഞ്ചരിക്കുന്ന പ്രസംഗകർക്ക്
അറിഞ്ഞുകൂടാത്ത ദൂതന്മാർക്ക്
യഹൂദകഥകൾ
ദൈവത്തിന്റെ പ്രവാചകർക്ക്
ചോദ്യം
10/10
തീത്തൊസ് (Titus), 1
ദൈവത്തെ അറിയുന്നു എന്ന് പറയുന്ന വഞ്ചകന്മാർ എന്തിനാലാണ് ദൈവത്തെ നിഷേധിക്കുന്നത് ?
രഹസ്യത്തിൽ
പ്രവർത്തികളാൽ
മഹിമയിൽ
ദശാംശത്തിലും ദാനത്തിലും
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.