Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
റോമർ (Romans), 9
ഹൃദയത്തിൽ തനിക്ക് എന്ത് ഉണ്ടെന്നാണ് പൌലൊസ് പറയുന്നത് ?
നന്മ
കാരുണ്യം
വെറുപ്പ്
ദുഖവും നോവും
ചോദ്യം
2/10
റോമർ (Romans), 9
ആർക്കുവേണ്ടിയാണ് പൌലൊസ് ശാപഗ്രസ്തനാകാൻ ആഗ്രഹിക്കുമായിരുന്നത് ?
യിസ്രായേല്യർ
യവനന്മാർ
ഫെലിസ്ത്യർ
മിസ്രയീമ്യർ
ചോദ്യം
3/10
റോമർ (Romans), 9
ജഡപ്രകാരം ജനിച്ച മക്കൾ ആരല്ലെന്നാണ് പൌലൊസ് പറയുന്നത് ?
പാപം ഉള്ളവർ
അപലപിക്കപ്പെട്ടവർ
ദൈവത്തിന്റെ മക്കൾ
വെറുപ്പിന്റെ മക്കൾ
ചോദ്യം
4/10
റോമർ (Romans), 9
ഈ സമയത്തേക്ക് ഞാൻ വരും. അപ്പോൾ അയർക്ക് ഒരു മകൻ ഉണ്ടാകും എന്നായിരുന്നു വാഗ്ദത്തം ?
ഹവ്വ
സാറാ
എലിസബത്ത്
അർത്തെമിസ്
ചോദ്യം
5/10
റോമർ (Romans), 9
ആരാണ് യിസ്ഹാക്കിനാൽ ഗർഭം ധരിച്ചത് ?
താമാർ
റിബെക്കാ
റാഹേൽ
മറിയ
ചോദ്യം
6/10
റോമർ (Romans), 9
യാക്കോബിനെ സ്നേഹിച്ചു ആരെയാണ് ദ്വേഷിച്ചത് ?
ഫറവോൻ
ഏശാവിനെ
യോസേഫ്
യിസ്ഹാക്
ചോദ്യം
7/10
റോമർ (Romans), 9
എനിക്ക് കരുണ തോന്നേണം എന്നുള്ളവനോട് കരുണ തോന്നും എന്ന് ആരോടാണ് ദൈവം പറഞ്ഞത് ?
മോശ
ദാവീദ്
ശൌൽ
ശലോമോൻ
ചോദ്യം
8/10
റോമർ (Romans), 9
നിന്നിൽ എന്റെ ശക്തി കാണിക്കേണ്ടതിനും എന്റെ നാമം സർവ്വഭൂമിയിലും പ്രസ്താവിക്കപ്പെടേണ്ടതിനും നിന്നെ നിർത്തിയിരിക്കുന്നു എന്ന് ആരോടാണ് ദൈവം അറിയിച്ചത് ?
ശൌൽ
ഫറവോൻ
യോഹന്നാൻ
പത്രൊസ്
ചോദ്യം
9/10
റോമർ (Romans), 9
കുശവന് എന്തിൻമേലാണ് അധികാരം ഇല്ലയോ എന്ന് ചോദിച്ചിരിക്കുന്നത് ?
ദിവസത്തിൻന്മേൽ
മണ്ണിൻമേൽ
പാപത്തിന്മേൽ
സ്വന്തം മനസ്സിൻമേൽ
ചോദ്യം
10/10
റോമർ (Romans), 9
സീയോനിൽ എന്ത് വയ്ക്കുന്നു എന്നാണ് എഴുതിയിരിക്കുന്നത് ?
അടിസ്ഥാനം
ഇടർച്ചക്കല്ല്
ജീവന്റെ ഉറവ
അതിക്രമം
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.