Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
റോമർ (Romans), 8
ഇപ്പോൾ ക്രിസ്തു യേശുവിൽ ഉള്ളവർക്ക് എന്താണ് ഇല്ലാത്തത് ?
കാരുണ്യം
സഹിഷ്ണുത
സ്നേഹം
ശിക്ഷാവിധി
ചോദ്യം
2/10
റോമർ (Romans), 8
ജീവന്റെ ആത്മാവിന്റെ പ്രമാണം പൌലൊസിന് എന്തിൽ നിന്നാണ് സ്വാതന്ത്ര്യം വരുത്തിയിരിക്കുന്നത് ?
ഭോജനപ്രിയത്തിൽ നിന്നും
കഷ്ടതകളിൽ നിന്നും
പാപത്തിന്റെയും മരണത്തിന്റെയും പ്രമാണത്തിൽ നിന്ന്
അത്ഭുതങ്ങളിൽ നിന്നും അടയാളങ്ങളിൽ നിന്നും
ചോദ്യം
3/10
റോമർ (Romans), 8
ജഡത്തിന്റെ ചിന്ത മരണം. എന്നാൽ ആത്മാവിന്റെ ചിന്ത എന്താണ് ?
രോഗം
ഭയാനകമായ കാര്യം
പ്രത്യാശയും ഭയവും
ജീവനും സമാധാനവും
ചോദ്യം
4/10
റോമർ (Romans), 8
ദൈവാത്മാവ് നടത്തുന്നവർ ഏവരെയും എന്ത് വിളിക്കും?
ആത്മാവിനാൽ മരിക്കുന്നവർ
വാളിനാൽ വീഴുന്നവർ
ദൈവത്തിന്റെ മക്കൾ
സ്വർഗത്തിലേക്കുള്ള ചവിട്ടുപടിയിൽ നില്ക്കുന്നവർ
ചോദ്യം
5/10
റോമർ (Romans), 8
വേണ്ടുന്നപോലെ പ്രാർഥിക്കാൻ നമുക്ക് അറിയില്ലാത്തതുകൊണ്ട് ആരാണ് ഉച്ചരിച്ചുകൂടാത്ത ഞരക്കങ്ങളാൽ നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്നത് ?
ദൂതന്മാർ
സ്വർഗത്തിലെ വിശുദ്ധന്മാർ
പിശാച്
ആത്മാവ്
ചോദ്യം
6/10
റോമർ (Romans), 8
ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക് സകലവും എന്തിനായി വ്യാപരിക്കുന്നു ?
ഭാഗ്യത്തിനായി
നന്മയ്ക്കായി
തിന്മയ്ക്കായി
വ്യക്തമായി
ചോദ്യം
7/10
റോമർ (Romans), 8
ദൈവം നമുക്ക് അനുകൂലം എങ്കിൽ എന്ത് സംഭവിക്കും ?
നമുക്ക് പ്രതികൂലം നില്ക്കാൻ ആര്‍ക്കും കഴിയില്ല
നമുക്ക് നില്ക്കാൻ കഴിയില്ല
നമ്മെ എണ്ണാൻ കഴിയില്ല
നമുക്ക് യോഗ്യത ഉണ്ടാകില്ല
ചോദ്യം
8/10
റോമർ (Romans), 8
ആരാണ് ദൈവത്തിന്റെ വലത്തുഭാഗത്തിരുന്നു നമുക്കുവേണ്ടി പക്ഷവാദം കഴിക്കുന്നത് ?
ദാവീദ്
മോശ
ക്രിസ്തു
യൂദാ
ചോദ്യം
9/10
റോമർ (Romans), 8
കഷ്ടതയും സങ്കടവും ഉപദ്രവവും ഒക്കെയുണ്ടെങ്കിലും നമ്മെ സ്നേഹിച്ചവൻ മുഖാന്തരം നാം ഇതിലൊക്കെയും എന്ത് ചെയ്യുന്നു ?
നായ്ക്കളെപ്പോലെയാകുന്നു
പൂർണ്ണജയം പ്രാപിക്കുന്നു
മറ്റുള്ളവരെക്കാൾ ഏറ്റവും ഹീനരായിത്തീരുന്നു
ക്രിമികളെപ്പോലെയാകുന്നു
ചോദ്യം
10/10
റോമർ (Romans), 8
മരണത്തിനോ ജീവനോ ദൂതന്മാർക്കോ വാഴ്ചകൾക്കൊ അധികാരങ്ങൾക്കൊ എന്തിൽ നിന്നുമാണ് നമ്മെ വേർപിരിക്കാൻ കഴിയാത്തത് ?
ന്യായപ്രമാണത്തിൽ നിന്നും
ദൈവസ്നേഹത്തിൽ നിന്ന്
നമ്മുടെ ദർശനത്തിൽ നിന്നും
പാപത്തിൽ നിന്നും
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.