Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
റോമർ (Romans), 7
ന്യായപ്രമാണപ്രകാരം ഒരു സ്ത്രീ എത്ര കാലമാണ് ഭർത്താവുമായി ബന്ധിക്കപ്പെട്ടിരിക്കുന്നത് ?
ജീവിതാന്ത്യത്തോളം
അയാൾ ജീവിച്ചിരിക്കുന്ന കാലത്തോളം
അവൾ സ്വാതന്ത്ര്യം വിലകൊടുത്ത് വാങ്ങുംവരെ
അയാൾ ന്യായപ്രമാണം ലംഘിക്കുംവരെ
ചോദ്യം
2/10
റോമർ (Romans), 7
ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ അവൾ വേറെ പുരുഷന് ആയാൽ അവളെ എന്ത് വിളിക്കും ?
വ്യഭിചാരിണി
സ്വതന്ത്ര
ആദ്യത്തെ അയാളുടെ അടത്തേക്ക് പോകണം
അവളുടെ പാപത്തിൽ മരിക്കും
ചോദ്യം
3/10
റോമർ (Romans), 7
ജഡത്തിലായിരുന്നപ്പോൾ ആർക്ക് ഫലം കായ്ക്കത്തക്കവണ്ണമാണ് പാപരാഗങ്ങൾ അവയവങ്ങളിൽ വ്യാപരിച്ചിരുന്നത് ?
സാത്താന്
ദൈവത്തിന്
ജീവന്
മരണത്തിന്
ചോദ്യം
4/10
റോമർ (Romans), 7
ന്യായപ്രമാണം സംബന്ധിച്ച് മരിച്ചിരിക്കുന്നതുകൊണ്ട് നാം എങ്ങനെ സേവിക്കണമെന്നാണ് പൌലൊസ് പറയുന്നത് ?
അനുകമ്പയിൽ
ആത്മാവിന്റെ പുതുക്കത്തിൽ
മരണത്തിൽ
യാതനയിൽ
ചോദ്യം
5/10
റോമർ (Romans), 7
എന്തിന്റെ പഴക്കത്തിൽ സേവിക്കേണ്ടവരല്ല നാമെന്നാണ് പൌലൊസ് പറയുന്നത് ?
തലമുറകളുടെ
അക്ഷരത്തിന്റെ
ശരീരത്തിന്റെ
ബഹുമാനത്തിന്റെ
ചോദ്യം
6/10
റോമർ (Romans), 7
എന്തിനാൽ അല്ലാതെ ഞാൻ പാപത്തെ അറിയുമായിരുന്നില്ല എന്നാണ് പൌലൊസ് പറയുന്നത് ?
ന്യായപ്രമാണത്താൽ
മോഹിപ്പിക്കുന്ന വാക്കുകൾ
മനുഷ്യരുടെ പ്രവർത്തികൾ
ദൂതന്മാരുടെ വാക്കുകൾ
ചോദ്യം
7/10
റോമർ (Romans), 7
ന്യായപ്രമാണം കൂടാതെ പാപം എന്തായിരുന്നു ?
അത്യധികം മോശം
നിർജീവം
ജീവനുള്ളത്
നരകത്തിൽ
ചോദ്യം
8/10
റോമർ (Romans), 7
ആകയാൽ ന്യായപ്രമാണം എന്ത് തന്നെയെന്നാണ് പൌലൊസ് പറയുന്നത് ?
അനീതിപരം
യഹൂദന്മാർക്കും ജാതികൾക്കും ഒരുപോലെയുള്ളത്
യഹൂദന്മാർക്കുവേണ്ടി മാത്രമുള്ളത്
വിശുദ്ധം
ചോദ്യം
9/10
റോമർ (Romans), 7
നാം ജഡമയർ എന്നാകിലും ന്യായപ്രമാണം എന്ത് തന്നെയാണ് ?
അദൃശ്യം
ആത്മീകം
വിഡ്ഡിത്തം
ജഡമയം
ചോദ്യം
10/10
റോമർ (Romans), 7
ബുദ്ധികൊണ്ടു ദൈവത്തിന്റെ പ്രമാണത്തെ സേവിക്കുന്ന പൌലൊസ് ജഡം കൊണ്ട് ആരുടെ പ്രമാണത്തെയാണ് സേവിക്കുന്നു എന്നാണ് പറയുന്നത് ?
മനുഷ്യന്റെ
പാപത്തിന്റേ
ദൈവത്തിന്റെ
സമയത്തിന്റെ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.