Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
റോമർ (Romans), 6
കൃപ പെരുകേണ്ടതിനായി എന്ത് ചെയ്തുകൊണ്ടിരിക്കരുതെന്നാണ് പൌലൊസ് പറയുന്നത് ?
നീതി
വിശുദ്ധി
പാപം
കൃപ
ചോദ്യം
2/10
റോമർ (Romans), 6
എന്തിനാലാണ് നാം യേശുവിനോടുകൂടി കുഴിച്ചിടപ്പെട്ടു എന്ന് പൌലൊസ് പറയുന്നത് ?
പാപത്താൽ
വിശുദ്ധിയാൽ
സ്നാനത്താൽ
പ്രാർഥനയാൽ
ചോദ്യം
3/10
റോമർ (Romans), 6
നാം എന്തിന് അടിമപ്പെടാത്തവണ്ണമാണ് പഴയ മനുഷ്യൻ യേശുവിനോടുകൂടെ ക്രൂശിക്കപ്പെട്ടത് ?
നീതിക്ക്
ദൈവത്തിന്
വിശുദ്ധിക്ക്
പാപത്തിന്
ചോദ്യം
4/10
റോമർ (Romans), 6
ക്രിസ്തുവിൽ മരിച്ചവർ എന്തിൽ നിന്നും മോചനം പ്രാപിച്ചിരിക്കുന്നു ?
നരകത്തിൽ
നാശത്തിൽ
ഉത്തരവാദിത്വത്തിൽ
പാപത്തിൽ
ചോദ്യം
5/10
റോമർ (Romans), 6
പാപസംബന്ധമായി മരിച്ചവർ എന്നും ആർക്ക് ജീവിക്കുന്നവർ എന്നും അവരവരെ എണ്ണണമെന്നാണ് പൌലൊസ് പറയുന്നത് ?
സൽപ്രവർത്തിക്ക്
ദൈവത്തിന്
വേർപാടിന്
മുൻനിയമിക്കലിന്
ചോദ്യം
6/10
റോമർ (Romans), 6
എന്തിനെയാണ് മർത്യശരീരങ്ങളിൽ വാഴാൻ അനുവദിക്കരുതെന്ന് പൌലൊസ് പറയുന്നത് ?
വിശുദ്ധിയെ
നീതീകരണത്തെ
പാപത്തെ
സൽപ്രവർത്തികളെ
ചോദ്യം
7/10
റോമർ (Romans), 6
ന്യായപ്രമാണത്തിനല്ലാതെ മറ്റെന്തിനാണ് നിങ്ങൾ അധീനരായിരിക്കുന്നത് ?
ബന്ധനത്തിന്
കൃപക്ക്
പ്രവർത്തിക്ക്
മനുഷ്യന്റെ പാരമ്പര്യത്തിന്
ചോദ്യം
8/10
റോമർ (Romans), 6
പാപത്തിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ച നാം ആർക്കാണ് ദാസന്മാരായിരിക്കുന്നത് ?
പിശാചിന്
നീതിക്ക്
ലോകത്തിന്
രാത്രിക്ക്
ചോദ്യം
9/10
റോമർ (Romans), 6
പാപത്തിന്റെ ശമ്പളം എന്താണ് ?
സമൃദ്ധമായത്
മരണം
പശ്ചാത്താപം ഇല്ലാത്ത
ദൈവത്തിൽ നിന്നാണ്
ചോദ്യം
10/10
റോമർ (Romans), 6
ദൈവത്തിന്റെ കൃപാവരം നമുക്ക് എന്ത് നല്കുന്നു ?
നിത്യജീവൻ
വലിയ വില കൊടുക്കേണ്ടി വരുന്നു
പേര് മാറാന്‍ കഴിയാത്തത്
നീതിയുള്ളവർക്ക് ലഭിക്കുന്നു
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.