Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
റോമർ (Romans), 4
ദൈവത്തെ വിശ്വസിച്ചു. അത് അവന് നീതിയായി കണക്കിട്ടു എന്ന് ആരെക്കുറിച്ചാണ് പറയുന്നത് ?
മോശ
അബ്രഹാം
ഇസഹാക്ക്
അഹരോൻ
ചോദ്യം
2/10
റോമർ (Romans), 4
പ്രവർത്തിക്കുന്നവന് കൂലി കണക്കിടുന്നത് കൃപയായിട്ടല്ലാതെ മറ്റ് എന്തായിട്ടാണ് ?
കടമായിട്ട്
ചതിവായിട്ട്
പ്രത്യാശയായി
വിശ്വാസമായി
ചോദ്യം
3/10
റോമർ (Romans), 4
പ്രവർത്തിക്കാത്തവൻ എങ്കിലും അഭക്തനെ നീതീകരിക്കുന്നവനിൽ വിശ്വസിക്കുന്നവന് അവന്റെ വിശ്വാസം എന്തായി കണക്കിടുന്നു ?
കുസൃതിയായി
നീതിയായി
പ്രവർത്തിയായി
പാപമായി
ചോദ്യം
4/10
റോമർ (Romans), 4
ദൈവം പ്രവർത്തി കൂടാതെ നീതി കണക്കിടുന്ന മനുഷ്യന്റെ ഭാഗ്യത്തെക്കുറിച്ച് ആരാണ് വർണ്ണിച്ചത് ?
ദാവീദ്
ശലോമോൻ
യെശയ്യാവ്
ആമോസ്
ചോദ്യം
5/10
റോമർ (Romans), 4
ആരാണ് ഭാഗ്യവാൻ എന്ന് ദാവീദ് പറയുന്നത് ?
നാമത്തെ ആദരിക്കുന്നവൻ
അധർമ്മം മോചിച്ചും പാപം മറച്ചും കിട്ടിയവൻ
ജീവിതം അർത്ഥമുള്ളതാക്കുന്നവൻ
പ്രകാശമായി ശോഭിക്കുന്നവർ
ചോദ്യം
6/10
റോമർ (Romans), 4
ഏതവസ്ഥയിലായിരുന്ന അബ്രാഹാമിനാണ് വിശ്വാസം നീതിയായി കണക്കിട്ടത് ?
കാനാനിൽ
സ്വർഗത്തിൽ
പരിച്ഛേദനയിൽ
അഗ്രചർമ്മത്തിൽ
ചോദ്യം
7/10
റോമർ (Romans), 4
അഗ്രചർമ്മത്തിൽ വച്ചു ഉണ്ടായിരുന്ന വിശ്വാസനീതിക്ക് മുദ്രയായി എന്ത് അടയാളമാണ് അബ്രാഹാമിന്നു ലഭിച്ചത് ?
പരിച്ഛേദന
നെറ്റിയിലെ അടയാളം
കിരീടം
സ്വർണ്ണ ചെങ്കോൽ
ചോദ്യം
8/10
റോമർ (Romans), 4
ന്യായപ്രമാണം ഇല്ലാത്തിടത്ത് എന്തുമില്ല എന്നാണ് പൌലൊസ് പറയുന്നത് ?
സമാധാനം
കരുണ
ലംഘനം
സത്യം
ചോദ്യം
9/10
റോമർ (Romans), 4
അബ്രഹാം എത്ര വയസ്സുള്ളവനായിട്ടും താൻ വിശ്വാസത്തിൽ ക്ഷീണിച്ചില്ല എന്നാണ് പൌലൊസ് പറയുന്നത് ?
അൻപത് വയസ്സ്
അറുപത് വയസ്സ്
എഴുപത്തി അഞ്ച് വയസ്സ്
നൂറ് വയസ്സ്
ചോദ്യം
10/10
റോമർ (Romans), 4
ദൈവം ആരെയാണ് നമ്മുടെ അതിക്രമങ്ങൾ നിമിത്തം മരണത്തിന് എൽപ്പിച്ചതും നീതീകരണത്തിനായി ഉയർപ്പിച്ചതും ?
അബ്രഹാമിനെ
ദാവീദിനെ
യേശുവിനെ
സാത്താനെ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.