Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
റോമർ (Romans), 3
ദൈവം സത്യവാൻ ആകുന്നുവെങ്കിൽ സകല മനുഷ്യരും ആരാണ് ?
നായ
ഭോഷ്ക്കു പറയുന്നവർ
പൊടി
ആത്മപ്രശംസകൻ
ചോദ്യം
2/10
റോമർ (Romans), 3
യഹൂദന്മാരും യവനന്മാരും ഒരുപോലെ എന്തിന്റെ കീഴിൽ ആകുന്നു ?
സ്വന്തം ആത്മാവിൽ ശരിയായവരുടെ
പാപത്തിന്റെ
പ്രവർത്തികളാൽ രക്ഷിക്കപ്പെട്ടവരുടെ
അബ്രഹാമിന്റെ മക്കളുടെ
ചോദ്യം
3/10
റോമർ (Romans), 3
ആരുമില്ല ഒരുത്തൻപോലുമില്ല എന്ന് ആരെക്കുറിച്ചാണ് എഴുതിയിരിക്കുന്നത് ?
നീതിമാനെക്കുറിച്ച്
ദൈവത്തെക്കാൾ അധികമായി പരീക്ഷിക്കപ്പെട്ടവരെക്കുറിച്ച്
സാത്താനെ എതിർത്തുനില്ക്കാൻ കഴിവുള്ളവരെക്കുറിച്ച്
മോശയെപ്പോളേയുള്ളവരെക്കുറിച്ച്
ചോദ്യം
4/10
റോമർ (Romans), 3
എന്തുചെയ്യുന്നവരാണ് ഇല്ലാതിരിക്കുന്നത് ?
ദൈവത്തെ അന്വേഷിക്കുന്നവർ
സ്വയം ഉയർത്തുന്നവർ
പാപത്തിൽ അഭിരമിക്കുന്നവർ
വിലപിക്കുന്നവർ
ചോദ്യം
5/10
റോമർ (Romans), 3
ദൈവത്തിന്റെ സന്നിധിയിൽ എന്തിനാലാണ് ഒരു ജഡവും നീതീകരിക്കപ്പെടാത്തത് ?
ന്യായപ്രമാണത്തിന്റെ പ്രവർത്തികളാൽ
യേശുവിന്റെ രക്തത്താൽ
ദൈവത്താൽ
നീതീകരണത്താൽ
ചോദ്യം
6/10
റോമർ (Romans), 3
ന്യായപ്രമാണത്താൽ എന്തിന്റേ പരിജ്ഞാനമാണ് ലഭ്യമാകുന്നത് ?
ദൈവത്തിന്റെ
മനുഷ്യന്റെ
പാപത്തിന്റെ
നീതിബോധത്തിന്റെ
ചോദ്യം
7/10
റോമർ (Romans), 3
ആരാണ് പാപം ചെയ്തു ദൈവതേജസ്സ് ഇല്ലാത്തവരായിത്തീർന്നത്?
യഹൂദന്മാർ
ജാതികൾ
എല്ലാവരും
ദൂതന്മാർ
ചോദ്യം
8/10
റോമർ (Romans), 3
ആരിലുള്ള വീണ്ടെടുപ്പുമൂലമാണ് കൃപയാൽ സൌജന്യമായി നാം നീതീകരിക്കപ്പെടുന്നത് ?
പ്രവർത്തിയിലുള്ള
ന്യായപ്രമാണത്തിലുള്ള
ക്രിസ്തുയേശുവിങ്കലുള്ള
പരിഹാരക്രിയകളിലുള്ള
ചോദ്യം
9/10
റോമർ (Romans), 3
വിശ്വസിക്കുന്നവർക്ക് എന്ത്മൂലം പ്രായശ്ചിത്തമാകുവാനാണ് ദൈവം യേശുവിനെ പരസ്യമായി നിർത്തിയിരിക്കുന്നത് ?
പ്രവർത്തികൾമൂലം
ചെയ്തികൾമൂലം
നീതിമൂലം
യേശുവിന്റെ രക്തംമൂലം
ചോദ്യം
10/10
റോമർ (Romans), 3
മനുഷ്യൻ എന്ത്കൂടാതെയാണ് വിശ്വാസത്താൽ നീതീകരിക്കപ്പെടുന്നത് ?
ദൈവത്തിന്റെ കൃപ
പ്രത്യാശ
കരുണ
ന്യായപ്രമാണത്തിന്റെ പ്രവർത്തികൾ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.