Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
റോമർ (Romans), 2
അന്യനെ കുറ്റം വിധിക്കുന്നതിലൂടെ എന്താണ് ചെയ്യുന്നത് ?
ദൈവഹിതം
തന്നെത്തന്നെ കുറ്റം വിധിക്കുന്നു
സ്വയം ദൈവമായി അവരോധിക്കുന്നു
ദൈവത്തെ നിഷേധിക്കുന്നു
ചോദ്യം
2/10
റോമർ (Romans), 2
എന്തിനനുസരിച്ചാണ് ദൈവത്തിന്റെ വിധി തീർപ്പാക്കപ്പെടുന്നത് ?
മനുഷ്യൻ
സത്യം
ദുഷ്ടത
രണ്ട് സാക്ഷികൾ
ചോദ്യം
3/10
റോമർ (Romans), 2
മറ്റുള്ളവരെ വിധിക്കുകയും അത് തന്നെ പ്രവർത്തിക്കുകയും ചെയ്യുന്ന മനുഷ്യന് എന്തിൽ നിന്നുമാണ് തെറ്റി ഒഴിയാൻ കഴിയാത്തത് ?
ദൈവത്തിന്റെ കരുണയിൽ നിന്നും
ദൈവത്തിന്റെ വിധിയിൽ നിന്ന്
ആത്മാവിന്റെ ഫലങ്ങളിൽ നിന്നും
മഹാ ക്രോധത്തിൽ നിന്നും
ചോദ്യം
4/10
റോമർ (Romans), 2
ദൈവത്തിന്റെ ദയ ഒരുവനെ എന്തിലേക്ക് നടത്തുന്നു ?
കഷ്ടതയിലേക്ക്
മാനസാന്തരത്തിലേക്ക്
വിശുദ്ധിയുടെ പെരുവഴികളിലേക്ക്
ദാരിദ്ര്യത്തിലേക്ക്
ചോദ്യം
5/10
റോമർ (Romans), 2
ദൈവം ഓരോരുത്തർക്കും അവനവന്റെ എന്തിന് തക്ക പ്രതിഫലമാണ് പകരം ചെയ്യുന്നത് ?
പേരിന്
വിശ്വാസത്തിന്
സമ്പത്തിന്
പ്രവർത്തിക്ക്
ചോദ്യം
6/10
റോമർ (Romans), 2
തിന്മ പ്രവർത്തിക്കുന്ന ഓരോ മനുഷ്യന്റെയും ആത്മാവിൽ എന്താണ് വന്നുചേരാൻ പോകുന്നത് ?
കരുണ
ആരോഗ്യവും സമൃദ്ധിയും
പ്രത്യാശയും സമാധാനവും
കഷ്ടവും സങ്കടവും
ചോദ്യം
7/10
റോമർ (Romans), 2
ദൈവത്തിന് എന്ത് ഇല്ലെന്നാണ് പൌലൊസ് പറയുന്നത് ?
സമൃദ്ധി
അവസാനിക്കാത്ത കാരുണ്യം
അനന്തമായ സ്നേഹം
മുഖപക്ഷം
ചോദ്യം
8/10
റോമർ (Romans), 2
ദൈവം ആര് മുഖാന്തരമാണ് മനുഷ്യരുടെ രഹസ്യങ്ങളെ ന്യായം വിധിക്കാൻ പോകുന്നത് ?
അവരുടെ വിശ്വാസം
യേശു ക്രിസ്തു
ദൈവത്തിന്റെ കൃപ
ന്യായപ്രമാണം
ചോദ്യം
9/10
റോമർ (Romans), 2
അന്യനെ ഉപദേശിക്കുന്നവൻ എന്ത് ചെയ്യുന്നില്ലെന്നാണ് പൌലൊസ് കുറ്റപ്പെടുത്തുന്നത് ?
ന്യായപ്രമാണം പഠിക്കുന്നില്ല
ഉപവസിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നില്ല
തന്നെത്തന്നെ ഉപദേശിക്കുന്നില്ല
മഹത്വത്തിൽ പങ്ക് ചേരുന്നില്ല
ചോദ്യം
10/10
റോമർ (Romans), 2
അകമേ യഹൂദനായവന്‍ ആരിൽനിന്നുമാണ് പുകഴ്ച ലഭിക്കുന്നത് ?
മനുഷ്യനിൽ നിന്ന്
ദൂതന്മാരിൽ നിന്ന്
തന്നിൽ നിന്നുതന്നെ
ദൈവത്തിൽ നിന്ന്
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.