Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
റോമർ (Romans), 16
കെംക്രെയസഭയിലെ ശുശ്രൂഷക്കാരത്തിയായ ആരെയാണ് പൌലൊസ് ചില ഉത്തരവാദിത്വങ്ങൾ എൽപ്പിച്ചത് ?
മാർത്ത
റിബെക്കാ
റാഹേൽ
ഫേബ
ചോദ്യം
2/10
റോമർ (Romans), 16
ആരൊക്കെയാണ് പൌലൊസിന്റെ പ്രാണനുവേണ്ടി തങ്ങളുടെ കഴുത്ത് വച്ചുകൊടുത്തത് ?
അനനിയാസും സഫീരയും
പ്രിസ്ക്കയും അക്വിലാവും
യാക്കോബും ഏശാവും
യാക്കോബും യോഹന്നാനും
ചോദ്യം
3/10
റോമർ (Romans), 16
തന്റെ ചാർച്ചക്കാരായ അൻത്രോനിക്കോസിനെയും യൂനിയാവിനെയും പൌലൊസ് എന്താണ് വിളിച്ചത് ?
വിശുദ്ധന്മാർ
സഹബദ്ധന്മാർ
അവിശ്വാസികൾ
യഹൂദന്മാർ
ചോദ്യം
4/10
റോമർ (Romans), 16
എപ്രകാരം അന്യോന്യം വന്ദനം ചെയ്യാനാണ് പൌലൊസ് പ്രബോധിപ്പിക്കുന്നത് ?
വിശുദ്ധചുംബനം കൊണ്ട്
ഉത്ബോധന വാക്കുകൾകൊണ്ട്
കൈ കൊടുത്തുകൊണ്ട്
സന്തോഷാശ്രുക്കൾ കൊണ്ട്
ചോദ്യം
5/10
റോമർ (Romans), 16
നിങ്ങൾ പഠിച്ച ഉപദേശത്തിന് വിപരീതമായി ഇടർച്ച ഉണ്ടാക്കുന്നവരോട് എപ്രകാരം പെരുമാറാണമെന്നാണ് പൌലൊസ് ഉപദേശിക്കുന്നത് ?
അവരെ പഠിപ്പിക്കാൻ
അവരെ കൊല്ലാൻ
അവരോടു അകന്നുമാറാൻ
അവരെ ശാസിക്കാൻ
ചോദ്യം
6/10
റോമർ (Romans), 16
ചക്കരവാക്കും മുഖസ്തുതിയും പറഞ്ഞു സാധുക്കളുടെ ഹൃദയങ്ങളെ വഞ്ചിക്കുന്ന ഇവർ കർത്താവിനെ സേവിക്കാതെ എന്തിനെയാണ് സേവിക്കുന്നത് ?
യഹൂദന്മാരെ
ജാതികളെ
തങ്ങളുടെ വയറ്റിനെ
ഒന്നിനെയും സേവിക്കുന്നില്ല
ചോദ്യം
7/10
റോമർ (Romans), 16
ചക്കരവാക്കും മുഖസ്തുതിയും കൊണ്ട് അവർ ആരുടെ ഹൃദയങ്ങളെ വഞ്ചിക്കുന്നു ?
ഭയമുള്ളവരുടെ
യഹൂദന്മാരുടെ
ജാതികളുടെ
സാധുക്കളുടെ
ചോദ്യം
8/10
റോമർ (Romans), 16
നിങ്ങൾ നന്മയ്ക്ക് ജ്ഞാനികളും എന്ത് സംഗതിയിൽ അജ്ഞന്മാരും ആകണംഎന്നാണ് പൌലൊസ് പറയുന്നത് ?
തിന്മയ്ക്ക്
നീതിക്ക്
കരുണക്ക്
വിധിന്യായത്തിന്
ചോദ്യം
9/10
റോമർ (Romans), 16
സമാധാനത്തിന്റെ ദൈവം ആരെയാണ് വേഗത്തിൽ നിങ്ങളുടെ കാൽകീഴെ ചതച്ചുകളയുന്നത് ?
ഭൂമിയെ
വെറുപ്പിനെ
സാത്താനെ
അറിവില്ലായ്മയെ
ചോദ്യം
10/10
റോമർ (Romans), 16
നിങ്ങൾ എല്ലാവരോടുംകൂടെ എന്ത് ഇരിക്കുമാറാകട്ടെ എന്നാണ് പൌലൊസ് ആശംസിക്കുന്നത് ?
യേശുക്രിസ്തുവിന്റെ കൃപ
സ്വർഗത്തിന്റെ പ്രത്യാശ
ദുഷ്ടതയെക്കുറിച്ചുള്ള ഭയം
മാമോനോടുള്ള സ്നേഹം
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.