Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
റോമർ (Romans), 15
ശക്തരായ നാം ആരുടെ ബലഹീനതകളെ ചുമക്കണമെന്നാണ് പൌലൊസ് പറയുന്നത് ?
യൌവ്വനക്കാരുടെ
അശക്തരുടെ
ലോകത്തിന്റെ
ഹൃദയത്തിന്റെ
ചോദ്യം
2/10
റോമർ (Romans), 15
നമുക്ക് സ്ഥിരതയാലും ആശ്വാസത്താലും പ്രത്യാശ ഉണ്ടാകേണ്ടതിന് എഴുതപ്പെട്ടിരിക്കുന്നത് എന്താണ് ?
ന്യായപ്രമാണം
വ്യവസ്ഥകൾ
പത്ത് കൽപ്പനകൾ
തിരുവെഴുത്തുകൾ
ചോദ്യം
3/10
റോമർ (Romans), 15
യിശ്ശായിയുടെ വേരിൽ നിന്നും ആരെ ഭരിക്കുവാനുള്ളവനാണ് എഴുന്നേൽക്കുമെന്ന് പറഞ്ഞിരിക്കുന്നത് ?
യഹൂദന്മാരെ
ജാതികളെ
മിസ്രയീമ്യരെ
റോമാക്കാരെ
ചോദ്യം
4/10
റോമർ (Romans), 15
ദൈവം നിങ്ങളെ ആരുടെ ശക്തിയാലാണ് പ്രത്യാശയിൽ സമൃദ്ധിയുള്ളവരായി സന്തോഷവും സമാധാനവും കൊണ്ട് നിറക്കുന്നത് ?
തിൻമയുള്ള ലോകത്തിന്റെ
ദുഷ്ടതയുള്ള ഈ തലമുറയുടെ
നിങ്ങളുടെ ജീവന്റെ
പരിശുദ്ധാത്മാവിന്റെ
ചോദ്യം
5/10
റോമർ (Romans), 15
താൻ ആർക്ക് വേണ്ടിയുള്ള ക്രിസ്തുയേശുവിന്റെ ശുശ്രൂഷകൻ ആണെന്നാണ് പൌലൊസ് പറയുന്നത് ?
യഹൂദന്മാർക്ക്
സ്വർഗത്തിലേക്കുള്ള വഴി കരസ്ഥമാക്കിയ
ജാതികൾക്ക്
ദുഷ്ടതമേൽ പ്രകാശം പരത്താൻ
ചോദ്യം
6/10
റോമർ (Romans), 15
മറ്റൊരുവന്റെ എന്തിൻമേൽ പണിയാതിരിക്കേണ്ടതിനാണ് പൌലൊസ് ക്രിസ്തുവിനെക്കുറിച്ച് അറിയാത്ത ഇടങ്ങളിൽ സുവിശേഷം അറിയിച്ചത് ?
അഹംബോധത്തിന്മേൽ
വസ്തുവകയിന്മേൽ
അടിസ്ഥാനത്തിന്മേൽ
സിദ്ധാന്തത്തിൽ
ചോദ്യം
7/10
റോമർ (Romans), 15
എങ്ങോട്ട് യാത്രചെയ്യുന്ന വഴിക്കുവച്ചാണ് സഹോദരന്മാരേ കണ്ട് സന്തോഷിക്കാനും യാത്ര അയക്കപ്പെടാനും പൌലൊസ് ആശിച്ചത് ?
സ്പാന്യയിലേക്ക് (സ്പെയിനിലേക്ക്) )
കനാനിലേക്ക്
മിസ്രയീമിലേക്ക്
ഇത്താലിയായിലേക്ക്
ചോദ്യം
8/10
റോമർ (Romans), 15
ഇപ്പോൾ താൻ വിശുദ്ധന്മാർക്ക് ശുശ്രൂഷ ചെയ്യുവാൻ എവിടേക്കു പോകുന്നു എന്നാണ് പൌലൊസ് പറഞ്ഞത് ?
ബെത്ലഹേം
നസറേത്
യരൂശലേം
കാനാവ്
ചോദ്യം
9/10
റോമർ (Romans), 15
യരൂശലേമിലെ ആർക്കാണ് ധർമ്മോപകാരം ചെയ്യുവാൻ മക്കെദോന്യയിലെയും അഖായയിലെയും വിശ്വാസികൾക്ക് ഇഷ്ടം തോന്നിയത് ?
ദൈവാലയത്തിന്
ദേശാധിപതിക്ക്
വിശുദ്ധന്മാരിൽ ദരിദ്രരായവർക്ക്
അപ്പൊസ്തലന്മാർക്ക്
ചോദ്യം
10/10
റോമർ (Romans), 15
എന്ത് ചെയ്യാനാണ് പൌലൊസ് വിശ്വാസികളോട് അപേക്ഷിച്ചത് ?
സംഭാവന ശേഖരിക്കാൻ
തന്റെ കാര്യങ്ങൾ നോക്കാൻ
കള്ളം പറയാൻ
പ്രാർഥനയിൽ തന്നോടൊപ്പം പോരാടാൻ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.