Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
റോമർ (Romans), 14
ജീവിക്കുന്നു എങ്കിലും മരിക്കുന്നു എങ്കിലും നാം ആർക്കുള്ളവരാണ് ?
അനുഗ്രഹിക്കപ്പെട്ടവർ
നിന്ദിക്കപ്പെട്ടവർ
കർത്താവിനുള്ളവർ
പക നിറഞ്ഞവർ
ചോദ്യം
2/10
റോമർ (Romans), 14
ക്രിസ്തു ആരുടെയെല്ലാം കർത്താവാണ് ?
പാപികളുടെയും വിശുദ്ധന്മാരുടെയും
മരിച്ചവരുടെയും ജീവിച്ചിരിക്കുന്നവരുടെയും
രാവിന്റെയും പകലിന്റെയും
സ്വർഗത്തിന്റെയും നരകത്തിന്റെയും
ചോദ്യം
3/10
റോമർ (Romans), 14
നാം എല്ലാവരും എന്തിന് മുൻപാകെയാണ് നിൽക്കേണ്ടിവരുമെന്ന് പൌലൊസ് പറയുന്നത് ?
നീതിമാന്മാരുടെ സംഘത്തിന്റെ മുൻപാകെ
ഇരുപത്തിനാല് മൂപ്പന്മാരുടെ മുൻപാകെ
ദൈവത്തിന്റെ ന്യായാസനത്തിന്ന് മുമ്പാകെ
മഹത്വത്തിന്റെ പ്രത്യാശയുടെ മുൻപാകെ
ചോദ്യം
4/10
റോമർ (Romans), 14
എല്ലാ നാവും ദൈവത്തെ സ്തുതിക്കുമ്പോൾ എന്താണ് ദൈവത്തിന്റെ മുമ്പിൽ മടങ്ങുന്നത് ?
ദൂതൻ
പിശാച്
വിശുദ്ധൻ
എല്ലാ മുഴങ്കാലും
ചോദ്യം
5/10
റോമർ (Romans), 14
നമ്മിൽ ഓരോരുത്തരും ദൈവത്തോട് എന്താണ് ബോധിപ്പിക്കേണ്ടിവരുന്നത് ?
കിരീടം
കണക്ക്
ബഹുമാനം
ശരിയായ ഉത്തരം
ചോദ്യം
6/10
റോമർ (Romans), 14
അതുകൊണ്ടു നാം ഇനി എന്ത് ചെയ്യരുതെന്നാണ് പൌലൊസ് പറയുന്നത് ?
തിരഞ്ഞെടുക്കരുത്
ബഹുമാനിക്കരുത്
ആദരിക്കരുത്
അന്യോന്യം വിധിക്കരുത്
ചോദ്യം
7/10
റോമർ (Romans), 14
സഹോദരന്റ്റെ വഴിയിൽ എന്ത് വയ്ക്കാതിരിക്കാൻ ഉറച്ചുകൊള്ളാനാണ് പൌലൊസ് പറയുന്നത് ?
നിർദേശം
ജ്ഞാനം
സമൃദ്ധി
ഇടർച്ചയോ തടങ്ങലോ
ചോദ്യം
8/10
റോമർ (Romans), 14
നിങ്ങളുടെ എന്തിന് ദൂഷണം വരുത്തരുതെന്നാണ് പൌലൊസ് പറയുന്നത് ?
നന്മയ്ക്ക്
പാപത്തിന്
ദൈവദൂഷണത്തിന്
പ്രതിഫലത്തിന്
ചോദ്യം
9/10
റോമർ (Romans), 14
എന്താണ് ഭക്ഷണവും പാനീയവുമല്ല. മറിച്ച് നീതിയും സമാധാനവും പരിശുദ്ധാത്മാവിൽ സന്തോഷവും അത്രേയെന്ന് പൌലൊസ് പറയുന്നത് ?
സമൃദ്ധി
അത്യാഹിതം
ദൈവരാജ്യം
അന്തസും ബഹുമതിയും
ചോദ്യം
10/10
റോമർ (Romans), 14
വിശ്വാസത്തിൽ നിന്ന് ഉൽഭവിക്കാത്തതൊക്കെയും എന്താണ് ?
ഭയം
സ്വയം
പാപം
ദൈവീകമണ്ഡലത്തിന് പുറത്തുള്ളത്
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.