Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
റോമർ (Romans), 13
ഏത് മനുഷ്യനും എന്തിന് കീഴടങ്ങാനാണ് പൌലൊസ് പ്രബോധിപ്പിക്കുന്നത് ?
ശ്രേഷ്ഠാധികാരങ്ങൾക്ക്
പാപത്തിന്
ദുഖത്തിനും വേദനക്കും
അർഥമില്ലാത്ത ജൽപ്പനങ്ങൾക്ക്
ചോദ്യം
2/10
റോമർ (Romans), 13
അന്യോന്യം എന്ത് ചെയ്യുന്നത് അല്ലാതെ ആരോടും ഒന്നും കടപ്പെട്ടിരിക്കരുതെന്നാണ് പൌലൊസ് പറയുന്നത് ?
ഒരു ദിവസത്തെ കൂലി
ക്രോധം
സ്നേഹിക്കുന്നത്
സൌമനസ്യം
ചോദ്യം
3/10
റോമർ (Romans), 13
എന്ത് ചെയ്യുന്നവരാണ് ന്യായപ്രമാണം നിവർത്തിച്ചിരിക്കുന്നത് ?
അന്യോന്യം സ്നേഹിക്കുന്നവർ
ശസൽപ്രവർത്തി ചെയ്യുന്നവർ
പാവങ്ങൾക്കും വിധവകൾക്കും കൊടുക്കുന്നവർ
ഉപവസിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നവർ
ചോദ്യം
4/10
റോമർ (Romans), 13
നിന്നെപ്പോലെ നിന്റെ ആരെ സ്നേഹിക്കണമെന്ന വചനത്തിലാണ് സകല കൽപ്പനകളും സംക്ഷേപിച്ചിരിക്കുന്നത് ?
ധനസമ്പാദനത്തെ
കൂട്ടുകാരനെ
ഭാര്യയെ
പാവങ്ങളെയും അനാധരെയും
ചോദ്യം
5/10
റോമർ (Romans), 13
സ്നേഹം കൂട്ടുകാരനോടു എന്ത് പ്രവർത്തിക്കുകയില്ല ?
ദോഷം
ദയ
കരുണ
മൃദുത്വം
ചോദ്യം
6/10
റോമർ (Romans), 13
എന്താണ് ന്യായപ്രമാണത്തിന്റെ നിവൃത്തി തന്നെയെന്ന് പൌലൊസ് പറയുന്നത് ?
സന്തോഷം
പ്രത്യാശ
ക്രോധം
സ്നേഹം
ചോദ്യം
7/10
റോമർ (Romans), 13
നാം വിശ്വസിച്ച സമയത്തെക്കാൾ എന്താണ് ഇപ്പോൾ നമുക്ക് അധികം അടുത്തിരിക്കുന്നത് ?
പാപം
കഷ്ടത
ഉൾപ്രാപണം
രക്ഷ
ചോദ്യം
8/10
റോമർ (Romans), 13
ആരുടെ പ്രവർത്തികളെ വെച്ചുകളഞ്ഞ് വെളിച്ചത്തിന്റെ ആയുധവർഗം ധരിച്ചുകൊള്ളാനാണ് പൌലൊസ് പറയുന്നത് ?
വിശ്വസ്തതയുടെ
സമൃദ്ധിയുടെ
പകലിന്റെ
ഇരുട്ടിന്റെ
ചോദ്യം
9/10
റോമർ (Romans), 13
എന്ത് ധരിച്ചുകൊള്ളാനാണ് പൌലൊസ് പറയുന്നത് ?
പലനിറങ്ങളിലുള്ള മേൽക്കുപ്പായം
സന്തോഷമുള്ള മുഖം
മനക്കരുത്തും ജാഗ്രതയും
വെളിച്ചത്തിന്റെ ആയുധവർഗം
ചോദ്യം
10/10
റോമർ (Romans), 13
പകൽ സമയത്ത് എന്നപോലെ നാം എങ്ങനെ നടക്കണമെന്നാണ് പൌലൊസ് പറയുന്നത് ?
ആരുമില്ലാത്ത വഴിയിൽകൂടി
നേരുള്ളതും ഇടുങ്ങിയതുമായ വഴിയിൽ കൂടി
യേശുവിന്റെ കാലടികളിൽ
മര്യാദയായി
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.