Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
റോമർ (Romans), 12
എന്തിനെയാണ് ജീവനും വിശുദ്ധിയും ദൈവത്തിന് പ്രസാദവുമുള്ള യാഗമായി സമർപ്പിക്കാൻ പൌലൊസ് പ്രബോധിപ്പിക്കുന്നത് ?
ആട്ടിൻകുട്ടിയെ
നിങ്ങളുടെ ശരീരങ്ങളെ
വെറുപ്പിനെ
കൃപയെ
ചോദ്യം
2/10
റോമർ (Romans), 12
എന്തിന് അനുരൂപമാകാതെ മനസ്സ് പുതുക്കി രൂപാന്തരപ്പെടാനാണ് പൌലൊസ് പറയുന്നത് ?
കരുണക്ക്
ദൈവഹിതത്തിന്
നന്മപ്രവർത്തികൾക്ക്
ഈ ലോകത്തിന്
ചോദ്യം
3/10
റോമർ (Romans), 12
ദൈവം അവനവന് എന്തിന്റെ അളവാണ് പങ്കിട്ടത് ?
ദുഖത്തിന്റെ
വേദനയുടെ
പ്രത്യാശയുടെ
വിശ്വാസത്തിന്റെ
ചോദ്യം
4/10
റോമർ (Romans), 12
എത്തിലാണ് നമുക്ക് പല അവയവങ്ങൾ ഉള്ളത് ?
കുടുംബത്തിൽ
ശരീരത്തിൽ
ക്ലബ്ബിൽ
സംഘത്തിൽ
ചോദ്യം
5/10
റോമർ (Romans), 12
തീയത്തിനെ വെറുത്ത് എന്തിനോടാണ് പറ്റിക്കൊള്ളേണ്ടത് ?
ഭയപ്പെടേണ്ടതിനോട്
ദുഖകരമായതിനോട്
നല്ലതിനോട്
ശക്തിയുള്ളതിനോട്
ചോദ്യം
6/10
റോമർ (Romans), 12
കഷ്ടതയിൽ എന്താണ് ചെയ്യേണ്ടത് ?
ക്ഷീണിച്ചുപോകണം
ശ്രദ്ധിക്കണം
പ്രത്യാശയുള്ളവരാകണം
സഹിഷ്ണുത കാണിക്കണം
ചോദ്യം
7/10
റോമർ (Romans), 12
കഴിയുമെങ്കിൽ ആവോളം എന്ത്ചെയ്യണമെന്നാണ് പൌലൊസ് പ്രബോധിപ്പിക്കുന്നത് ?
ഉപവസിച്ചു പ്രാർഥിക്കണം
വിധവകൾക്കും അനാഥർക്കും കൊടുക്കണം
ദശാംശം കൊടുക്കണം
സകലാമനുഷ്യരോടും സമാധാനമായിരിക്കണം
ചോദ്യം
8/10
റോമർ (Romans), 12
എന്താണ് തനിക്കുള്ളതെന്ന് കർത്താവ് അരുളിച്ചെയ്തത് ?
മഹത്വവും പുകഴ്ചയും
പ്രതികാരം
സൂക്ഷ്മത
തന്റെ ജനത്തിന് വേണ്ടിയുള്ള ദർശനം
ചോദ്യം
9/10
റോമർ (Romans), 12
നിന്റെ ശത്രുവിന് വിശക്കുന്നെങ്കിൽ അവന് എന്ത് ചെയ്യണം ?
അവന് വേണ്ടി പ്രാർഥിക്കുക
തിന്നാൻ കൊടുക്കുക
അടിക്കുക
പരിഹസിക്കുക
ചോദ്യം
10/10
റോമർ (Romans), 12
തിന്മയോട് തോൽക്കാതെ എന്തിനാലാണ് തിന്മയെ ജയിക്കേണ്ടത് ?
സന്തോഷത്താൽ
വിശ്വാസത്താൽ
നന്മയാൽ
കളവിനാൽ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.