Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
റോമർ (Romans), 11
താൻ ആരുടെ സന്തതിയായി ബെന്യാമീൻ ഗോത്രത്തിൽ ജനിച്ചുവെന്നാണ് പൌലൊസ് പറയുന്നത് ?
ആദാമിന്റെ
നോഹയുടെ
അബ്രഹാമിന്റെ
യോസേഫിന്റെ
ചോദ്യം
2/10
റോമർ (Romans), 11
ദൈവം മുന്നറിഞ്ഞിട്ടുള്ള തന്റെ ജനത്തെ എന്ത് ചെയ്തു ?
വിടുവിച്ചു
വഴിനടത്തി
തള്ളിക്കളഞ്ഞിട്ടില്ല
വേർപ്പെടുത്തി
ചോദ്യം
3/10
റോമർ (Romans), 11
യിസ്രായേൽ ദൈവത്തിന്റെ പ്രവാചകന്മാരെ എന്താണ് ചെയ്തത് ?
സംരക്ഷിച്ചു
കൊന്നു
ആരാധിച്ചു
അനുസരിച്ചു
ചോദ്യം
4/10
റോമർ (Romans), 11
ബാലിന്നു മുട്ടുകുത്താത്ത എത്രപേരെയാണ് ഞാൻ എനിക്കായി ശേഷിപ്പിച്ചിരിക്കുന്നു എന്ന് ദൈവം എലിയാവിനോട് പറഞ്ഞത് ?
എഴുനൂറു പേരെ
ആയിരത്തിഇരുനൂറ് പേരെ
അയ്യായിരം പേരെ
ഏഴായിരം പേരെ
ചോദ്യം
5/10
റോമർ (Romans), 11
ദൈവം കാണാത്ത കണ്ണും കേൾക്കാത്ത ചെവിയും എങ്ങനെയുള്ള ഉറക്കവുമാണ് കൊടുത്തത് ?
ചതി
ആശയക്കുഴപ്പം
ദുഖം
ഗാഡനിദ്ര
ചോദ്യം
6/10
റോമർ (Romans), 11
താൻ എന്ത് അപ്പൊസ്തലൻ ആണെന്നാണ് പൌലൊസ് തന്നെക്കുറിച്ച് പറഞ്ഞത് ?
കാലം തികയാത്ത അപ്പൊസ്തലൻ
ജാതികളുടെ അപ്പൊസ്തലൻ
കരയുന്ന അപ്പൊസ്തലൻ
ദൈവത്തിന്റെ പ്രീതി അധികം പ്രാപിച്ച അപ്പൊസ്തലൻ
ചോദ്യം
7/10
റോമർ (Romans), 11
എന്ത് വിശുദ്ധമെങ്കിലാണ് കൊമ്പുകളും വിശുദ്ധമാകുന്നത് ?
സൂര്യൻ
വേര്
കുഴി
പൂവ്
ചോദ്യം
8/10
റോമർ (Romans), 11
കാട്ടുമരമായതിൽ നിന്നും മുറിച്ചെടുത്ത് ഏത് മരത്തിലാണ് ദൈവം ഒട്ടിച്ചത് ?
ഇരിമ്പകം
ഓക് മരം
ഒലീവ്
കാട്ടത്തി
ചോദ്യം
9/10
റോമർ (Romans), 11
ദൈവം തന്റെ കൃപാവരങ്ങളെയും വിളിയെയും കുറിച്ച് എന്ത് ചെയ്യുന്നില്ല ?
സ്നേഹിക്കുന്നില്ല
കരുണ കാണിക്കുന്നില്ല
അനുതപിക്കുന്നില്ല
ഇഷ്ടപ്പെടുന്നില്ല
ചോദ്യം
10/10
റോമർ (Romans), 11
ദൈവത്തിന്റെ ന്യായവിധികൾ എങ്ങനെയുള്ളവയാണ് ?
നീതിയുക്തമല്ലാത്ത
മനുഷ്യന്റേതുപോലെയുള്ളത്
അപ്രമേയം
ദയയില്ലാത്തത്
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.