Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
റോമർ (Romans), 10
യിസ്രായേലിന് എന്ത് സംഭവിക്കണം എന്നാണ് പൌലൊസിന്റെ ഹൃദയവാഞ്ചയും ദൈവത്തോടുള്ള യാചനയും ?
ഉന്മൂലനാശം വരുത്തണം
രക്ഷിക്കപ്പെടണം
അനുഗ്രഹിക്കപ്പെടണം
ശപിക്കപ്പെടണം
ചോദ്യം
2/10
റോമർ (Romans), 10
യിസ്രായേലിന്റെ ദൈവത്തെ സംബന്ധിച്ചുള്ള എരിവ് എന്ത് പ്രകാരമല്ല എന്നാണ് പൌലൊസ് പറയുന്നത് ?
ന്യായപ്രമാണം
തിരുവെഴുത്തുകൾ
പരിജ്ഞാനപ്രകാരം
ആത്മാർഥത
ചോദ്യം
3/10
റോമർ (Romans), 10
അവർ ദൈവത്തിന്റെ എന്ത് അറിയാതെയാണ് സ്വന്തം നീതി സ്ഥാപിക്കാൻ അന്വേഷിച്ചതായി പൌലൊസ് പറയുന്നത് ?
പേര്
സമ്പത്ത്
രാജ്യം
നീതി
ചോദ്യം
4/10
റോമർ (Romans), 10
ന്യായപ്രമാണത്താലുള്ള നീതി അനുഷ്ഠിച്ച മനുഷ്യൻ അതിനാൽ ജീവിക്കും എന്ന് പറഞ്ഞതാര് ?
മോശ
ശലോമോൻ
യോനാ
നോഹ
ചോദ്യം
5/10
റോമർ (Romans), 10
ആരെയാണ് കർത്താവ് എന്ന് വായ്കൊണ്ടു ഏറ്റുപറയുകയും ഹൃദയം കൊണ്ട് വിശ്വസിക്കുകയും ചെയ്താൽ രക്ഷിക്കപ്പെടുമെന്നും പൌലൊസ് പറയുന്നത് ?
യേശുവിനെ
ഏലിയാവിനെ
എലീശയെ
ലാസറിനെ
ചോദ്യം
6/10
റോമർ (Romans), 10
വായ് കൊണ്ട് രക്ഷക്കായി ഏറ്റുപറയുന്നവർ നീതിക്കായി എങ്ങനെയാണ് വിശ്വസിക്കേണ്ടത് ?
മനസ്സിൽ
ഹൃദയം കൊണ്ട്
ബുദ്ധിയിൽ
അനുസരണക്കേടിനാൽ
ചോദ്യം
7/10
റോമർ (Romans), 10
എന്തിനുവേണ്ടിയാണ് വായ് കൊണ്ട് ഏറ്റുപറയുന്നത് ?
രക്ഷയ്ക്കുവേണ്ടി
മുൻനിയമിക്കലിന് വേണ്ടി
ദൈവത്തോട് അനുരൂപപ്പെടാൻ
ലോകത്തിനുവേണ്ടി
ചോദ്യം
8/10
റോമർ (Romans), 10
കർത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും എന്ത് സംഭവിക്കും ?
ബലഹീനനാകും
ശക്തിപ്രാപിക്കും
വിഡ്ഡിയാകും
രക്ഷിക്കപ്പെടും
ചോദ്യം
9/10
റോമർ (Romans), 10
നന്മ സുവിശേഷിക്കുന്നവരുടെ എന്താണ് മനോഹരമെന്ന് പറഞ്ഞിരിക്കുന്നത് ?
ഭവനം
നടപ്പ്
കാൽ
നദികൾ അവർക്കുമേലെ പായും
ചോദ്യം
10/10
റോമർ (Romans), 10
എന്താണ് കേൾവിയാലും കേൾവി ക്രിസ്തുവിന്റെ വചനത്താലും വരുന്നത് ?
പാപം
സന്തോഷം
വിശ്വാസം
വിട്ടുവീഴ്ച
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.