Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
റോമർ (Romans), 1
ഏത് അപ്പൊസ്തലനാണ് ഈ ലേഖനം എഴുതിയത് ?
പത്രൊസ്
പൌലൊസ്
യോഹന്നാൻ
യാക്കോബ്
ചോദ്യം
2/10
റോമർ (Romans), 1
മരിച്ചിട്ടു ഉയർക്കുകയാൽ വിശുദ്ധിയുടെ ആത്മാവ് സംബന്ധിച്ച് ദൈവപുത്രൻ എന്ന് ശക്തിയോടെ നിരണയിക്കപ്പെട്ടത് ആര് ?
പൌലൊസ്
എലീശാ
യേശു
ലാസർ
ചോദ്യം
3/10
റോമർ (Romans), 1
ആരെ അഭിസംബോധനചെയ്താണ് ഈ ലേഖനം എഴുതിയിരിക്കുന്നത് ?
റോമായിലെ എല്ലാവർക്കും
യരൂശലേമിലെ എല്ലാവർക്കും
പാലസ്തീനായിലെ എല്ലാവർക്കും
കൊരിന്ത്യയിലെ എല്ലാവർക്കും
ചോദ്യം
4/10
റോമർ (Romans), 1
എന്തിനെക്കുറിച്ച് തനിക്ക് ലജ്ജയില്ല എന്നാണ് അപ്പൊസ്തലൻ പറയുന്നത് ?
സുവിശേഷത്തേക്കുറിച്ച്
മനുഷ്യന്റെ പാരമ്പര്യത്തെക്കുറിച്ച്
കഠിനനാധ്വാനത്തെക്കുറിച്ച്
നീതിപ്രവർത്തികളെക്കുറിച്ച്
ചോദ്യം
5/10
റോമർ (Romans), 1
നീതിമാൻ എന്തിനാൽ ജീവിക്കും എന്ന് എഴുതിയിരിക്കുന്നു ?
ഭയത്തോടും വിറയാലോടും കൂടെ
ഉപവാസത്തോടും പ്രാർത്തനയോടും കൂടെ
വിശ്വാസത്താൽ
ഭയങ്കരത്വത്താൽ
ചോദ്യം
6/10
റോമർ (Romans), 1
ദൈവത്തെ അറിഞ്ഞിട്ടും മഹത്വീകരിക്കാതെ സ്വയം ജ്ഞാനികൾ എന്ന് പറഞ്ഞവര്‍ എന്തായിത്തീർന്നു ?
രാജാവും കുമാരന്മാരും
ഇതിഹാസങ്ങൾ
പുരീശം
മൂഡന്മാർ
ചോദ്യം
7/10
റോമർ (Romans), 1
അവർ ആരെക്കാൾ അധികമായി സൃഷ്ടിയെ ഭജിച്ചു ആരാധിച്ചു ?
ബഹുമതിയേക്കാൾ
വിശ്വാസത്തേക്കാൾ
നീതിയേക്കാൾ
സൃഷ്ടിച്ചവനെക്കാൾ
ചോദ്യം
8/10
റോമർ (Romans), 1
അവ്വണ്ണം പുരുഷന്മാരും ആരോടാണ് കാമം ജ്വലിച്ചു ആണോട് ആൺ അവലക്ഷണമായത് പ്രവർത്തിച്ചത് ?
തങ്കം
അഭിമാനം
അന്യോന്യം
നേർമ
ചോദ്യം
9/10
റോമർ (Romans), 1
ദൈവത്തെ പരിജ്ഞാനത്തിൽ ധരിക്കാൻ ഇഷ്ടമില്ലാത്തത്തിന് തക്കവണ്ണം ഉചിതമല്ലാത്തത് ചെയ്യാൻ ദൈവം അവരെ ആരെയാണ് എൽപ്പിച്ചത് ?
അന്ധരായിത്തീരാൻ എൽപ്പിച്ചു
നികൃഷ്ടബുദ്ധിയിൽ എൽപ്പിച്ചു
ആത്മാവിനെ സാത്താന് വിറ്റുകളഞ്ഞു
അവരുടെ മക്കളെ ശാപമാക്കിമാറ്റി
ചോദ്യം
10/10
റോമർ (Romans), 1
ഈ വക പ്രവർത്തിക്കുന്നവർ മരണയോഗ്യർ എന്നറിഞ്ഞിട്ടും അവ പ്രവർത്തിക്കുക മാത്രമല്ല എന്ത് കൂടി ചെയ്യുന്നു ?
മറഞ്ഞിരിക്കുകകൂടി ചെയ്യുന്നു
പ്രവർത്തിക്കുന്നവരിൽ പ്രസാധിക്കുകകൂടി ചെയ്യുന്നു
പ്രവർത്തികളെക്കുറിച്ച് കള്ളം പറയുകകൂടി ചെയ്യുന്നു
ലജ്ജകൂടാതെ ദൈവമുൻപാകെ നിൽക്കുകകൂടി ചെയ്യുന്നു
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.