Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
വെളിപ്പാടു (Revelation), 9
അഞ്ചാമത്തെ ദൂതൻ ഊതിയപ്പോൾ ആകാശത്തുനിന്നും എന്താണ് ഭൂമിയിൽ വീണത് ?
കണ്ണീർ
സന്തോഷം
രക്തം
ഒരു നക്ഷത്രം
ചോദ്യം
2/10
വെളിപ്പാടു (Revelation), 9
ദൂതന് എന്താണ് ലഭിച്ചത് ?
കാഹളം
തമ്പേറ്
താക്കോൽ
വാൾ
ചോദ്യം
3/10
വെളിപ്പാടു (Revelation), 9
അഗാതകൂപത്തിൽ നിന്നും എന്താണ് പൊങ്ങിയത് ?
പുക
വാവലുകൾ
ജലധാര
രക്തം
ചോദ്യം
4/10
വെളിപ്പാടു (Revelation), 9
പുകയില നിന്നും എന്താണ് പുറപ്പെട്ടത് ?
വെട്ടുക്കിളി
ഇടിയും മിന്നലും
വീണുപോയ ദൂതന്മാർ
അലറുന്ന സിംഖങ്ങൾ
ചോദ്യം
5/10
വെളിപ്പാടു (Revelation), 9
എന്തിനെല്ലാം കേട് വരുത്തരുത് എന്നാണ് വെട്ടുക്കിളികൾക്ക് ലഭിച്ച കൽപ്പന ?
പുല്ലിനും പച്ചയായതൊന്നിനും
കുന്നുകൾക്കും പർവതങ്ങൾക്കും
മരുഭൂമിയും വരണ്ട പ്രദേശങ്ങൾക്കും
മനുഷ്യന്
ചോദ്യം
6/10
വെളിപ്പാടു (Revelation), 9
നെറ്റിയിൽ എന്തില്ലാത്ത മനുഷ്യർക്ക് മാത്രമേ കേട് വരുത്താവൂ എന്നാണ് വെട്ടുക്കിളികൾക്ക് കൽപ്പന ലഭിച്ചത്?
മൃഗത്തിന്റെ അടയാളം
ജ്ഞാനം
ദൈവത്തിന്റെ മുദ്ര
ശിശുക്കൾ
ചോദ്യം
7/10
വെളിപ്പാടു (Revelation), 9
എത്ര കാലമാണ് അവർ ദണ്ഡിക്കപ്പെട്ടത് ?
അഞ്ച് ദിവസം
അഞ്ച് ആഴ്ചകൾ
അഞ്ച് മാസം
അഞ്ച് വർഷം
ചോദ്യം
8/10
വെളിപ്പാടു (Revelation), 9
ആ കാലത്ത് മനുഷ്യർ ആരെയാണ് അന്വേഷിച്ചിട്ടും കാണുകയില്ല എന്ന് പറയുന്നത്?
പ്രത്യാശ
ജ്ഞാനം
കരുണ
മരണം
ചോദ്യം
9/10
വെളിപ്പാടു (Revelation), 9
ആറാമത്തെ ദൂതൻ ഊതിയപ്പോൾ എന്ത് സംഭവിച്ചു ?
ഭൂമി കടലിൽ വീണു
മനുഷ്യരിൽ മൂന്നിലൊന്ന് മരിച്ചുപോയി
ആകാശം ഇടിഞ്ഞുവീണു
മനുഷ്യർ ദൈവത്തിന് നേരെ തിരിഞ്ഞു
ചോദ്യം
10/10
വെളിപ്പാടു (Revelation), 9
ഈ ബാധകളാൽ മരിച്ചുപോകാത്തവർ തങ്ങളുടെ കൈപ്പണി വിട്ട് എന്ത് ചെയ്തില്ല?
വിലപിച്ചു
രാവും പകലും പ്രാർഥിച്ചു
അനുതപിച്ചു
മാനസാന്തരപ്പെട്ടില്ല
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.