Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
വെളിപ്പാടു (Revelation), 8
ഏഴാം മുദ്ര പൊട്ടിച്ചപ്പോൾ സ്വർഗത്തിൽ ഏകദേശം അര മണിക്കൂറോളം എന്താണ് ഉണ്ടായത്?
തീയും ഗന്ധകവും വർഷിച്ചു
വലിയ ഒരു ആഘോഷം ഉണ്ടായി
മൌനത ഉണ്ടായി
സ്വർണ്ണകാഹളങ്ങൾ ഊതപ്പെട്ടു
ചോദ്യം
2/10
വെളിപ്പാടു (Revelation), 8
സ്വർണ്ണദൂപകലശവുമായി വന്ന ദൂതൻ സ്വർണ്ണപീഠത്തിന്മേൽ എന്തിനോട് ചേർക്കേണ്ട ദൂപവർഗമാണ് കൊടുത്തത്?
കുഞ്ഞാടിന്റെ രക്തത്തോട്
തൈലത്തോട്
വിശുദ്ധന്മാരുടെ കണ്ണീരിനോട്
സകലവിശുദ്ധന്മാരുടെ പ്രാർഥനയോട്
ചോദ്യം
3/10
വെളിപ്പാടു (Revelation), 8
ധൂപകലശം എടുത്ത് യാഗപീഠത്തിലെ കനൽ നിറച്ച ദൂതൻ അതിനെ എന്ത് ചെയ്തു?
അതിനെ ദഹിപ്പിച്ചുകളഞ്ഞു
അതിനെ വിഴുങ്ങിക്കളഞ്ഞു
സാത്താന് കൊടുത്തു
ഭൂമിയിലേക്ക് എറിഞ്ഞു
ചോദ്യം
4/10
വെളിപ്പാടു (Revelation), 8
ഒന്നാമത്തവൻ ഊതിയപ്പോൾ എന്ത് കലർന്ന കൽമഴയും തീയുമാണ് ഭൂമിമേൽ ചൊരിഞ്ഞത് ?
മഞ്ഞ്
മഴ
രക്തം
പ്രത്യാശ
ചോദ്യം
5/10
വെളിപ്പാടു (Revelation), 8
ഒന്നാമത്തെ ദൂതൻ ഊതിയപ്പോൾ കൽമഴയും തീയും വീണ് എന്തിൽ മൂന്നിലൊന്നാണ് വെന്തുപോയത്?
വൃക്ഷങ്ങളിൽ
പർവതങ്ങളിൽ
ആകാശത്തിൽ
അറിവിൽ
ചോദ്യം
6/10
വെളിപ്പാടു (Revelation), 8
രണ്ടാമത്തെ ദൂതൻ ഊതിയപ്പോൾ തീ കത്തുന്ന വൻമലപോലെയൊന്ന് സമുദ്രത്തിലേക്ക് എറിഞ്ഞിട്ട് കടലിൽ മൂന്നിലൊന്ന് എന്തായിത്തീർന്നു ?
ഉണങ്ങിപ്പോയി
ഉപ്പായിമാറി
കറുത്ത നിറമായിത്തീർന്നു
രക്തമായിത്തീർന്നു
ചോദ്യം
7/10
വെളിപ്പാടു (Revelation), 8
രണ്ടാമത്തെ ദൂതൻ ഊതിയപ്പോൾ സമുദ്രത്തിലെ എന്തൊക്കെയാണ് മൂന്നിലൊന്നായി നശിപ്പിക്കപ്പെട്ടത് ?
സമുദ്രജീവികളും കപ്പലും
പ്രത്യാശ
ജ്ഞാനവും അറിവും
സ്വർഗവും ഭൂമിയും
ചോദ്യം
8/10
വെളിപ്പാടു (Revelation), 8
മൂന്നാമത്തെ ദൂതൻ ഊതിയപ്പോൾ ആകാശത്തിൽ നിന്നും വീണ നക്ഷത്രത്തിന്റെ പേര് എന്താണ് ?
സൂര്യകിരണം
മാറാണാതാ
ഹോശാന്ന
കാഞ്ഞിരം
ചോദ്യം
9/10
വെളിപ്പാടു (Revelation), 8
ആ നക്ഷത്രം വീണപ്പോൾ വെള്ളത്തിൽ മൂന്നിലൊന്ന് എന്തായിമാറി?
ഉണങ്ങിപ്പോയി
കറുത്ത നിറമായിമാറി
കാഞ്ഞിരംപോലെ കൈപ്പായിമാറി
പ്രളയം ഉണ്ടായി
ചോദ്യം
10/10
വെളിപ്പാടു (Revelation), 8
നാലാമത്തെ ദൂതൻ ഊതിയപ്പോൾ എതിനൊക്കെയാണ് ബാധ തട്ടിയത് ?
പർവതങ്ങൾ
മൃഗങ്ങൾ
ശിശുക്കൾ
സൂര്യൻ,ചന്ദ്രൻ,നക്ഷത്രങ്ങൾ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.