Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
വെളിപ്പാടു (Revelation), 7
ഭൂമിയുടെ നാല് കോണിലും നിന്നിരുന്ന ദൂതന്മാർ എന്താണ് പിടിച്ചിരുന്നത്?
വീണകൾ
കാറ്റ്
കണ്ണീർ കലശം
വാൾ
ചോദ്യം
2/10
വെളിപ്പാടു (Revelation), 7
ദൈവത്തിന്റെ ദാസന്മാരുടെ നെറ്റിയിൽ മുദ്രയിട്ടുകഴിയുവോളം കാത്തിരിക്കാൻ ആരാണ് വിളിച്ചു പറഞ്ഞത് ?
ഒരു ദൂതൻ
സാത്താൻ
ദൈവം
ഒരു മൂപ്പൻ
ചോദ്യം
3/10
വെളിപ്പാടു (Revelation), 7
ആരുടെ നെറ്റിയിൽ മുദ്രയിട്ടു കഴിയുവോളം എന്നാണ് ദൂതൻ പറഞ്ഞത്?
സ്വർഗത്തിന്റെ വാതിലിൽ
സമുദ്രത്തിൽ
ദൈവത്തിന്റെ ദാസന്മാരുടെ
സാക്ഷികളുടെ അധരങ്ങളിൽ
ചോദ്യം
4/10
വെളിപ്പാടു (Revelation), 7
സകല ദൂതന്മാരും കവിണ്ണു വീണ് എന്താണ് ചെയ്തത്?
ഭൂമിയിൽ വീണു
കരഞ്ഞു
ദൈവത്തെ ആരാധിച്ചു
വിലപിച്ചു
ചോദ്യം
5/10
വെളിപ്പാടു (Revelation), 7
യോഹന്നാനോടു ആരാണ് ചോദ്യങ്ങൾ ചോദിച്ചത്?
ഒരു ദൂതൻ
ഒരു ജീവി
ദൈവം
മൂപ്പന്മാരിൽ ഒരാൾ
ചോദ്യം
6/10
വെളിപ്പാടു (Revelation), 7
മൂപ്പന്മാരിൽ ഒരാൾ യോഹന്നാനോട് ആരെക്കുറിച്ചാണ് ആരെന്നും എവിടെ നിന്നും വരുന്നു എന്നും ചോദിച്ചത്?
വിലപിക്കുന്നവരെക്കുറിച്ച്
വെള്ളനിലയങ്കി ധരിച്ചിരിക്കുന്നവരെക്കുറിച്ച്
നശിപ്പിക്കാൻ പോകുന്ന കൊടുങ്കാറ്റിനെക്കുറിച്ച്
രക്ഷിക്കാൻ പോകുന്ന കാറ്റിനെക്കൂറിച്ച്
ചോദ്യം
7/10
വെളിപ്പാടു (Revelation), 7
ചോദ്യത്തിന്റെ ഉത്തരം പറഞ്ഞത് ആര് ?
യോഹന്നാൻ
ദൈവം
ദൂതൻ
മൂപ്പൻ
ചോദ്യം
8/10
വെളിപ്പാടു (Revelation), 7
ഇവർ എന്തിൽ നിന്നും വന്നവർ എന്നാണ് മൂപ്പൻ പറഞ്ഞത്?
അതി വിശുദ്ധ സ്ഥലത്തുനിന്ന്
സമുദ്രത്തിൽ നിന്ന്
മഹാകഷ്ടത്തിൽ നിന്നും
അടിച്ചമർത്തലിൽ നിന്ന്
ചോദ്യം
9/10
വെളിപ്പാടു (Revelation), 7
എന്തിൽ അവരുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നുവെന്നാണ് മൂപ്പൻ പറഞ്ഞത്?
യോർദാൻ നദിയിൽ
പളുങ്ക് കടലിൽ
അഗ്നിയിൽ
കുഞ്ഞാടിന്റെ രക്തത്തിൽ
ചോദ്യം
10/10
വെളിപ്പാടു (Revelation), 7
ദൈവം എന്ത് തുടച്ചുകളയും എന്നാണ് പറഞ്ഞിരിക്കുന്നത്?
കണ്ണിൽ നിന്നും കണ്ണുനീർ
അവരെ വകവരുത്തിയവരെ
അവരുടെ മുഖത്തുനിന്ന് ഓർമ്മകളെ
മനുഷ്യകുലത്തെ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.