Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
വെളിപ്പാടു (Revelation), 6
കയ്യിൽ വില്ലുമായി കിരീടം ധരിച്ച് വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവൻ എന്തിനായാണ് പുറപ്പെട്ടത്?
ജയിക്കുന്നവനായും ജയിക്കാനായും
വളരെ ശ്രദ്ധാലുവായി
തന്നെ സ്നേഹിക്കുന്നവർക്ക് പ്രതിഫലം കൊടുക്കാൻ
തന്നെ പിതാവിനുവേണ്ടി ആത്മാക്കളെ ശേഖരിക്കാൻ
ചോദ്യം
2/10
വെളിപ്പാടു (Revelation), 6
ഭൂമിയിൽ നിന്നും എന്ത് എടുത്തുകളയാനാണ് ചുവന്ന കുതിരപ്പുറത്ത് ഇരിക്കുന്നവന് അധികാരം ലഭിച്ചത്?
സമാധാനം
സമുദ്രം
ജ്ഞാനം
ലക്ഷ്യം
ചോദ്യം
3/10
വെളിപ്പാടു (Revelation), 6
കറുത്ത കുതിരപ്പുറത്ത് ഇരുന്നവന്റെ കയ്യിൽ എന്താണ് ഉണ്ടായിരുന്നത്?
നക്ഷത്രം
തങ്കം കൊണ്ടുള്ള ഫലം
തുലാസ്
പട്ടിക
ചോദ്യം
4/10
വെളിപ്പാടു (Revelation), 6
നാല് ജീവികളുടെയും നടുവിൽ നിന്നും കേട്ട ശബ്ദം ഒരിടങ്ങഴി ഗോതമ്പിന് എന്ത് തുകയെന്നാണ് അറിയിച്ചത്?
ഒരു ദിവസം
ദരിദ്രൻ
ഒരു പണം
രാജാവ്
ചോദ്യം
5/10
വെളിപ്പാടു (Revelation), 6
മഞ്ഞ നിറമുള്ള കുതിരപ്പുറത്ത് ഇരുന്നവന് എന്തായിരുന്നു പേര്?
മനശേ
മരണം
എതിർക്രിസ്തു
രക്ഷകൻ
ചോദ്യം
6/10
വെളിപ്പാടു (Revelation), 6
ആരാണ് മഞ്ഞ നിറമുള്ള കുതിരയിൽ ഇരിക്കുന്നവനെ പിന്തുടർന്നത് ?
പാതാളം
വിശുദ്ധി
സമാധാനം
പുക
ചോദ്യം
7/10
വെളിപ്പാടു (Revelation), 6
അഞ്ചാം മുദ്ര പൊട്ടിച്ചപ്പോൾ യാഗപീഠത്തിന്റെ കീഴിൽ എന്ത് കാരണത്താൽ അറുക്കപ്പെട്ട ആത്മാക്കളെയാണ് യോഹന്നാൻ കണ്ടത്?
ലോകത്തിന്റെ പ്രതികാരത്താൽ
അവരുടെ ഭക്ഷണത്താലും വസ്തുക്കളാലും
മാമോനോടുള്ള സ്നേഹത്താൽ
ദൈവവചനം നിമിത്തവും തങ്ങളുടെ സാക്ഷ്യം ഹേതുവായും
ചോദ്യം
8/10
വെളിപ്പാടു (Revelation), 6
ആത്മാക്കൾക്ക് എന്താണ് നല്കപ്പെട്ടത്?
പാദരക്ഷ
ആഭരണം
വെള്ള നിലയങ്കി
പുതിയൊരു കല്ല്
ചോദ്യം
9/10
വെളിപ്പാടു (Revelation), 6
ആറാം മുദ്ര പൊട്ടിച്ചപ്പോൾ എന്ത് ഉണ്ടായി?
വലിയൊരു നിശബ്ദത
ഭൂകമ്പം
സന്തോഷത്തിന്റെ ആരവം
വലിയൊരു ദുഖം
ചോദ്യം
10/10
വെളിപ്പാടു (Revelation), 6
മലകളോടും പാറകളോടും അവർ എന്താണ് കേണപേക്ഷിച്ചത്?
മാറിപ്പോകുക
കടലിൽ പോയി വീഴുക
ഞങ്ങളുടെ മേൽ വീഴുവിൻ
ഉറപ്പും ധൈര്യവും ഉള്ളവനായിരിക്കുക
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.