Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
വെളിപ്പാടു (Revelation), 5
സിംഹാസനത്തിൽ ഇരുന്നവന്റെ വലംകയ്യിൽ എന്താണ് ഉണ്ടായിരുന്നത്?
പുസ്തകം
പന്തം
ന്യായവിധി
ദണ്ഡ്
ചോദ്യം
2/10
വെളിപ്പാടു (Revelation), 5
എത്ര മുദ്രകളാലാണ് ആ പുസ്തകം മുദ്രയിട്ടിരുന്നത്?
മൂന്ന്
ഏഴ്
പത്ത്
പന്ത്രണ്ട്
ചോദ്യം
3/10
വെളിപ്പാടു (Revelation), 5
പുസ്തകം തുറന്ന് വായിക്കാൻ യോഗ്യനായി ആരെയും കാണാത്തതുകൊണ്ട് യോഹന്നാൻ എന്ത് ചെയ്തു?
അവിടം വിട്ടുപോയി
ആശ്വാസം തോന്നി
ആ പുസ്തകം തുറന്നു
കരഞ്ഞു
ചോദ്യം
4/10
വെളിപ്പാടു (Revelation), 5
പുസ്തകം തുറക്കാൻ ആര് ജയം പ്രാപിച്ചിരിക്കുന്നുവെന്നാണ് മൂപ്പന്മാരിലൊരാൾ യോഹന്നാനെ അറിയിച്ചത്?
യഹൂദാഗോത്രത്തിലെ സിംഹം
ഒരു വിശുദ്ധ ദൂതൻ
സ്വർഗത്തിലെ രാജ്ഞി
ചിറകുള്ള ജീവികൾ
ചോദ്യം
5/10
വെളിപ്പാടു (Revelation), 5
സിംഹാസനത്തിന്റെയും ജീവികളുടെയും മൂപ്പന്മാരുടെയും മദ്ധ്യത്തിൽ ഏതുപോലെയുള്ള കുഞാടാണ് നിന്നിരുന്നത്?
അപ്പോൾ ജനിച്ചതുപോലെയുള്ള
ഉറങ്ങുന്ന
ഭയപ്പെട്ടിരിക്കുന്ന
അറുക്കപ്പെട്ടതുപോലെ
ചോദ്യം
6/10
വെളിപ്പാടു (Revelation), 5
എന്ത് പിടിച്ചുകൊണ്ടാണ് മൂപ്പന്മാരും ജീവികളും കുഞ്ഞാടിന്റെ മുൻപാകെ വീണത്?
പുല്ലാങ്കുഴൽ
വീണ
കാഹളം
പെരുമ്പറ
ചോദ്യം
7/10
വെളിപ്പാടു (Revelation), 5
പൊൻകലശങ്ങളിൽ നിറഞ്ഞിരുന്ന ധൂപവർഗ്ഗം എന്തായിരുന്നു?
കുന്തിരിക്കം
മീറ
വിശുദ്ധന്മാരുടെ പ്രാർഥന
ദിവസവും കാലവും
ചോദ്യം
8/10
വെളിപ്പാടു (Revelation), 5
അറുക്കപ്പെട്ട നിന്റെ എന്ത് കാരണം സർവ്വ ഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നുള്ളവരെ നീ ദൈവത്തിന്നായി വിലക്ക് വാങ്ങി എന്നാണ് അവർ പാടിയ പുതിയ പാട്ടിൽകൂടി ഏറ്റുപറഞ്ഞത് ?
നിന്റെ ഹിതം
നിന്റെ അധികാരം
നിന്റെ രക്തം
നിന്റെ ശക്തി
ചോദ്യം
9/10
വെളിപ്പാടു (Revelation), 5
ഞങ്ങളുടെ ദൈവത്തിന് അവരെ എന്താക്കിവച്ചു എന്നാണ് പുതിയ പാട്ടിൽ പാടിയത്?
ദാസന്മാർ
അടിമകൾ
ദൂരസ്ഥർ
രാജാവും പുരോഹിതന്മാരും
ചോദ്യം
10/10
വെളിപ്പാടു (Revelation), 5
പതിനായിരം പതിനായിരവും ആയിരം ആയിരവുമായി യോഹന്നാൻ അത്യുച്ചത്തിൽ പറയുന്നതായി എന്താണ് കേട്ടത്?
കർത്താവേ,അനുഗ്രഹിക്കേണമേ
കർത്താവേ,രക്ഷിക്കേണമേ
കുഞ്ഞാട് യോഗ്യൻ
മഹത്വത്തിന്റെ രാജാവേ,ദുഷ്ടരെ നിഗ്രഹിക്കേണമെ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.