Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
വെളിപ്പാടു (Revelation), 4
എവിടെയാണ് ഒരു വാതിൽ തുറന്നിരിക്കുന്നതായി യോഹന്നാൻ കണ്ടത്?
ഭൂമിയിൽ
സ്വർഗത്തിൽ
കടലിൽ
ഹൃദയത്തിൽ
ചോദ്യം
2/10
വെളിപ്പാടു (Revelation), 4
തന്നോട് സംസാരിച്ചു കേട്ട ശബ്ദം എന്തിന്റേത്പോലെയുള്ളതെന്നാണ് യോഹന്നാൻ പറയുന്നത്?
പാട്ടിനടേത്
ദൂതന്റേത്
കാഹളത്തിന്റേത്
മനുഷ്യന്റേത്
ചോദ്യം
3/10
വെളിപ്പാടു (Revelation), 4
സിംഹാസനത്തിന് ചുറ്റും കാഴ്ചയ്ക്ക് മരതകത്തോട് സദൃശമായ എന്താണ് യോഹന്നാൻ കണ്ടത്?
പച്ചവില്ല്
കിന്നരസംഗീതം
അന്ധകാരം
മേഘം
ചോദ്യം
4/10
വെളിപ്പാടു (Revelation), 4
സിംഹാസനത്തിന് ചുറ്റിലും എത്ര ആസനങ്ങൾ ഉണ്ടായിരുന്നു?
പത്ത്
പന്ത്രണ്ട്
ഇരുപത്തിനാല്
മുപ്പത്
ചോദ്യം
5/10
വെളിപ്പാടു (Revelation), 4
വെള്ളയുടുപ്പു ധരിച്ചുകൊണ്ട് സിംഹാസനങ്ങളിൽ ഇരുന്ന മൂപ്പന്മാരുടെ തലയിൽ എന്താണ് വിളങ്ങിയിരുന്നത്?
പ്രഭാവലയം
പൂക്കൾ
മൃഗത്തിന്റെ അടയാളം
പൊൻകിരീടം
ചോദ്യം
6/10
വെളിപ്പാടു (Revelation), 4
എന്താണ് സിംഹാസനത്തിന്റെ മുമ്പിൽ ജ്വലിച്ചുകൊണ്ടിരുന്നത് ?
ദീപങ്ങൾ
പേരെഴുതിയ പുസ്തകങ്ങൾ
വെള്ളക്കല്ലുകൾ
വാദ്യോപകരണവായനക്കാർ
ചോദ്യം
7/10
വെളിപ്പാടു (Revelation), 4
സിംഹാസനത്തിന്റെ മുമ്പിൽ എന്തിനൊത്ത കണ്ണാടിക്കടലാണ് ഉണ്ടായിരുന്നത് ?
രക്തം
കണ്ണീർ
വിഷം
പളുങ്ക്
ചോദ്യം
8/10
വെളിപ്പാടു (Revelation), 4
സിംഹാസനത്തിന് ചുറ്റും എത്ര ജീവികൾ ഉണ്ടായിരുന്നു?
രണ്ട്
നാല്
അഞ്ച്
എട്ട്
ചോദ്യം
9/10
വെളിപ്പാടു (Revelation), 4
ജീവികൾക്ക് ചുറ്റിലും അകത്തും എന്താണ് നിറഞ്ഞിരുന്നത് ?
കൈ
പല്ല്
കരച്ചിൽ
കണ്ണ്
ചോദ്യം
10/10
വെളിപ്പാടു (Revelation), 4
സിംഹാസനത്തിൽ ഇരിക്കുന്നവന് ജീവികൾ മഹത്വവും ബഹുമാനവും കൊടുക്കുമ്പോഴൊക്കെ മൂപ്പന്മാർ എന്ത് ചെയ്തു ?
ഒരു പുതിയ നൃത്തം അവതരിപ്പിച്ചു
അപ്പോൾ ജനിച്ച ശിശുക്കളെപ്പോലെ കരഞ്ഞു
ദൂതന്മാർക്കുപോലും പാടാൻ കഴിയാത്ത ഗാനം പാടി
അവന്റെ മുമ്പിൽ വീണു,കിരീടങ്ങൾ സിംഹാസനത്തിന്റെ മുമ്പിൽ ഇട്ടു
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.