Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
വെളിപ്പാടു (Revelation), 3
സർദ്ദിസിലെ സഭക്ക് ജീവനുള്ളവൻ എന്ന് പേരാണെങ്കിലും യഥാർഥത്തിൽ എന്താണെന്നാണ് കർത്താവ് കുറ്റപ്പെടുത്തുന്നത്?
നീ മരിച്ചവനാകുന്നുവെന്ന്
നിത്യനാകുന്നുവെന്ന്
ജീവന്റെ കവിഞ്ഞൊഴുക്ക് ഉണ്ടെന്ന്
സൌഖ്യമുണ്ടെന്ന്
ചോദ്യം
2/10
വെളിപ്പാടു (Revelation), 3
സർദ്ദീസിലെ സഭ ഉണരാതിരുന്നാൽ കർത്താവ് ആരെപ്പോലെ വരും എന്നാണ് പറയുന്നത്?
ആത്മാവിനോടൊപ്പം
മൂട്ടമേൽ സവാരി ചെയ്യുന്ന താറാവിനെപ്പോലെ
കള്ളനെപ്പോലെ
സിംഹത്തെപ്പോലെ
ചോദ്യം
3/10
വെളിപ്പാടു (Revelation), 3
ജയിക്കുന്നവന്റെ പേര് ഏത് പുസ്തകത്തിൽ നിന്നുമാണ് മായിച്ചുകളയില്ല എന്ന് കർത്താവ് സർദ്ദീസിലെ സഭയോടു പറയുന്നത്?
വിശുദ്ധന്മാരുടെ
പാപികളുടെ
ജീവന്റെ
ന്യായവിധിയുടെ
ചോദ്യം
4/10
വെളിപ്പാടു (Revelation), 3
കർത്താവ് ഫിലദെൽഫ്യയിലെ സഭയുടെ മുമ്പിൽ എന്ത് തുറന്നുവച്ചിരിക്കുന്നു എന്നാണ് പറയുന്നത്?
ഒരു ഇടർച്ചക്കല്ല്
വെള്ളക്കല്ല്
അഗ്നിസ്തംഭം
ഒരു വാതിൽ
ചോദ്യം
5/10
വെളിപ്പാടു (Revelation), 3
എന്റെ വചനം നീ കാത്തുകൊണ്ടതിനാൽ എന്തിൽ നിന്നും നിന്നെ ഞാൻ കാക്കും എന്നാണ് കർത്താവ് ഫിലദെൽഫ്യയിലെ സഭയോട് പറഞ്ഞത് ?
വിശപ്പിൽനിന്നും
ദാരിദ്ര്യത്തിൽനിന്നും
അവരുടെ ശത്രുക്കളിൽനിന്നും
പരീക്ഷാകാലത്തിൽനിന്നും
ചോദ്യം
6/10
വെളിപ്പാടു (Revelation), 3
ജയിക്കുന്നവനെ എന്താക്കുമെന്നാണ് യേശു ഫിലദെൽഫ്യയിലെ സഭയോടു പറഞ്ഞത്?
ഈ ലോകത്തിലും വരും ലോകത്തിലും സമ്പന്നൻ
ആകാശസേനയിലെ രാജകുമാരൻ
തിളങ്ങുന്ന പ്രഭാതനക്ഷത്രം
ദൈവത്തിന്റെ ആലയത്തിൽ ഒരു തൂണ്
ചോദ്യം
7/10
വെളിപ്പാടു (Revelation), 3
ലവൊദിക്യയിലെ സഭ എങ്ങനെയുള്ളവനല്ല എന്നാണ് കർത്താവ് പറയുന്നത്?
ഉഷ്ണവാനുമല്ല ശീതവാനുമല്ല
വിശുദ്ധനുമല്ല പാപിയുമല്ല
സന്തോഷവാനുമല്ല ദുഖിതനുമല്ല
മരിച്ചവനുമല്ല ജീവനുള്ളവനുമല്ല
ചോദ്യം
8/10
വെളിപ്പാടു (Revelation), 3
ലവൊദിക്യായിലെ സഭ ശീതോഷ്ണവാൻ ആകയാൽ കർത്താവ് എന്ത് ചെയ്യുമെന്നാണ് പറയുന്നത്?
നിന്നെ വിഴുങ്ങും
എന്റെ വായിൽ നിന്ന് ഉമിണ്ണുകളയും
ജീവനദിയുടെ കരയിൽ നടും
ഗോത്രങ്ങളുടെ ഇടയിൽ നിന്റെ കൊടി ഉയർത്തും
ചോദ്യം
9/10
വെളിപ്പാടു (Revelation), 3
തനിക്ക് പ്രിയമുള്ളവരേ ഒക്കെയും എന്ത് ചെയ്യുമെന്നാണ് കർത്താവ് ലവൊദിക്യായിലെ സഭയോട് അറിയിച്ചത്?
മനുഷ്യരുടെ മുന്നിൽ നിർത്തും
എന്നോടൊപ്പം വാഴും
ശാസിക്കുകയും ശിക്ഷിക്കുകയും
ഞാൻ നശിപ്പിക്കും
ചോദ്യം
10/10
വെളിപ്പാടു (Revelation), 3
താൻ വാതിൽക്കൽ നിന്ന് എന്ത് ചെയ്യുന്നുവെന്നാണ് കർത്താവ് ലവൊദിക്യായിലെ സഭയോട് പറഞ്ഞത്?
ഓടാമ്പലിടുന്നു
കാത്തിരിക്കുന്നു
മുട്ടുന്നു
കരയുന്നു
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.