Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
വെളിപ്പാടു (Revelation), 22
എന്തിന്റെ നദിയാണ് കുഞ്ഞാടിന്റെ സിംഹാസനത്തിൽനിന്ന് പുറപ്പെട്ടത് ?
ജീവന്റെ
പ്രത്യാശയുടെ
യുവത്വത്തിന്റെ
ജ്ഞാനത്തിന്റെ
ചോദ്യം
2/10
വെളിപ്പാടു (Revelation), 22
എവിടെ നിന്നാണ് ജീവജലനദി പുറപ്പെട്ടത് ?
ദൈവത്തിന്റെ വായിൽ നിന്ന്
പളുങ്ക് കടലിൽ നിന്ന്
ആകാശത്തുനിന്ന്
ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തിൽ നിന്ന്
ചോദ്യം
3/10
വെളിപ്പാടു (Revelation), 22
നദിയുടെ ഇക്കരെയും അക്കരെയും എന്തിന്റെ വൃക്ഷമാണ് ഉള്ളത്?
നന്മയും തിന്മയും തിരിച്ചറിയുന്നതിന്റെ
ജീവന്റെ
വിശ്വാസത്തിന്റെ
ജ്ഞാനത്തിന്റെ
ചോദ്യം
4/10
വെളിപ്പാടു (Revelation), 22
ജീവവൃക്ഷം എത്രവിധ ഫലം കായിക്കുന്നു ?
രണ്ട്
അഞ്ച്
പത്ത്
പന്ത്രണ്ട്
ചോദ്യം
5/10
വെളിപ്പാടു (Revelation), 22
ജീവവൃക്ഷത്തിന്റെ ഇല എന്തിന് ഉതകുന്നു?
ഹൃദ്യമായ സുഗന്ധത്തിന്
ഭക്ഷണത്തിന്
ജാതികളുടെ രോഗശാന്തിക്ക്
കടുംചുവപ്പ്,നീല,ധൂമനിറങ്ങൾ നല്കാൻ
ചോദ്യം
6/10
വെളിപ്പാടു (Revelation), 22
ദൈവത്തിന്റെ ദാസന്മാരുടെ നെറ്റിയിൽ എന്താണ് ഇരിക്കുന്നത് ?
അവരുടെ പുതിയ നാമം
രത്നാഭരണം
ദൈവത്തിന്റെ നാമം
അഗ്നി
ചോദ്യം
7/10
വെളിപ്പാടു (Revelation), 22
ഇനിമേൽ എന്താണ് ഉണ്ടാകുകയില്ല എന്നു പറഞ്ഞിരിക്കുന്നത്?
പ്രത്യാശ
പകൽ
രാത്രി
സ്നേഹം
ചോദ്യം
8/10
വെളിപ്പാടു (Revelation), 22
യോഹന്നാൻ എന്ത് ചെയ്തപ്പോഴാണ് ദൂതൻ അരുതെന്നുപറഞ്ഞു തിരുത്തിയത് ?
കളവ് പറഞ്ഞപ്പോൾ
ദൂതന്മാരെ എണ്ണിയപ്പോൾ
ദിവസവും മണിക്കൂറും എഴുതിയപ്പോൾ
ദൂതന്റെ കാൽക്കൽ വീണു നമസ്ക്കരിച്ചപ്പോൾ
ചോദ്യം
9/10
വെളിപ്പാടു (Revelation), 22
ഈ പ്രവചനങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പ് എന്താണ് ?
ഇത് വായിക്കുന്നവൻ ശപിക്കപ്പെട്ടവൻ
ആരും ഇതിനോട് കൂട്ടാണൊ കുറയ്ക്കാനോ പാടില്ല
ഉപവാസത്തോടും പ്രാർഥനയോടും കൂടി മാത്രമേ ഇത് പഠിയ്ക്കാവൂ
പുരോഹിതന്മാർ മാത്രമേ ഇത് മനസ്സിലാക്കാവൂ
ചോദ്യം
10/10
വെളിപ്പാടു (Revelation), 22
ഇത് സാക്ഷീകരിക്കുന്നവൻ എപ്രകാരം വരുമെന്നാണ് അരുളിച്ചെയ്തത് ?
പാറപ്പുറത്ത് വീടുപണിത ബുദ്ധിമാനെപ്പോലെയാകുക
വഞ്ചിക്കപ്പെടരുത്
സമാധാനം നിന്റെ ജീവിതകാലം മുഴുവൻ നിന്നെ പിന്തുടരും
ഞാൻ വേഗം വരുന്നു
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.