Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
വെളിപ്പാടു (Revelation), 20
സ്വർഗത്തിൽ നിന്നും ഇറങ്ങിയ ദൂതന്റെ കയ്യിൽ എന്തൊക്കെയാണ് ഉണ്ടായിരുന്നത് ?
പുസ്തകം
നിലവിളക്ക്
അധികാരദണ്ഡ്
താക്കോലും ചങ്ങലയും
ചോദ്യം
2/10
വെളിപ്പാടു (Revelation), 20
ആരെയാണ് ചങ്ങലക്കിട്ടത് ?
കുഞ്ഞാടിനെ
പിശാചിനെ
മിഖായേൽ ദൂതനെ
വിശുദ്ധന്മാരെ
ചോദ്യം
3/10
വെളിപ്പാടു (Revelation), 20
എവിടെയാണ് അവനെ തള്ളിയിട്ട് അടച്ചുപൂട്ടിയത് ?
ഒരു ഗുഹയിൽ
സമുദ്രത്തിനടിയിൽ
അഗാധത്തിൽ
തുറുങ്കിൽ
ചോദ്യം
4/10
വെളിപ്പാടു (Revelation), 20
എത്ര ആണ്ട് കഴിയുവോളമാണ് അവനെ അഗാധത്തിൽ അടച്ചുപൂട്ടി മുദ്രയിടുന്നത് ?
ഒന്ന്
പത്ത്
നൂറ്
ആയിരം
ചോദ്യം
5/10
വെളിപ്പാടു (Revelation), 20
മൃഗത്തെ നമസ്ക്കരിക്കാതിരുന്നവരും യേശുവിന്റെ സാക്ഷ്യത്താൽ ഛേദിക്കപ്പെട്ടവരും മൃഗത്തിന്റെ മുദ്ര സ്വീകരിക്കാതിരുന്നവരുമായ ആത്മാക്കൾക്ക് എന്ത് സംഭവിച്ചു ?
അഗാധകൂപത്തിൽ തള്ളിയിട്ടു
ക്രിസ്തുവിനോടുകൂടി വാണു
അനേകം അത്ഭുതങ്ങൾ ചെയ്തു
ദൂതന്മാരോടുകൂടി പെരുനാൾ ഭക്ഷിച്ചു
ചോദ്യം
6/10
വെളിപ്പാടു (Revelation), 20
എന്തിന് പുറപ്പെടാൻ വേണ്ടിയാണ് ആയിരം ആണ്ട് കഴിയുമ്പോൾ സാത്താനെ തടവിൽ നിന്നും അഴിച്ചുവിടുന്നത് ?
മാനസാന്തരപ്പെടാൻ
ഭൂമിയെ നശിപ്പിക്കാൻ
തന്റെ തിരഞ്ഞെടുക്കപ്പെട്ടവരെ ശേഖരിക്കാൻ
ജാതികളെ വശീകരിക്കാൻ
ചോദ്യം
7/10
വെളിപ്പാടു (Revelation), 20
എന്നെന്നേക്കും രാപ്പകൽ ദണ്ഡനം സഹിക്കേണ്ടതിന് സാത്താനെ എന്തിലെക്കാണ് തള്ളിയിടുന്നത്?
സമുദ്രത്തിൽ
ഗുഹയിൽ
ഭൂമിയിൽ
തീപ്പൊയ്കയിൽ
ചോദ്യം
8/10
വെളിപ്പാടു (Revelation), 20
വെള്ളസിംഹാസനത്തിന് മുമ്പിൽ ആരൊക്കെയാണ് നിന്നിരുന്നത് ?
മരിച്ചവർ ആബാലവൃദ്ധം
പ്രവാചകന്മാർ
ദൂതന്മാർ
മൃഗവും കള്ളപ്രവാചകനും
ചോദ്യം
9/10
വെളിപ്പാടു (Revelation), 20
മരിച്ചവർക്ക് എന്തിനനുസരിച്ചുള്ള ന്യായവിധിയാണ് ഉണ്ടായത് ?
ദൂതന്മാരാൽ
സ്വാഭാവികമായി
പ്രവർത്തികൾക്കടുത്ത
മൃഗത്താൽ
ചോദ്യം
10/10
വെളിപ്പാടു (Revelation), 20
ജീവപുസ്തകത്തിൽ പേരെഴുതിക്കാണാത്ത ഏവനെയും എവിടെയാണ് തള്ളിയിടുന്നത് ?
കരുണക്കായി യാചിച്ചു
ഭൂമിയിലേക്ക് തിരിച്ചയച്ചു
പ്രായശ്ചിത്തം നല്കി
തീപ്പൊയ്കയിൽ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.