Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
വെളിപ്പാടു (Revelation), 2
എഫേസോസ് സഭയുടെ എന്ത് സംഗതി അറിയാമെന്നാണ് കർത്താവ് പറഞ്ഞത്?
രഹസ്യങ്ങൾ
പാരമ്പര്യം
പ്രവർത്തിയും പ്രയത്നവും സഹിഷ്ണുതയും
അവരുടെ പേരും അവരുടെ കുട്ടികളുടെ പേരും
ചോദ്യം
2/10
വെളിപ്പാടു (Revelation), 2
എഫെസൊസ് സഭയുടെ എന്ത് കുറ്റമാണ് കർത്താവ് പറഞ്ഞത്?
വിധവകളെയും അനാധരെയും വിട്ടുകളഞ്ഞത്
പാവങ്ങളെ മറന്നത്
അവരുടെ ആദ്യസ്നേഹം വിട്ടുകളഞ്ഞത്
അന്യദൈവങ്ങളുടെ പിറകെ പോയത്
ചോദ്യം
3/10
വെളിപ്പാടു (Revelation), 2
ജയിക്കുന്നവന് എന്ത് കൊടുക്കുമെന്നാണ് കർത്താവ് പറഞ്ഞത്?
തങ്കവും ചുവപ്പുകല്ലും
സ്വർഗത്തിലേക്കുള്ള ഗോവണി
എല്ലാ നാമത്തിന്നും മേലായ നാമം
ജീവവൃക്ഷത്തിന്റെ ഫലം തിന്നാൻ കൊടുക്കുമെന്ന്
ചോദ്യം
4/10
വെളിപ്പാടു (Revelation), 2
സ്മൂർന്നയിലെ സഭയുടെ ഏത് കാര്യം അറിയാമെന്നാണ് കർത്താവ് പറഞ്ഞത്?
കഷ്ടതയും ദാരിദ്ര്യവും പ്രവർത്തിയും
പെരുന്നാളുകളും ശബ്ബത്തും
ഭയം
വിശ്വാസം
ചോദ്യം
5/10
വെളിപ്പാടു (Revelation), 2
മരണപര്യന്തം വിശ്വസ്തനായിരുന്നാൽ സ്മൂർന്നയിലെ സഭയ്ക്ക് എന്താണ് കർത്താവ് വാഗ്ദാനം ചെയ്തത്?
ബഹുമതി
ജീവകിരീടം
അളവില്ലാത്ത ധനം
ഭൂമിയെ പാദപീഠമാക്കി നല്‍കുമെന്ന്
ചോദ്യം
6/10
വെളിപ്പാടു (Revelation), 2
പെർഗമോസിലെ സഭയിൽ ആരുടെ ഉപദേശം പിടിച്ചിരിക്കുന്നവർ ഉണ്ടെന്നാണ് കർത്താവ് പറഞ്ഞത്?
ബാലാക്കിന്റെ
ദാഗോന്റെ
ജ്യോതിഷം
പ്രകൃതി പൂജ
ചോദ്യം
7/10
വെളിപ്പാടു (Revelation), 2
ജയിക്കുന്നവന് വെള്ളക്കല്ലും അതിലെഴുതിയിരിക്കുന്ന എന്ത് കൊടുക്കുമെന്നാണ് പെർഗ്ഗമോസിലെ സഭയോട് കർത്താവ് പറയുന്നത്?
ചുവന്ന കല്ല്
പുതിയ പേര്
തീ നാമ്പ്
നക്ഷത്രധൂളി
ചോദ്യം
8/10
വെളിപ്പാടു (Revelation), 2
തുയഥയിരയിലെ എന്ത് കാര്യം കർത്താവിന് അറിയാമെന്നാണ് പറഞ്ഞത്?
പ്രവർത്തി,സ്നേഹം,വിശ്വാസം,ശുശ്രൂഷ
പ്രത്യാശ,ഭയം,കഷ്ടത
സംശയങ്ങളും യുക്തിയും
ഭക്തി,ദാനം,യാഗം
ചോദ്യം
9/10
വെളിപ്പാടു (Revelation), 2
കർത്താവിന്റെ ദാസന്മാരെ ഉപദേശിക്കാനും തെറ്റിച്ചുകളയാനും തുയഥയിര സഭ ആരെ അനുവദിക്കുന്നു എന്നാണ് കർത്താവ് കുറ്റപ്പെടുത്തുന്നത് ?
ദെബോറയെ
ഈസബേലിനെ
റാഹേലിനെ
ബേത്ത്ശേബയെ
ചോദ്യം
10/10
വെളിപ്പാടു (Revelation), 2
ജയിക്കുകയും തന്റെ പ്രവർത്തികളെ അവസാനത്തോളം അനുഷ്ഠിക്കുകയും ചെയ്യുന്നവന് എന്ത് കൊടുക്കുമെന്നാണ് കർത്താവിന്റെ വാഗ്ദാനം ?
കുരിശിന് പകരം കിരീടം
തന്റെ മേശയിങ്കൽ ഇരിപ്പിടം
സ്വർഗത്തിലെ ശബ്ദം
ജാതികളുടെ മേൽ അധികാരം
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.