Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
വെളിപ്പാടു (Revelation), 19
സ്വർഗത്തിലെ വലിയ പുരുഷാരത്തിന്റെ മഹാഘോഷം എന്തായിരുന്നു ?
ഹല്ലെലൂയ്യാ
റബ്ബീ റബ്ബീ
പ്രതികാരം
ഹോശന്നാ
ചോദ്യം
2/10
വെളിപ്പാടു (Revelation), 19
ദൈവത്തിന്റെ ന്യായവിധികൾ എന്ത് ഉള്ളവയാണ് ?
വേഗത
ദണ്ഡിപ്പിക്കൽ
സത്യവും നീതിയും
ഒന്നുമില്ലാത്തത്
ചോദ്യം
3/10
വെളിപ്പാടു (Revelation), 19
വലിയ പുരുഷാരത്തിന്റെ ഘോഷം പോലെയുള്ള ശബ്ദത്തിൽ എന്തിനെക്കുറിച്ചുള്ള അറിയിപ്പാണ് യോഹന്നാൻ കേട്ടത് ?
കുഞ്ഞാടിന്റെ കല്യാണത്തെക്കുറിച്ച്
കുഞ്ഞാടിന്റെ അറുക്കപ്പെടലിനെക്കുറിച്ച്
മഹാസർപ്പത്തെ കൊല്ലുന്നതിനെക്കുറിച്ച്
കൂടാരപ്പെരുന്നാളിനെക്കുറിച്ച്
ചോദ്യം
4/10
വെളിപ്പാടു (Revelation), 19
ആരാണ് തന്നെത്താൻ ഒരുക്കിയിരിക്കുന്നത് ?
കുഞ്ഞാടിന്റെ കാന്ത
ലോകം
സ്വർഗം
ദൂതന്മാർ
ചോദ്യം
5/10
വെളിപ്പാടു (Revelation), 19
വെള്ളക്കുതിരപ്പുറത്ത് ഇരുന്നവന്റെ പേര് എന്തായിരുന്നു?
മനുഷ്യപുത്രൻ
വിശ്വസ്തനും സത്യവാനും
ഏകാധിപതി
അഗ്നിരഥം
ചോദ്യം
6/10
വെളിപ്പാടു (Revelation), 19
വെള്ളക്കുതിരപ്പുറത്ത് ഇരുന്നവൻ എങ്ങനെയുള്ള ഉടുപ്പാണ് ധരിച്ചിരുന്നത്?
ഉരുക്കിന്റെ
സ്വർണ്ണത്തിന്റെ
പിച്ചളയുടെ
രക്തം തളിച്ച
ചോദ്യം
7/10
വെളിപ്പാടു (Revelation), 19
എന്താണ് അവന് പേര് പറയുന്നത്?
പരിഷ്ക്കർത്താവ്
ഉണർവ്
വിലയേറിയത്
ദൈവവചനം
ചോദ്യം
8/10
വെളിപ്പാടു (Revelation), 19
അവന്റെ വായിൽ നിന്നും എന്താണ് പുറപ്പെട്ടത്?
തീയും ഗന്ധകവും
അനേകം കാഹളങ്ങളുടെ ശബ്ദം
മൂർച്ചയുള്ള വാൾ
ഇടിയും മിന്നലും
ചോദ്യം
9/10
വെളിപ്പാടു (Revelation), 19
ഏത് നാമമാണ് അവന്റെ ഉടുപ്പിൻമേലും തുടമേലും എഴുതിയിരുന്നത്?
ജ്ഞാനം
വീര്യം
രാജാധിരാജാവും കർത്താധികർത്താവും
യിസ്രായേൽ ഗൃഹത്തിന്റെ കാവൽക്കാരൻ
ചോദ്യം
10/10
വെളിപ്പാടു (Revelation), 19
മൃഗത്തെയും കള്ളപ്രവാചകനെയും എവിടെയാണ് ജീവനോടെ തള്ളിക്കളഞ്ഞത് ?
സമുദ്രത്തിൽ
തീപ്പൊയ്കയിൽ
ഭൂമിയിൽ
ദൈവാലയത്തിൽ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.