Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
വെളിപ്പാടു (Revelation), 18
വലിയ അധികാരമുള്ള ദൂതൻ സ്വർഗത്തിൽ നിന്നും ഇറങ്ങിയപ്പോൾ ഭൂമി എന്ത് ചെയ്തു?
തകർന്നുപോയി
പാടി നൃത്തംചെയ്തു ആനന്ദിച്ചു
അവന്റെ തേജസ്സിനാൽ പ്രകാശിച്ചു
അതിന്റെ മുഖം മറച്ചു
ചോദ്യം
2/10
വെളിപ്പാടു (Revelation), 18
ആര് വീണുപോയി എന്നാണ് ദൂതൻ ഉറക്കെ വിളിച്ചുപറഞ്ഞത്?
ബാബിലോൺ
നീതി
ന്യായവിധി
കരുണ
ചോദ്യം
3/10
വെളിപ്പാടു (Revelation), 18
ബാബിലോൺ ആരുടെ പാർപ്പിടം ?
ആരുടെയുമല്ല
നീതിയുള്ളവരുടെ
ദുർഭൂതങ്ങളുടെ
ദൂതന്മാരുടെ
ചോദ്യം
4/10
വെളിപ്പാടു (Revelation), 18
എന്തിന്റെ ക്രോധമദ്യമാണ് സകലജാതികളും കുടിച്ചത്?
വിഗ്രഹാരാധനയുടെ
മോഷണത്തിന്റേ
വേശ്യാവൃത്തിയുടെ
ജ്ഞാനത്തിന്റെ
ചോദ്യം
5/10
വെളിപ്പാടു (Revelation), 18
എന്റെ ജനമായുള്ളവർ എന്ത് ചെയ്യാനാണ് സ്വർഗത്തിൽ നിന്നും കേട്ട ശബ്ദം നിരദേശിച്ചത്?
ഓടിയൊളിക്കാൻ
അവളെ വിട്ടുപോരുവാൻ
നിവർന്നു നിൽക്കാൻ
മരിക്കാൻ
ചോദ്യം
6/10
വെളിപ്പാടു (Revelation), 18
സ്ത്രീ ഹൃദയംകൊണ്ട് എന്താണ് പറഞ്ഞത്?
ഞാൻ ഭയന്നിരിക്കുന്നു
ദൈവം എന്റെ ആത്മാവിനെ വിഴുങ്ങിക്കളയട്ടെ
ഞാൻ ഏകയാണ്
രാജ്ഞിയായിട്ട് ഞാൻ ഇരിക്കുന്നു
ചോദ്യം
7/10
വെളിപ്പാടു (Revelation), 18
അവളുടെ ബാധകൾ ഒരു ദിവസത്തിൽ തന്നെ വരും. അവളെ എന്ത് ചെയ്യും ?
ഉയർത്തും
നശിപ്പിക്കുകയില്ല
തീയിൽ ഇട്ട് ചുട്ടുകളയും
മാനസാന്തരപ്പെടുത്തും
ചോദ്യം
8/10
വെളിപ്പാടു (Revelation), 18
"നിന്റെ ന്യായവിധി എത്ര മണിക്കൂർ കൊണ്ട് വന്നല്ലോ എന്നാണ് ഭൂരാജാക്കന്മാർ ഭയപ്പെട്ടുകൊണ്ട് പറഞ്ഞത്?"
ഒരു ദിവസം
ഒരു മാസം
ഒരു വർഷം
ഒരു മണിക്കൂർ
ചോദ്യം
9/10
വെളിപ്പാടു (Revelation), 18
ഭൂമിയിലെ വ്യാപാരികൾ അവളെച്ചൊല്ലി എന്ത് ചെയ്തു ?
ഒളിച്ചു
സന്തോഷിച്ചു
കരഞ്ഞ് ദുഖിച്ചു
ബാബിലോണിലേക്ക് ഓടിപ്പോയി
ചോദ്യം
10/10
വെളിപ്പാടു (Revelation), 18
ശക്തനായ ദൂതൻ എന്താണ് എടുത്ത് കടലിൽ എറിഞ്ഞത് ?
കല്ല്
വാൾ
കലശം
നക്ഷത്രം
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.