Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
വെളിപ്പാടു (Revelation), 17
എവിടെ ഇരിക്കുന്ന മഹാവേശ്യയുടെ ന്യായവിധിയാണ് യോഹന്നാന് കാണിച്ചുകൊടുക്കാമെന്ന് ദൂതൻ പറഞ്ഞത്?
സ്വർഗത്തിൽ
മഹത്വത്തിന്റെ മേഘങ്ങളിൽ
മൃഗത്തിന്റെ പാർശ്വത്തിൽ
പെരുവെള്ളത്തിന് മീതെ
ചോദ്യം
2/10
വെളിപ്പാടു (Revelation), 17
എന്തിനാലാണ് ഭൂമിയിലെ രാജാക്കന്മാരേയും ഭൂവാസികളെയും മഹാവേശ്യാ മത്തരാക്കിയത്?
തന്റെ ശക്തിയുടെ മദ്യത്താൽ
തന്റെ വേശ്യാവൃത്തിയുടെ മദ്യത്താൽ
തന്റെ ആർത്തിയുടെ മദ്യത്താൽ
പുതിയ വീഞ്ഞിനാൽ
ചോദ്യം
3/10
വെളിപ്പാടു (Revelation), 17
ദൂതൻ യോഹന്നാനെ ആത്മാവിൽ എവിടെക്കാണ് കൊണ്ടുപോയത്?
മരുഭൂമിയിലേക്ക്
സമുദ്രത്തിലേക്ക്
ദൈവാലയത്തിലേക്ക്
അഗാധകൂപത്തിലേക്ക്
ചോദ്യം
4/10
വെളിപ്പാടു (Revelation), 17
എന്തിന്റെ പുറത്താണ് സ്ത്രീ ഇരുന്നത്?
സിംഹാസനത്തിന്റെ
നിലത്ത്
തിളങ്ങുന്ന പാറയുടെ
കടുംചുവപ്പുള്ള മൃഗത്തിന്റേ
ചോദ്യം
5/10
വെളിപ്പാടു (Revelation), 17
ഏത് നിറത്തിലുള്ള വസ്ത്രങ്ങളാണ് സ്ത്രീ ധരിച്ചിരുന്നത് ?
വെള്ള വസ്ത്രം
രട്ട്
ദൂമ്രവർണ്ണവും കടുംചുവപ്പ് നിറവും
വിധവയുടെ വസ്ത്രങ്ങൾ
ചോദ്യം
6/10
വെളിപ്പാടു (Revelation), 17
സ്ത്രീയുടെ കയ്യിലെ സ്വർണ്ണപാനപാത്രത്തിൽ എന്തായിരുന്നു നിറഞ്ഞിരുന്നത്?
മ്ളേച്ഛതയും അശുദ്ധിയും
ദൈവത്തിന്റെ ഉഗ്രകോപം
ന്യായവിധി
പുതുവീഞ്ഞ്
ചോദ്യം
7/10
വെളിപ്പാടു (Revelation), 17
മർമ്മം;മഹതിയാം ബാബിലോൺ;വേശ്യമാരുടെയും മ്ളേച്ഛതകളുടെയും മാതാവ് എന്ന് എവിടെയാണ് എഴുതിയിരുന്നത് ?
ആകാശത്തിൽ
ഭൂമിയിൽ
സ്ത്രീയുടെ നെറ്റിയിൽ
അവളുടെ വസ്ത്രത്തിൽ
ചോദ്യം
8/10
വെളിപ്പാടു (Revelation), 17
മൃഗത്തിന്റെ ഏഴ് തല സ്ത്രീ ഇരിക്കുന്ന എന്താണ് ?
ദിവസങ്ങൾ
വർഷങ്ങൾ
മലകൾ
തലമുറകൾ
ചോദ്യം
9/10
വെളിപ്പാടു (Revelation), 17
മൃഗത്തിന്റെ പത്ത് കൊമ്പ് എന്താണ്?
മ്ളേച്ഛതകൾ
ന്യായവിധി
രാജാക്കന്മാർ
ദിവസങ്ങൾ
ചോദ്യം
10/10
വെളിപ്പാടു (Revelation), 17
ആരാണ് ഭൂരാജാക്കന്മാരുടെ മേൽ രാജ്യത്വമുള്ള മഹാനഗരം ?
കൊമ്പുകൾ
തലകൾ
മൃഗം
സ്ത്രീ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.