Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
വെളിപ്പാടു (Revelation), 16
ഒന്നാമത്തെ ദൂതൻ തന്റെ കലശം ഭൂമിയിൽ ഒഴിച്ചപ്പോൾ മൃഗത്തിന്റെ മുദ്ര ഏറ്റവർക്ക് എന്ത് സംഭവിച്ചു?
വല്ലാത്ത ദുർവ്രണം ഉണ്ടായി
അനുതാപപ്രവർത്തികൾ ചെയ്തു
തീക്കനൽ ആയിമാറി
മണലും ഉപ്പുമായിമാറി
ചോദ്യം
2/10
വെളിപ്പാടു (Revelation), 16
രണ്ടാമത്തെ ദൂതൻ തന്റെ കലശം സമുദ്രത്തിൽ ഒഴിച്ചപ്പോൾ അതിനു എന്ത് സംഭവിച്ചു?
വരണ്ടുപോയി
ഭൂമിയിൽ പ്രളയം ഉണ്ടായി
അത് കൊടുങ്കാറ്റായിത്തീർന്നു
രക്തംപോലെ
ചോദ്യം
3/10
വെളിപ്പാടു (Revelation), 16
മൂന്നാമത്തെ ദൂതൻ തന്റെ കലശം നദികളിലും നീരുറവകളിലും ഒഴിച്ചപ്പോൾ അവയ്ക്ക് എന്ത് സംഭവിച്ചു?
വറ്റിവരണ്ടുപോയി
ഭൂമിയിൽ പ്രളയമുണ്ടായി
എല്ലായിടത്തും കൊടുങ്കാറ്റുണ്ടായി
രക്തമായിത്തീർന്നു
ചോദ്യം
4/10
വെളിപ്പാടു (Revelation), 16
നാലാമത്തെ ദൂതൻ തന്റെ കലശം സൂര്യനിൽ ഒഴിച്ചപ്പോൾ എന്തിനുള്ള അധികാരമാണ് സൂര്യന് ലഭിച്ചത് ?
അതിനെ രക്തമാക്കിമാറ്റാനുള്ള
ഇരുണ്ടുപോകാനുള്ള
ഭൂമിയിൽ നിന്നും യുദ്ധം നീക്കിക്കളയാനുള്ള
തീകൊണ്ട് മനുഷ്യരെ ചുടുവാനുള്ള
ചോദ്യം
5/10
വെളിപ്പാടു (Revelation), 16
അഞ്ചാമത്തെ ദൂതൻ കലശം മൃഗത്തിന്റെ സിംഹാസനത്തിൽ ഒഴിച്ചപ്പോൾ അതിന്റെ രാജ്യം ഇരുണ്ടുപോയി. കഷ്ടങ്ങളും വ്രണങ്ങളും ഹേതുവായി അവർ എന്ത് ചെയ്തു?
കരഞ്ഞു
ദൈവത്തെ ദുഷിച്ചു
മാനസാന്തരപ്പെട്ടു
മൃഗത്തെ സ്ഥാനഭ്രഷ്ടനാക്കി
ചോദ്യം
6/10
വെളിപ്പാടു (Revelation), 16
ആറാമത്തെ ദൂതൻ തന്റെ കലശം ഏത് നദിയിൽ ഒഴിച്ചപ്പോഴാണ് അത് വറ്റിപ്പോയത് ?
യോർദാൻ
യൂഫ്രത്തോസ്
പീശോൻ
നൈൽ
ചോദ്യം
7/10
വെളിപ്പാടു (Revelation), 16
മഹാസർപ്പത്തിന്റെയും മൃഗത്തിന്റെയും കള്ളപ്രവാചകന്റെയും വായിൽനിന്നും പുറപ്പെട്ട അശുദ്ധാത്മാക്കൾ എതിനെപ്പോലെയുള്ളവയായിരുന്നു?
തവളയെ
തീയെ
നീർക്കുഴലിനെ
പല്ലിയെ
ചോദ്യം
8/10
വെളിപ്പാടു (Revelation), 16
ഏത് സ്ഥലത്താണ് ഭൂതലത്തിലെ രാജാക്കന്മാർ യുദ്ധത്തിനായി കൂട്ടിച്ചേർക്കപ്പെട്ടത് ?
യരൂശലേമിൽ
ബേഥാനിയായിൽ
സ്വർഗത്തിൽ
ഹർമ്മഗെദ്ദോനിൽ
ചോദ്യം
9/10
വെളിപ്പാടു (Revelation), 16
ഏഴാമത്തെ ദൂതൻ കലശം ആകാശത്തിൽ ഒഴിച്ചപ്പോൾ മിന്നൽ,നാദം,ഇടിമുഴക്കം എന്നിവയ്ക്കൊപ്പം എന്താണ് ഉണ്ടായത്?
മിന്നൽപ്പിണർ
തിളങ്ങുന്ന നക്ഷത്രം
ഭൂകമ്പം
ചിരി
ചോദ്യം
10/10
വെളിപ്പാടു (Revelation), 16
ആകാശത്തുനിന്ന് മനുഷ്യരുടെ മേൽ എന്താണ് പെയ്തത്?
നക്ഷത്രങ്ങൾ
സൂര്യൻ
പൊടി
കൽമഴ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.