Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
വെളിപ്പാടു (Revelation), 15
അവസാനത്തെ ബാധയുള്ള എത്ര ദൂതന്മാരെയാണ് യോഹന്നാൻ കണ്ടത്?
മൂന്ന്
അഞ്ച്
ഏഴ്
ഒൻപത്
ചോദ്യം
2/10
വെളിപ്പാടു (Revelation), 15
ദൂതന്മാരുടെ കയ്യിൽ എന്താണ് ഉണ്ടായിരുന്നത് ?
കാഹളങ്ങൾ
കലശങ്ങൾ
ബാധകൾ
കുപ്പികൾ
ചോദ്യം
3/10
വെളിപ്പാടു (Revelation), 15
ഏഴ് ബാധകളിൽ എന്തായിരുന്നു?
ലോകത്തിന്റെ പ്രത്യാശ
ലോകത്തോടുള്ള കരുണ
മരണം
ദൈവക്രോധം
ചോദ്യം
4/10
വെളിപ്പാടു (Revelation), 15
യോഹന്നാൻ എന്ത് കലർന്ന പളുങ്ക് കടലാണ് കണ്ടത്?
തൈലം
തീ
രക്തം
തേൻ
ചോദ്യം
5/10
വെളിപ്പാടു (Revelation), 15
പളുങ്കുകടലിനരികെ നിൽക്കുന്നതായി യോഹന്നാൻ കണ്ടത് ആരെയാണ്?
മഹാസർപ്പവും മൃഗവും
മൃഗത്തോടും അതിന്റെ പ്രതിമയോടും ജയിച്ചവർ
അന്ത്യംവരെയും നിലനിൽക്കാത്തവർ
മീഖായേലും മറ്റ് ദൂതന്മാരും
ചോദ്യം
6/10
വെളിപ്പാടു (Revelation), 15
അവർ എന്താണ് കൈകളിൽ പിടിച്ചിരുന്നത്?
താക്കോൽ
വീണകൾ
കാഹളം
അരിവാൾ
ചോദ്യം
7/10
വെളിപ്പാടു (Revelation), 15
ദൈവത്തിന്റെ ദാസനായ ആരുടെ പാട്ടാണ് അവർ പാടിയത്?
മോശയുടെ
നോഹയുടെ
യോശുവയുടെ
എലീശയുടെ
ചോദ്യം
8/10
വെളിപ്പാടു (Revelation), 15
ആരുടെ പാട്ടാണ് അവർ പാടി ചൊല്ലിയത്?
കുഞ്ഞാടിന്റെ
നഷ്ടപ്പെട്ടവരുടെ
ദിവസത്തിന്റെ
വിലാപത്തിന്റെ
ചോദ്യം
9/10
വെളിപ്പാടു (Revelation), 15
ഏഴ് ദൂതന്മാർ എന്താണ് ധരിച്ചിരുന്നത്?
ശുദ്ധവും ശുഭ്രവുമായ ശണവസ്ത്രം
ധൂമ്രപട്ടുവസ്ത്രങ്ങൾ
മരണത്തിന്റെ കറുത്ത കുപ്പായം
രട്ട്
ചോദ്യം
10/10
വെളിപ്പാടു (Revelation), 15
ദൈവത്തിന്റെ തേജസും ശക്തിയും ഹേതുവായിട്ട് ദൈവാലയം എന്ത് കൊണ്ട് നിറഞ്ഞു?
മേഘം
അന്തകാരം
പുക
സംഗീതം
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.