Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
വെളിപ്പാടു (Revelation), 14
കുഞ്ഞാടിനോടൊപ്പം നിന്ന നൂറ്റിനാൽപ്പത്തിനാലായിരംപേരുടെ നെറ്റിയിൽ എന്താണ് എഴുതിയിരുന്നത് ?
ഒരു നക്ഷത്രം
ഒരു മുദ്ര
മൃഗത്തിന്റെ അടയാളം
പിതാവിന്റെ നാമം
ചോദ്യം
2/10
വെളിപ്പാടു (Revelation), 14
എവിടെനിന്നാണ് യോഹന്നാൻ ഘോഷം കേട്ടത്?
ഭൂമിയിൽ നിന്ന്
സമുദ്രത്തിൽ നിന്ന്
അന്ധകാരകൂപത്തിൽ നിന്ന്
സ്വർഗത്തിൽ നിന്ന്
ചോദ്യം
3/10
വെളിപ്പാടു (Revelation), 14
വൈണികന്മാർ ഏത് സംഗീതോപകരണമാണ് മീട്ടിയിരുന്നത് ?
തമ്പേറ്
കാഹളം
വീണ
പെരുമ്പറ
ചോദ്യം
4/10
വെളിപ്പാടു (Revelation), 14
സിംഹാസനത്തിന് മുൻപാകെ ഏത് പാട്ടാണ് പാടിയത് ?
ഗീതം
സങ്കീർത്തനം
ഒരു പുതിയ പാട്ട്
ഒരു പഴയ പാട്ട്
ചോദ്യം
5/10
വെളിപ്പാടു (Revelation), 14
ആകാശമദ്ധ്യേ പറക്കുന്ന ദൂതന്റെ പക്കൽ എന്തായിരുന്നു ഉണ്ടായിരുന്നത് ?
നിത്യസുവിശേഷം
പുണ്യവടി
ഒരു പുസ്തകം
മടിയിൽ തീ
ചോദ്യം
6/10
വെളിപ്പാടു (Revelation), 14
ആര് വീണുപോയെന്നാണ് ദൂതൻ പറഞ്ഞത് ?
ആകാശം
മനുഷ്യൻ
നന്മ
മഹതിയാം ബാബിലോൺ
ചോദ്യം
7/10
വെളിപ്പാടു (Revelation), 14
മൃഗത്തെയും അതിന്റെ പ്രതിമയെയും നമസ്ക്കരിച്ച് മുദ്ര എൽക്കുന്നവർ എന്തിൽ ദണ്ഡനം അനുഭവിക്കും എന്നാണ് മൂന്നാമത്തെ ദൂതൻ അറിയിച്ചത് ?
പകർച്ചവ്യാധിയിൽ
പരുക്കളാൽ
അഗ്നിഗന്ധകങ്ങൾ
തേളിനാൽ
ചോദ്യം
8/10
വെളിപ്പാടു (Revelation), 14
മനുഷ്യപുത്രന് സദൃശ്യനായവൻ എന്നതിന്മേൽ ഇരിക്കുന്നതായാണ് യോഹന്നാൻ കണ്ടത്?
പാറപ്പുറത്ത്
കസേരയിൽ
മേഘത്തിൽ
സിംഹാസനത്തിൽ
ചോദ്യം
9/10
വെളിപ്പാടു (Revelation), 14
വെളുത്ത മേഘത്തിൽ ഇരുന്നവന്റെ കയ്യിൽ എന്താണ് ഉണ്ടായിരുന്നത്?
പുസ്തകം
അരിവാൾ
കാഹളം
തീ
ചോദ്യം
10/10
വെളിപ്പാടു (Revelation), 14
നഗരത്തിന് പുറത്തുവച്ചു മെതിച്ച ചക്കിൽ നിന്നും എന്താണ് കുതിരകളുടെ കടിവാളങ്ങളോളം പൊങ്ങി ഇരുനൂറ് നാഴിക ദൂരത്തോളം ഒഴുകിയത് ?
വീഞ്ഞ്
തൈലം
വിയർപ്പ്
രക്തം
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.