Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
വെളിപ്പാടു (Revelation), 13
മൃഗം എവിടെനിന്ന് കയറിവരുന്നതായാണ് യോഹന്നാൻ കണ്ടത് ?
സ്വർഗത്തിൽ
ഗുഹയിൽ
സമുദ്രത്തിൽ
ആകാശത്തിൽ
ചോദ്യം
2/10
വെളിപ്പാടു (Revelation), 13
മൃഗത്തിന്റെ തലകളിൽ ഒന്നിൽ എന്താണ് യോഹന്നാൻ കണ്ടത്?
സുവർണ്ണ ശോഭ
മരണകരമായ മുറിവ്
അപ്രാക്ത്യക്ഷമായി
തുടർച്ചയായി ദൈവത്തെ സ്തുതിച്ചു
ചോദ്യം
3/10
വെളിപ്പാടു (Revelation), 13
അവർ മഹാസർപ്പത്തെ നമസ്ക്കരിച്ചു
മൃഗത്തിന്റെ മുറിവ് പൊറുത്തുപോയതിനുശേഷം
ജനങ്ങള്‍ക്ക് അവൻ സ്വർണം കൊടുത്തപ്പോൾ
ഭൂമിയിലെ രാജാക്കന്മാര്ക്ക് അവൻ കൈക്കൂലി കൊടുത്തപ്പോൾ
അവൻ മൃഗത്തെ കൊന്നപ്പോൾ
ചോദ്യം
4/10
വെളിപ്പാടു (Revelation), 13
എത്ര മാസമാണ് അവന് പ്രവർത്തിക്കാൻ അധികാരം ലഭിച്ചത് ?
നാല്
പത്തൊൻപത്
മുപ്പത്
നാൽപ്പത്തിരണ്ട്
ചോദ്യം
5/10
വെളിപ്പാടു (Revelation), 13
ആരോട് യുദ്ധം ചെയ്തു അവരെ ജയിക്കാനാണ് അതിനു അധികാരം ലഭിച്ചത്?
ദൂതന്മാരോട്
ദൈവത്തോട്
ലോകത്തിലെ രാജ്യങ്ങളോട്
വിശുദ്ധന്മാരോട്
ചോദ്യം
6/10
വെളിപ്പാടു (Revelation), 13
ഭൂമിയിൽ നിന്നും കയറിവന്ന മറ്റൊരു മൃഗം ഭൂമിയെയും അതിൽ വാസിക്കുന്നവരെയും കൊണ്ട് എന്താണ് ചെയ്യിച്ചതു?
ആനന്ദിപ്പിച്ചു
വിലപിപ്പിച്ചു
പ്രാർഥിപ്പിച്ചു
ഒന്നാം മൃഗത്തെ നമസ്ക്കരിക്കുമാറാക്കി
ചോദ്യം
7/10
വെളിപ്പാടു (Revelation), 13
എന്ത് ഉപയോഗിച്ചാണ് മൃഗം ഭൂവാസികളെ തെറ്റിച്ചത് ?
കള്ളം പറഞ്ഞ്
അടയാളങ്ങളെക്കൊണ്ട്
ഒരു ദിവസത്തേക്ക്
ദൈവം മരിച്ചുപോയി എന്ന് വിശ്വസിപ്പിച്ച്
ചോദ്യം
8/10
വെളിപ്പാടു (Revelation), 13
മൃഗത്തിന്റെ പ്രതിമയെ നമസ്ക്കരിക്കാത്തവരെ എന്ത് ചെയ്തു?
തുറുങ്കിലടച്ചു
സമുദായഭ്രഷ്ട് കൽപ്പിച്ചു
പള്ളിയിൽ നിന്നും പുറത്താക്കി
കൊന്നുകളഞ്ഞു
ചോദ്യം
9/10
വെളിപ്പാടു (Revelation), 13
ശരീരത്തിന്റെ ഏത് ഭാഗത്ത് മൃഗത്തിന്റെ മുദ്ര എൽക്കാത്തവർക്കാണ് വാങ്ങാനും വിൽക്കാനും കഴിയാത്തത്?
വസ്ത്രത്തിൽ
കയ്യിൽ
വലംകൈമേലോ നെറ്റിയിലോ
മുദ്രമോതിരത്തിൽ
ചോദ്യം
10/10
വെളിപ്പാടു (Revelation), 13
മൃഗത്തിന്റെ സംഖ്യ ഏതാണ് ?
എഴുന്നൂറ്റിതൊണ്ണൂറ്റിരണ്ട്
എഴുന്നൂറ്റിഎഴുപത്തിയേഴ്
അറുനൂറ്റിയറുപത്തിയാറു
അഞ്ഞൂറ്റിയെണ്പത്തിയൊൻപത്
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.