Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
വെളിപ്പാടു (Revelation), 12
സ്ത്രീ എന്താണ് അണിഞ്ഞിരുന്നത് ?
മേഘത്തെ
സൂര്യനെ
വെള്ളനിലയങ്കി
രട്ട്
ചോദ്യം
2/10
വെളിപ്പാടു (Revelation), 12
എന്തായിരുന്നു ആ സ്ത്രീയുടെ തലയിൽ ചൂടിയിരുന്നത്?
പന്ത്രണ്ട് നക്ഷത്രംകൊണ്ടുള്ള കിരീടം
മുൾക്കിരീടം
പന്ത്രണ്ട് ചുവപ്പുകല്ല് കൊണ്ടുള്ള കിരീടം
തൈലം
ചോദ്യം
3/10
വെളിപ്പാടു (Revelation), 12
മഹാസർപ്പം അതിന്റെ വാൽകൊണ്ട് എന്തിനെയാണ് വലിച്ചുകൂട്ടി ഭൂമിയിലേക്ക് എറിഞ്ഞുകളഞ്ഞത് ?
മൂപ്പന്മാരിൽ മൂന്നിൽ ഒന്നിനെ
നക്ഷത്രങ്ങളിൽ മൂന്നിലൊന്നിനെ
സ്ത്രീയെ
സ്ത്രീയുടെ ശിശുവിനെ
ചോദ്യം
4/10
വെളിപ്പാടു (Revelation), 12
സ്ത്രീ എവിടേക്കാണ് ഓടിപ്പോയത് ?
ദൈവത്തിന്റെ സിംഹാസനത്തിലേക്ക്
അന്ധകാരകൂപത്തിന്റെ അടിത്തട്ടിലേക്ക്
മിസ്രയീമിലേക്ക്
മരുഭൂമിയിലേക്ക്
ചോദ്യം
5/10
വെളിപ്പാടു (Revelation), 12
മഹാസർപ്പത്തോട് ആരാണ് പടവെട്ടിയത്?
മൃഗം
മീഖായേലും അവന്റെ ദൂതന്മാരും
ലൂസിഫറും തന്റെ ദൂതന്മാരും
ഗബ്രിയേലും തന്റെ ദൂതന്മാരും
ചോദ്യം
6/10
വെളിപ്പാടു (Revelation), 12
പിശാചും സാത്താനും എന്ന മഹാസർപ്പത്തെ എവിടെക്കാണ് തള്ളിക്കളഞ്ഞത് ?
സ്വർഗത്തിലേക്ക്
നരകത്തിലേക്ക്
ഭൂമിയിലേക്ക്
അന്ധകാരകൂപത്തിന്റെ അടിത്തട്ടിലേക്ക്
ചോദ്യം
7/10
വെളിപ്പാടു (Revelation), 12
എന്ത് ഹേതുവായിട്ടാണ് സഹോദരന്മാർ അപവാദിയായ പിശാചിനെ ജയിച്ചത്?
കുഞ്ഞാടിന്റെ രക്തം ഹേതുവായിട്ടും തങ്ങളുടെ സാക്ഷ്യവചനം ഹേതുവായിട്ടും
അവരുടെ കാവൽ ദൂതന്റെ സഹായത്താൽ
അവരുടെ ചിന്തകളും വാക്കും പ്രവർത്തിയും ഹേതുവായി
എളിമയും പശ്ചാത്താപവുമുള്ള ഹൃദയം ഹേതുവായി
ചോദ്യം
8/10
വെളിപ്പാടു (Revelation), 12
പിശാച് തനിക്ക് എന്തേയുള്ളൂ എന്നറിഞ്ഞാണ് മഹാക്രോധത്തോടെ ഇറങ്ങിവന്നിരിക്കുന്നത്?
അൽപ്പകാലമേയുള്ളൂ
ലോകം അവനെ വെറുക്കുന്നു എന്നറിഞ്ഞ്
ലോകം അവനെ മറന്നുകളഞ്ഞു എന്നറിഞ്ഞ്
ലോകം അവനെ സ്നേഹിക്കുന്നു എന്നറിഞ്ഞ്
ചോദ്യം
9/10
വെളിപ്പാടു (Revelation), 12
മരുഭൂമിയിൽ സ്ത്രീക്ക് എന്താണ് ലഭിച്ചത്?
വെള്ളികൊണ്ടുള്ള പരിച
വലിയ കഴുകന്റെ രണ്ട് ചിറക്
മഴയെ നിർത്താനുള്ള ശക്തി
രാജമുദ്രാമോതിരം
ചോദ്യം
10/10
വെളിപ്പാടു (Revelation), 12
സ്ത്രീയുടെ ആരോടാണ് മഹാസർപ്പം യുദ്ധം ചെയ്യാൻ പുറപ്പെട്ടത് ?
ഭൂമിയിലെ രാജാക്കന്മാരോട്
അവളുടെ സന്തതിയിൽ ശേഷിച്ചിട്ടുള്ളവരോട്
മുഴുവൻ ഭൂമിയോടും
വീണുപോയ ദൂതന്മാരോട്
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.