Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
വെളിപ്പാടു (Revelation), 11
എന്താണ് യോഹന്നാന്റെ കയ്യിൽ കിട്ടിയത്?
ദണ്ട്പോലെയുള്ള ഒരു കോൽ
ഒരു കിരീടം
ഒരു പുസ്തകം
ഒരു വാഗ്ദാനം
ചോദ്യം
2/10
വെളിപ്പാടു (Revelation), 11
എന്തിനെ അളക്കാനാണ് യോഹന്നാന് കൽപ്പന ലഭിച്ചത് ?
സ്വർഗത്തെ
തന്റെ അപരാദത്തെ
ഭൂമിയെ
ദൈവത്തിന്റെ ആലയത്തെ
ചോദ്യം
3/10
വെളിപ്പാടു (Revelation), 11
ജാതികൾ വിശുദ്ധനഗരത്തെ എത്രമാസം ചവിട്ടും ?
നാൽപ്പത്തി രണ്ട് മണിക്കൂർ
നാൽപ്പത്തി രണ്ട് ദിവസം
നാൽപ്പത്തി രണ്ട് ആഴ്ച്ചകൾ
നാൽപ്പത്തി രണ്ട് മാസം
ചോദ്യം
4/10
വെളിപ്പാടു (Revelation), 11
വരം നല്കപ്പെട്ട സാക്ഷികൾ എത്ര ദിവസമാണ് പ്രവചിക്കുന്നത്?
രണ്ട്
മൂന്നര
അറുനൂറ്
ആയിരത്തിഇരുനൂറ്ററുപത്
ചോദ്യം
5/10
വെളിപ്പാടു (Revelation), 11
സാക്ഷികൾ എന്താണ് ഉടുക്കുന്നത്?
വെള്ളനിലയങ്കി
ഒന്നും ധരിക്കില്ല
രട്ട്
ദൂമ്ര വസ്ത്രം
ചോദ്യം
6/10
വെളിപ്പാടു (Revelation), 11
ദോഷം ചെയ്യാൻ ഇച്ഛിക്കുന്നവരെ ദഹിപ്പിച്ചു കളയാൻ സാക്ഷികളുടെ വായിൽ നിന്നും എന്താണ് പുറപ്പെടുന്നത്?
ഇരുവായ്ത്തലയുള്ള വാൾ
തീ
വിഷം
ഇടിമുഴക്കം
ചോദ്യം
7/10
വെളിപ്പാടു (Revelation), 11
ആഴത്തിൽ നിന്നും കയറിവരുന്ന മൃഗം രണ്ട് സാക്ഷികളെ എന്ത് ചെയ്യും ?
ആരാധിക്കും
തുറുങ്കിലടക്കും
അവരെ ബന്ധനസ്ഥരാക്കും
കൊന്നുകളയും
ചോദ്യം
8/10
വെളിപ്പാടു (Revelation), 11
മൃഗം രണ്ട് സാക്ഷികളോട് ചെയ്തത് കാണുന്ന ഭൂവാസികൾ എങ്ങനെ പ്രതികരിക്കും?
കരയും
മൃഗത്തെ ആക്രമിക്കും
സന്തോഷിച്ചു ആനന്ദിക്കും
ദൈവത്തിന് നേരെ തിരിയും
ചോദ്യം
9/10
വെളിപ്പാടു (Revelation), 11
മൂന്നര ദിവസം കഴിഞ്ഞപ്പോൾ സാക്ഷികൾക്ക് എന്ത് സംഭവിച്ചു?
കാൽ ഊന്നിനിന്ന് സ്വർഗത്തിലേക്ക് കയറും
മരിച്ചു
രക്ഷപ്പെട്ടു
മൃഗത്തെ വധിച്ചു
ചോദ്യം
10/10
വെളിപ്പാടു (Revelation), 11
ഏഴാമത്തെ ദൂതൻ ഊതിയപ്പോൾ ലോകരാജത്വം ആർക്ക് ആയിത്തീർന്നിരിക്കുന്നു എന്നാണ് സ്വർഗത്തിൽ മഹാഘോഷം ഉണ്ടായത് ?
ഭയപ്പെട്ടിരിക്കുന്നു
ശൂന്യമായിരിക്കുന്നു
സമൃദ്ധമായിരിക്കുന്നു
നമ്മുടെ കർത്താവിനും അവന്റെ ക്രിസ്തുവിനും
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.