Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
വെളിപ്പാടു (Revelation), 10
സ്വർഗത്തിൽ നിന്നും ഇറങ്ങിയ ദൂതൻ എന്താണ് ഉടുത്തിരുന്നത്?
വെള്ളയങ്കി
ചണവസ്ത്രം
രട്ട്
മേഘം
ചോദ്യം
2/10
വെളിപ്പാടു (Revelation), 10
ദൂതൻ തലയിൽ എന്താണ് ധരിച്ചിരുന്നത്?
തങ്കക്കിരീടം
മുൾക്കിരീടം
ആകാശവില്ല്
അഗ്നിജ്വാല
ചോദ്യം
3/10
വെളിപ്പാടു (Revelation), 10
ദൂതന്റെ കാൽ എന്തുപോലെയായിരുന്നു ?
തീത്തൂണ്
പിച്ചള
ഇരുമ്പ്
കളിമണ്ണ്
ചോദ്യം
4/10
വെളിപ്പാടു (Revelation), 10
എവിടെയാണ് ദൂതൻ തന്റെ കാലുകൾ വച്ചത് ?
വലങ്കാൽ സമുദ്രത്തിലും ഇടങ്കാൽ ഭൂമിയിലും
സമുദ്രത്തിൽ
കരയിൽ
പാറപ്പുറത്ത്
ചോദ്യം
5/10
വെളിപ്പാടു (Revelation), 10
ദൂതന്റെ കയ്യിൽ എന്താണ് തുറന്നുവച്ചിരുന്നത്?
വേദന നിറച്ച കുപ്പി
ഇരുതല മൂർച്ചയുള്ള വാൾ
താക്കോൽ
ചെറുപുസ്തകം
ചോദ്യം
6/10
വെളിപ്പാടു (Revelation), 10
ഏഴ് ഇടിനാദം മുഴങ്ങിയപ്പോൾ എഴുതാൻ ഭാവിച്ച യോഹന്നാൻ സ്വർഗത്തിൽ നിന്നും കേട്ട കൽപ്പന എന്തായിരുന്നു ?
നിന്റെ കണ്ണുകൾ മറയ്ക്കുക
നിന്റെ കണ്ണിൽനിന്നും മറ നീക്കുക
എഴുതുക
എഴുതാതെ മുദ്രയിട്ടേക്കുക
ചോദ്യം
7/10
വെളിപ്പാടു (Revelation), 10
ഇനി എന്ത് ഉണ്ടാകുകയില്ല എന്നാണ് ദൂതൻ സത്യം ചെയ്തു പറഞ്ഞത് ?
കാലം
നാശം
വധിക്കൽ
ദുഖം
ചോദ്യം
8/10
വെളിപ്പാടു (Revelation), 10
ചെറുപുസ്തകം തരാൻ ആവശ്യപ്പെട്ട യോഹന്നാനോട് ദൂതൻ എന്താണ് കൽപ്പിച്ചത്?
ഇത് വായിക്കുക
ഇതിനോട് കൂട്ടിച്ചേർക്കുക
ഇത് ഉപേക്ഷിച്ചുകളയുക
ഇത് വാങ്ങി തിന്നുക
ചോദ്യം
9/10
വെളിപ്പാടു (Revelation), 10
യോഹന്നാൻ ദൂതന്റെ കയ്യിൽ നിന്നും വാങ്ങി തിന്ന ചെറുപുസ്തകത്തിന് എന്ത് രുചിയായിരുന്നു?
കയ്പ്പ്
തേൻ പോലെ മധുരം
ഉപ്പുരസമുള്ളത്
കട്ടിയുള്ളത്
ചോദ്യം
10/10
വെളിപ്പാടു (Revelation), 10
നീ ഇനിയും അനേകം വംശങ്ങളെയും ജാതികളെയും ഭാഷകളെയും രാജാക്കന്മാരെയും കുറിച്ച് എന്ത് ചെയ്യേണ്ടിവരും എന്നാണ് ദൂതൻ പറഞ്ഞത്?
കരയേണ്ടിവരും
സാക്ഷീകരിക്കേണ്ടിവരും
സഹിക്കേണ്ടിവരും
പ്രവചിക്കേണ്ടിവരും
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.