Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
വെളിപ്പാടു (Revelation), 1
ഇത് ആരുടെ വലിപ്പാടാണ് ?
സഭകളുടെ
യേശുക്രിസ്തുവിന്റെ
യോഹന്നാന്റെ
ലോകത്തിന്റെ
ചോദ്യം
2/10
വെളിപ്പാടു (Revelation), 1
ഈ പ്രവചനത്തിന്റേ വാക്കുകളെ വായിച്ചു കേൾപ്പിക്കുന്നവനും കേൾക്കുന്നവരും അതിൽ എഴുതിയിരിക്കുന്നത് എന്ത് ചെയ്യുന്നവരുമാണ് ഭാഗ്യവാന്മാർ ?
മനുഷ്യരുടെ മക്കളുടെ ഇടയിലായിരിക്കുന്നവർ
പ്രമാണിക്കുന്നവർ
മറ്റുള്ളവരോട് പറയുന്നവർ
ഇളവുചെയ്യുന്നവർ
ചോദ്യം
3/10
വെളിപ്പാടു (Revelation), 1
എത്ര സഭകൾക്കുവേണ്ടിയാണ് ഇത് എഴുതിയിരിക്കുന്നത്?
രണ്ട്
അഞ്ച്
ഏഴ്
പത്ത്
ചോദ്യം
4/10
വെളിപ്പാടു (Revelation), 1
യേശു തന്റെ രക്തത്താൽ നമുക്കായി എന്താണ് ചെയ്തത്?
പാപങ്ങളെ മറച്ചു
ഭൂമിയെ മറച്ചു
പാപം പോക്കി വിടുവിച്ചു
പാപത്തിന്റെ പാനപാത്രം നിറച്ചു
ചോദ്യം
5/10
വെളിപ്പാടു (Revelation), 1
ഈ പുസ്തകം എഴുതാൻ ആർക്കാണ് കൽപ്പന ലഭിച്ചത് ?
യാക്കോബിന്
പത്രോസിന്
പൌലൊസിന്
യോഹന്നാന്
ചോദ്യം
6/10
വെളിപ്പാടു (Revelation), 1
യോഹന്നാൻ എവിടെ ആയിരുന്നു?
സുമേറിയായിൽ
യരൂശലേമിൽ
മിസ്രയീമിൽ
പത്മൊസിൽ
ചോദ്യം
7/10
വെളിപ്പാടു (Revelation), 1
കർത്താവിന്റെ കണ്ണ് എപ്രകാരമുള്ളതായിരുന്നു?
അമ്പുകൾപോലെ
തടാകം പോലെ
കടൽ പോലെ
അഗ്നിജ്വാല പോലെ
ചോദ്യം
8/10
വെളിപ്പാടു (Revelation), 1
കർത്താവിന്റെ വായിൽ നിന്നും എന്താണ് പുറപ്പെട്ടത്?
മിന്നല്‍ പിണരുകൾ
ഇടിമുഴക്കംപോലുള്ള ശബ്ദം
ഇരുവായ്ത്തലയുള്ള വാൾ
അഗ്നിജ്വാല
ചോദ്യം
9/10
വെളിപ്പാടു (Revelation), 1
യേശുവിനെ കണ്ടപ്പോൾ ശിഷ്യൻ എന്താണ് ചെയ്തത്?
പൊട്ടിക്കരഞ്ഞു
ഓടിയൊളിച്ചു
ഭയം കൊണ്ട് വിറച്ചു
കാൽക്കൽ വീണു
ചോദ്യം
10/10
വെളിപ്പാടു (Revelation), 1
നിലവിളക്കുകൾ എന്തിനെ പ്രതിനിധാനം ചെയ്യുന്നു?
ജീവനെ
സഭകളെ
ലോകത്തെ
പാപികളെ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.