Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
ഫിലിപ്പിയർ (Philippians), 4
സഹോദരന്മാർ ആരിൽ നിലനിൽക്കാനാണ് പൌലൊസ് ആവശ്യപ്പെടുന്നത് ?
അന്തസ്സിൽ
ന്യായപ്രമാണത്തിൽ
കൽപ്പനകളിൽ
കർത്താവിൽ
ചോദ്യം
2/10
ഫിലിപ്പിയർ (Philippians), 4
കർത്താവിൽ ഏകചിന്തയോടിരിക്കാൻ പൌലൊസ് പ്രബോധിപ്പിച്ച രണ്ടുപേർ ആരൊക്കെ ?
മറിയയും മാർത്തയും
റാഹേലും ലേയയും
മാർക്കോസും ശീലാസും
യുവൊദ്യയെയും സുന്തുകയെയും
ചോദ്യം
3/10
ഫിലിപ്പിയർ (Philippians), 4
സുവിശേഷഘോഷണത്തിൽ പൌലൊസിന്റെ കൂട്ടുവേലക്കാരുടെ പേരുകൾ ഏത് പുസ്തകത്തിലാണ് ചേർത്തിരിക്കുന്നത് ?
അറിവിന്റെ പുസ്തകത്തിൽ
ജീവ പുസ്തകത്തിൽ
വീണ്ടെടുക്കപ്പെട്ടവരുടെ പുസ്തകത്തിൽ
ഓർമ്മയുടെ പുസ്തകത്തിൽ
ചോദ്യം
4/10
ഫിലിപ്പിയർ (Philippians), 4
എപ്പോഴും എന്ത് ചെയ്യണമെന്നാണ് പൌലൊസ് പിന്നെയും പറയുന്നത് ?
സ്നേഹത്തിൽ പ്രവർത്തിപ്പിൻ
കർത്താവിൽ സന്തോഷിപ്പിൻ
ഉപവസിക്കുവിൻ
ദശാംശം നൽകുവിൻ
ചോദ്യം
5/10
ഫിലിപ്പിയർ (Philippians), 4
കർത്താവ് വരുവാൻ അടുത്തിരിക്കുന്നതുകൊണ്ട് നിങ്ങളുടെ ഏത് കാര്യം സകല മനുഷ്യരും അറിയട്ടെ എന്നാണ് പൌലൊസ് പറയുന്നത് ?
മഹത്വം
നാമം
സൌമ്യത
നിയമം
ചോദ്യം
6/10
ഫിലിപ്പിയർ (Philippians), 4
നിങ്ങളുടെ ആവശ്യങ്ങൾ എന്തിനോടൊപ്പം ദൈവത്തോട് അറിയിക്കാനാണ് പൌലൊസ് പറയുന്നത് ?
മാനസാന്തരത്തോടുകൂടി
ഭയത്തോടുകൂടി
സ്തോത്രത്തോടുകൂടി
വിറയലോടുകൂടി
ചോദ്യം
7/10
ഫിലിപ്പിയർ (Philippians), 4
എന്താണ് സകല ബുദ്ധിയേയും കവിയുന്നതെന്ന് പൌലൊസ് പറയുന്നത് ?
ദൈവസമാധാനം
ദൈവവചനം
ആഴത്തിലുള്ള മർമ്മം
രക്ഷാകരപദ്ധതി
ചോദ്യം
8/10
ഫിലിപ്പിയർ (Philippians), 4
ഏത് സാഹചര്യത്തിലും എങ്ങനെ ഇരിക്കാൻ താൻ പഠിച്ചിട്ടുണ്ട് എന്നാണ് പൌലൊസ് പറയുന്നത് ?
പ്രാർഥിക്കാൻ
അലംഭാവത്തോടെ ഇരിക്കാൻ
ശ്രദ്ധയോടിരിക്കാൻ
ശത്രുവിനെ വിവേചിക്കാൻ
ചോദ്യം
9/10
ഫിലിപ്പിയർ (Philippians), 4
ആര് മുഖാന്തരമാണ് താൻ സകലത്തിലും മതിയായവൻ എന്ന് പൌലൊസ് പറയുന്നത് ?
എന്നെ ശക്തനാക്കുന്നവൻ
എന്നെ ശാസിക്കുന്നവൻ
എന്നെ വിധിക്കുന്നവൻ
എന്റെ പാത നേരെയാക്കുന്നവൻ
ചോദ്യം
10/10
ഫിലിപ്പിയർ (Philippians), 4
ദൈവം ഏത് രീതിയിൽ നമ്മുടെ ബുദ്ധിമുട്ട് ഒക്കെയും തീർത്തുതരും എന്നാണ് പൌലൊസ് പറയുന്നത് ?
നിങ്ങളുടെനീതി അനുസരിച്ച്
കാറ്റിന്റെ ഗതി അനുസരിച്ച്
മഹത്വത്തോടെ തന്റെ ധനത്തിന്നൊത്തവണ്ണം
ന്യായപ്രമാണം അനുസരിച്ച്
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.