Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
ഫിലിപ്പിയർ (Philippians), 3
നായ്ക്കളെയും ആരെയും സൂക്ഷിക്കണമെന്നാണ് പൌലൊസ് മൂന്നറിയിപ്പ് നൽകുന്നത് ?
കർത്താവിന്റെ വരവിനെ
ആകാത്ത വേലക്കാരെ
നെടുനീളൻ പ്രസംഗകരെ
പ്രവാചകന്മാരെ
ചോദ്യം
2/10
ഫിലിപ്പിയർ (Philippians), 3
ആത്മാവുകൊണ്ട് ആരാധിക്കുകയും ക്രിസ്തുയേശുവിൽ പ്രശംസിക്കുകയും ചെയ്യുന്ന നാം എന്തിൽ ആശ്രയിക്കാതിരിക്കുന്നു?
ദൈവത്തിൽ
വിശ്വാസത്തിൽ
സ്നേഹത്തിൽ
ജഡത്തിൽ
ചോദ്യം
3/10
ഫിലിപ്പിയർ (Philippians), 3
പൌലൊസ് ഏത് ഗോത്രക്കാരൻ ആയിരുന്നു ?
ബെന്യാമീൻ
യൂദാ
രൂബേൻ
ലേവി
ചോദ്യം
4/10
ഫിലിപ്പിയർ (Philippians), 3
ആരെയാണ് ശുഷ്കാന്തി സംബന്ധിച്ച് പൌലൊസ് ഉപദ്രവിച്ചത് ?
സഭയെ
പ്രവാചകന്മാരെ
കുറ്റവാളികളെ
അപരിചിതരെ
ചോദ്യം
5/10
ഫിലിപ്പിയർ (Philippians), 3
ഏത് കാര്യമാണ് പൌലൊസ് മറന്നു എന്ന് പറയുന്നത് ?
സത്ഗുണമുള്ളത്
സമൃദ്ധമായത്
വീണ്ടെടുക്കാവുന്നത്
പിമ്പിലുള്ളത്
ചോദ്യം
6/10
ഫിലിപ്പിയർ (Philippians), 3
ഏതിനുവേണ്ടിയാണ് പൌലൊസ് ആഞ്ഞുകൊണ്ട് ഓടുന്നത് ?
മുമ്പിലുള്ളതിന് വേണ്ടി
ജീവനുള്ള കല്ലുകൾക്കുവേണ്ടി
സ്മാരണാർഹമായതിന് വേണ്ടി
അസാദ്ധ്യമായതിന് വേണ്ടി
ചോദ്യം
7/10
ഫിലിപ്പിയർ (Philippians), 3
ക്രിസ്തുവിന്റെ ക്രൂശിന് ശത്രുക്കളായി നടക്കുന്നവരുടെ അന്ത്യം എന്തായിരിക്കും ?
മ്ലാനം
സമീപം
നാശം
പ്രത്യാശപൂർണ്ണം
ചോദ്യം
8/10
ഫിലിപ്പിയർ (Philippians), 3
ക്രിസ്തുവിന്റെ ക്രൂശിന്റെ ശത്രുക്കൾക്ക് ആരാണ് ദൈവം ?
ബാൽ
ദാഗോൻ
അഹങ്കാരം
അവരുടെ വയറ്
ചോദ്യം
9/10
ഫിലിപ്പിയർ (Philippians), 3
നമുക്ക് പൌരത്വമുള്ളത് എവിടെയെന്നാണ് പൌലൊസ് അറിയിക്കുന്നത് ?
നിഷ്ഫലത്വത്തിൽ
ജഡത്തിൽ
സ്വർഗത്തിൽ
വിശ്വസ്തതയിൽ
ചോദ്യം
10/10
ഫിലിപ്പിയർ (Philippians), 3
നമ്മുടെ താഴ്ചയുള്ള ശരീരത്തെ ആരാണ് തന്റെ മഹത്വമുള്ള ശരീരത്തോട് അനുരൂപമായി രൂപാന്തരപ്പെടുത്തുന്നത് ?
ദൂതന്മാർ
കഴുകന്മാർ
യേശു
കുഞ്ഞാടുകൾ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.