Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
ഫിലിപ്പിയർ (Philippians), 2
ഏത് രീതിയിൽ ഒന്നും ചെയ്യരുത് എന്നാണ് പൌലൊസ് പ്രബോധിപ്പിക്കുന്നത് ?
തന്റെ അനുവാദമില്ലാതെ
ഇരുട്ടായിരിക്കുമ്പോൾ
പ്രകാശത്തിൽ
ശാഠ്യത്താലോ ദൂരഭിമാനത്താലോ
ചോദ്യം
2/10
ഫിലിപ്പിയർ (Philippians), 2
ഓരോരുത്തരും മറ്റുള്ളവരെ ഏത് രീതിയിൽ എണ്ണണമെന്നാണ് പൌലൊസ് കൽപ്പിക്കുന്നത് ?
അവനവന്റെ പ്രവർത്തി പോലെ
അവനവന്റെ വിളി പോലെ
തന്നെപ്പോലെ
തന്നെക്കാൾ ശ്രേഷ്ഠൻ എന്ന്
ചോദ്യം
3/10
ഫിലിപ്പിയർ (Philippians), 2
നിങ്ങളിൽ എന്ത് തന്നെ ഉണ്ടായിരിക്കട്ടെ എന്നാണ് പൌലൊസ് പറയുന്നത് ?
അംഗീകാരത്തിനായുള്ള ഓട്ടം
ക്രിസ്തുയേശുവിലുള്ള ഭാവം
ജീവിതകാലം മുഴുവൻ ചുമക്കുന്നത്
വിശുദ്ധിയിൽ രൂപപ്പെട്ടത്
ചോദ്യം
4/10
ഫിലിപ്പിയർ (Philippians), 2
ആരാണ് ദാസരൂപമെടുത്ത് മനുഷ്യസാദൃശ്യത്തിലായത് ?
ക്രിസ്തു യേശു
മോശ
പൌലൊസ്
പത്രൊസ്
ചോദ്യം
5/10
ഫിലിപ്പിയർ (Philippians), 2
ആരുടെ നാമത്തിങ്കലാണ് മുഴങ്കാൽ ഒക്കെയും മടങ്ങുന്നത് ?
ഹോശാനയുടെ
മഹത്വത്തിന്റെ
യേശുവിന്റെ
ഗുരുവിന്റെ
ചോദ്യം
6/10
ഫിലിപ്പിയർ (Philippians), 2
എന്തിനുവേണ്ടിയാണ് ഭയത്തോടും വിറയലോടും കൂടി പ്രവർത്ഥിക്കാന്‍ പൌലൊസ് പറയുന്നത് ?
പ്രതാപത്തിന് വേണ്ടി
പൊങ്ങച്ചത്തിന് വേണ്ടി
അനുതാപത്തിന്റെ ഫലങ്ങൾ പുറപ്പെടുവിക്കാൻ
നിങ്ങളുടെ രക്ഷക്കായി
ചോദ്യം
7/10
ഫിലിപ്പിയർ (Philippians), 2
എല്ലാകാര്യങ്ങളും എപ്രകാരം ചെയ്യണമെന്നാണ് പൌലൊസ് കൽപ്പിക്കുന്നത് ?
മടികൂടാതെ
യുക്തി ചോദ്യം ചെയ്യാതെ
പിറുപിറുപ്പും വാദവും കൂടാതെ
ചോദിക്കാതെ
ചോദ്യം
8/10
ഫിലിപ്പിയർ (Philippians), 2
വക്രതയും കോട്ടവും ഉള്ളവരുടെ ഇടയിൽ നിങ്ങൾ വചനം പ്രമാണിച്ചുകൊണ്ട് ആരെപ്പോലെ പ്രകാശിക്കുന്നു എന്നാണ് പൌലൊസ് പറയുന്നത് ?
അറുക്കാനുള്ള കുഞ്ഞാടുകളെപ്പോലെ
ശരീരത്തിൽ തറച്ച മുള്ളുകൾ പോലെ
ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ
ആട്ടിൻതോലിട്ട ചെന്നായ്ക്കളെപ്പോലെ
ചോദ്യം
9/10
ഫിലിപ്പിയർ (Philippians), 2
മകൻ അപ്പന് എന്നപോലെ സുവിശേഷഘോഷണത്തിൽ പൌലൊസിന് സേവ ചെയ്തത് ആരാണ്
തിമൊഥേയോസ്
അപ്പല്ലോസ്
മർക്കൂസ്
അനന്യാസ്
ചോദ്യം
10/10
ഫിലിപ്പിയർ (Philippians), 2
ദീനം പിടിച്ചു മരിക്കാറായ ആരോടാണ് ദൈവം കരുണ ചെയ്തു എന്ന് പൌലൊസ് പറയുന്നത് ?
എപ്പഫ്രോദിത്തോസ്
സൊപ്പേറ്റർ
തേലം
ലാസറസ്
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.