Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
ഫിലിപ്പിയർ (Philippians), 1
ഈ ലേഖനം ആരാണ് എഴുതിയത് ?
പത്രൊസ്
പൌലൊസ്
യാക്കോബ്
യോഹന്നാൻ
ചോദ്യം
2/10
ഫിലിപ്പിയർ (Philippians), 1
ഏത് സ്ഥലത്തുള്ള വിശുദ്ധർക്ക് എഴുതിയ ലേഖനമാണ് ഇത് ?
ഫിലിപ്പി
കൊരിന്ത്യ
മക്കദോന്യ
എഫേസൂസ്
ചോദ്യം
3/10
ഫിലിപ്പിയർ (Philippians), 1
പൌലൊസ് എപ്പോഴൊക്കെയും ദൈവത്തിന് സ്തോത്രം ചെയ്യുന്നു എന്നാണ് പറയുന്നത് ?
ശബ്ബത്തുനാളിൽ
നിങ്ങളെ ഓർക്കുമ്പോൾ ഒക്കെയും
പാപത്തെ ഓർക്കുമ്പോൾ
ഓരോ ചുവടു വയ്ക്കുമ്പോഴും
ചോദ്യം
4/10
ഫിലിപ്പിയർ (Philippians), 1
വിശ്വാസികളുടെ ഏത് കാര്യം മേൽക്കുമേൽ വർദ്ധിച്ചുവരാനാണ് പൌലൊസ് പ്രാർഥിക്കുന്നത് ?
സ്നേഹം
പ്രസംഗകർ
വേലക്കാർ
വഷളന്മാർ
ചോദ്യം
5/10
ഫിലിപ്പിയർ (Philippians), 1
വിശുദ്ധന്മാർ എന്തിനെ വിവേചിക്കാൻ പ്രാപ്തരാകണം എന്നാണ് പൌലൊസ് പ്രാർഥിക്കുന്നത് ?
ചോദ്യം ചെയ്യപ്പെടാവുന്നവയെ
സഹ്യമായതിനെ
ഭേദാഭേദങ്ങളെ
വിലയേറിയതിനെ
ചോദ്യം
6/10
ഫിലിപ്പിയർ (Philippians), 1
വിശ്വാസികൾ യേശുക്രിസ്തുവിനാൽ എന്ത് നിറഞ്ഞവരായിത്തീരണം എന്നാണ് പൌലൊസ് പ്രാർഥിക്കുന്നത് ?
അപ്പവും വീഞ്ഞും
അർഥമില്ലാത്ത ചിന്തകൾ
പുതുവീഞ്ഞ്
നീതിയുടെ ഫലം
ചോദ്യം
7/10
ഫിലിപ്പിയർ (Philippians), 1
സഹോദരന്മാർ പലരും എന്ത് കാരണത്താലാണ് കർത്താവിൽ ധൈര്യം പൂണ്ട് ദൈവവചനം ഭയം കൂടാതെ പ്രസ്താവിക്കാൻ തുനിഞ്ഞത് ?
പത്രോസിന്റെ സാക്ഷ്യത്താൽ
പൌലൊസിന്റെ ബന്ധനത്താൽ
ലഭിച്ച സ്നേഹസമ്മാനങ്ങളാൽ
ശിക്ഷാധികാരിയുടെ അംഗീകാരത്താൽ
ചോദ്യം
8/10
ഫിലിപ്പിയർ (Philippians), 1
ചിലര്‍ ക്രിസ്തുവിനെ എന്ത് നിമിത്തം പ്രസംഗിക്കുന്നു ?
മരിച്ചിട്ടു ഉയർക്കാത്ത
മരിച്ചു ഉയർത്ത
അസൂയയും പിണക്കവും
ഭൂമിയുടെ അധോഭാഗങ്ങളിൽ
ചോദ്യം
9/10
ഫിലിപ്പിയർ (Philippians), 1
ഏത് വിധമായാലും ക്രിസ്തുവിനെ പ്രസംഗിക്കുന്നതിൽ താൻ എന്ത് ചെയ്യുന്നു എന്നാണ് പൌലൊസ് പറയുന്നത് ?
എനിക്കറിയില്ല
ഞാൻ സന്തോഷിക്കുന്നു
എനിക്ക് വിവേചിക്കാൻ കഴിയും
കള്ള പ്രവാചകന്മാരെ സൂക്ഷിക്കുക
ചോദ്യം
10/10
ഫിലിപ്പിയർ (Philippians), 1
എനിക്ക് ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നത് എന്തും എന്നാണ് പൌലൊസ് പറയുന്നത് ?
നഷ്ടം
ഒന്നുമല്ല
ലാഭം
പരാചയം
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.