Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
ഫിലേമോൻ (Philemon), 1
ആർക്കുവേണ്ടി എഴുതപ്പെട്ട ലേഖനമാണ് ഇത് ?
ഫിലമോൻ,അപ്പിയ,അർക്കിപ്പൊസ്
തിമൊഥേയോസ്,ശീലാസ്,പൌലൊസ്
പൌലൊസ്,പത്രൊസ്,യോഹന്നാൻ
ഒനേസിമൂസ്,യോഹന്നാൻ,പത്രൊസ്
ചോദ്യം
2/10
ഫിലേമോൻ (Philemon), 1
ആരൊക്കെയാണ് ഈ ലേഖനം എഴുതിയത് ?
പൌലൊസും ശീലാസും
പൌലൊസും തിമൊഥേയോസും
ഫിലേമോൻ
ഒനേസിമൂസ്
ചോദ്യം
3/10
ഫിലേമോൻ (Philemon), 1
ഈ ലേഖനം ആരുടെ കൈപ്പടയിൽ എഴുതപ്പെട്ടതാണ് ?
ഫിലോമോന്റെ
പൌലൊസിന്റെ
തിമൊഥേയോസിന്റെ
ശീലാസിന്റെ
ചോദ്യം
4/10
ഫിലേമോൻ (Philemon), 1
ഏത് കാര്യത്തിലാണ് പൌലൊസ് ഫിലോമോനെ ഓർത്തു ദൈവത്തിന് സ്തോത്രം ചെയ്യുന്നു എന്ന് പറഞ്ഞത് ?
സഹോദരന്മാരുടെ മുൻപാകെ
സഭയുടെ മുമ്പിൽ
തന്റെ പ്രാർഥനായിൽ
ആരാധനയോടെ
ചോദ്യം
5/10
ഫിലേമോൻ (Philemon), 1
ഫിലോമോന് ആരോടുള്ള സ്നേഹത്തെക്കുറിച്ചാണ് പൌലൊസ് കേട്ടത് ?
തന്നോടുത്തന്നെയുള്ള
പാപികളോടുള്ള
യേശുവിനോടും വിശുദ്ധന്മാരോടുമുള്ള
യഹൂദന്മാരോടുള്ള
ചോദ്യം
6/10
ഫിലേമോൻ (Philemon), 1
ആർക്കുവേണ്ടി അപേക്ഷിക്കുന്നതിന് വേണ്ടിയാണ് പൌലൊസ് ഈ കത്ത് എഴുതുന്നതു ?
പൌലൊസ്
തിമൊഥേയോസ്
അബ്നോർ
ഒനേസിമോസ്
ചോദ്യം
7/10
ഫിലേമോൻ (Philemon), 1
ഒനേസിമോസ് ഒരിക്കൽ നിനക്ക് എന്ത് ഇല്ലാത്തവൻ ആയിരുന്നു എന്നാണ് പൌലൊസ് പറയുന്നത് ?
രാജാവ്
രാജകുമാരൻ
പ്രയോജനമില്ലാത്തവൻ
പ്രയോജനമുള്ളവൻ
ചോദ്യം
8/10
ഫിലേമോൻ (Philemon), 1
ഇനിമുതൽ ഒനേസിമോസിനെ ദാസനായല്ല പ്രത്യുത എന്തായാണ് പരിഗണിക്കേണ്ടത് ?
മരിച്ചവനായി
പ്രിയസഹോദരനായി
അടിമയായി
രാജകുമാരനായി
ചോദ്യം
9/10
ഫിലേമോൻ (Philemon), 1
നീ എന്നെ കൂട്ടാളി എന്ന് കരുതുന്നു എങ്കിൽ ഒനേസിമോസിനെ ഏത്രീതിയിൽ ചേർത്തുകൊള്ളണം എന്നാണ് പൌലൊസ് പറയുന്നത് ?
ഇരു കാരങ്ങളും നീട്ടി
കർത്താവിന്റെ നാമത്തിൽ
എന്നെപ്പോലെ തന്നെ
ചേർക്കുക വേണ്ട
ചോദ്യം
10/10
ഫിലേമോൻ (Philemon), 1
ഒനേസിമോസ് എന്തെങ്കിലും കടംപെട്ടിട്ടുണ്ടെങ്കിൽ അത് ആരുടെ പേരിൽ കണക്കിടാനാണ് പൌലൊസ് പറയുന്നത് ?
പൌലൊസിന്റെ
തിമൊഥേയോസിന്റെ
ഫിലോമോന്റെ
ഒനേസിമോസിന്റെ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.