Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
മത്തായി (Matthew), 9
കിടക്കമേൽ കിടന്ന ആരെയാണ് യേശു സൌഖ്യമാക്കിയത് ?
പനിയുള്ളയാളെ
കുഷ്ഠരോഗിയെ
പക്ഷവാതക്കാരനെ
ഭ്രാന്തിപ്പശു രോഗിയെ
ചോദ്യം
2/10
മത്തായി (Matthew), 9
ചുങ്കസ്ഥലത്ത് ഇരുന്ന ആരെയാണ് യേശു ശിഷ്യനാകാൻ വിളിച്ചത് ?
മാർക്കോസ്
പത്രൊസ്
യോഹന്നാൻ
മത്തായി
ചോദ്യം
3/10
മത്തായി (Matthew), 9
ഒരു പ്രമാണി വന്ന് യേശുവിനോട് ആരുടെ മേൽ കൈ വയ്ക്കാനാണ് ആവശ്യപ്പെട്ടത് ?
തന്റെ ദാസന്റെ മേൽ
തന്റെ ഭാര്യയുടെ മേൽ
തന്റെ മകളുടെ മേൽ
തന്റെ മകന്റെ മേൽ
ചോദ്യം
4/10
മത്തായി (Matthew), 9
സൌഖ്യത്തിനായി യേശുവിന്റെ അടുക്കൽ വന്ന സ്ത്രീ എത്ര വർഷമായി രോഗത്താൽ ഭാരപ്പെടുകയായിരുന്നു ?
കുറച്ച് കാലം
പന്ത്രണ്ട് വർഷങ്ങൾ
ഒരു വർഷം
പത്ത് മാസം
ചോദ്യം
5/10
മത്തായി (Matthew), 9
രോഗിണിയായ സ്ത്രീയോട് യേശു എന്താണ് പറഞ്ഞത് ?
ഞാൻ നിനക്ക് ജീവൻ തരാം
ഞാൻ നിനക്ക് സൌഖ്യം തരാം
നീ സൌഖ്യമാകുക
നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചു
ചോദ്യം
6/10
മത്തായി (Matthew), 9
പ്രമാണിയുടെ വീട്ടിൽ എത്തിയ യേശു ആരാവാരക്കൂട്ടത്തോട് എന്താണ് പറഞ്ഞത് ?
ജീവൻ നാൽകാൻ ഞാൻ വന്നിരിക്കുന്നു
ബാല വീണ്ടും ജീവിക്കും
ബാല മരിച്ചില്ലല്ലോ. ഉറങ്ങുകയത്രേ
ബാലയെ എന്റെ മുന്നിൽ കൊണ്ടുവരിക
ചോദ്യം
7/10
മത്തായി (Matthew), 9
യേശു ഇത് പറഞ്ഞപ്പോൾ ജനക്കൂട്ടം എന്താണ് ചെയ്തത് ?
ബാലയെ മുന്നിൽ കൊണ്ടുവന്നു
അവനിൽ വിശ്വസിച്ചു
അവനെ പരിഹസിച്ചു
ആദ്യത്തേക്കാൾ ഉച്ചത്തിൽ നിലവിളിച്ചു
ചോദ്യം
8/10
മത്തായി (Matthew), 9
യേശുവിനെ പിന്തുടർന്ന രണ്ട് കുരുടന്മാർ എന്താണ് നിലവിളിച്ചുപറഞ്ഞത് ?
ഞങ്ങൾക്ക് കാഴ്ചയില്ല
ഞങ്ങളുടെ കൺകളെ തൊടേണമേ
കർത്താവേ നീ എവിടെ ?
ദാവീദ് പുത്രാ,ഞങ്ങളോട് കരുണ തോന്നേണമേ
ചോദ്യം
9/10
മത്തായി (Matthew), 9
യേശുവിന്റെ അടുക്കൽ കൊണ്ടുവന്ന ഊമനായ ഭൂതബാധിതനോട് യേശു എന്താണ് ചെയ്തത് ?
അവനെ തന്റെ അടുക്കൽ കൊണ്ടുവന്നവരെ ശാസിച്ചു
അവനിൽ നിന്നും ഭൂതത്തെ പുറത്താക്കി
അവനെ പുരോഹിതന്റെ അടുക്കൽ കൊണ്ടുപോയി
അവനെ നഗരത്തിൽ നിന്നും പറഞ്ഞയച്ചു
ചോദ്യം
10/10
മത്തായി (Matthew), 9
കൊയ്ത്തിന്റ്റെ യജമാനനോട് വേലക്കാരെ അയക്കേണ്ടതിന് യാചിപ്പിൻ എന്ന് യേശു പറഞ്ഞത് എന്തുകൊണ്ട് ?
വേലക്കാർ ചുരുക്കം ആയതുകൊണ്ട്
വേലക്കാർക്ക് തിരക്ക് ആയതുകൊണ്ട്
വേലക്കാരെ കാണാൻ ഇല്ലാത്തതുകൊണ്ട്
വേലക്കാർ ധാരാളമായത്കൊണ്ട്
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.