Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
മത്തായി (Matthew), 8
കർത്താവേ,നിനക്ക് മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധനാക്കുവാൻ കഴിയും എന്ന് പറഞ്ഞ കുഷ്ഠരോഗിയോട് യേശു കൊടുത്ത മറുപടി എന്ത് ?
എല്ലാം എന്നാൽ സാധ്യം
നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു
എനിക്ക് മനസ്സുണ്ട്. നീ ശുദ്ധനാകുക
എനിക്ക് മനസ്സില്ല
ചോദ്യം
2/10
മത്തായി (Matthew), 8
ശതാധിപന്റെ ബാല്യക്കാരന്റെ രോഗം എന്തായിരുന്നു ?
കുഷ്ഠം
പക്ഷവാതം
അപസ്മാരം
കുതിരപ്പുറത്തു നിന്നും വീണത്
ചോദ്യം
3/10
മത്തായി (Matthew), 8
തന്റെ ബാല്യക്കാരന്‍ സൌഖ്യം വരാൻ യേശു എന്തുമാത്രം ചെയ്താൽ മതിയെന്നാണ് ശതാധിപൻ പറഞ്ഞത് ?
അവന്റെമേൽ കൈവച്ചാൽ മതി
അവന്റെ അടുത്ത് വന്നാൽ മതി
വാക്ക് മാത്രം കൽപ്പിച്ചാൽ മതി
പിശാചിനെ ശാസിച്ചാൽ മതി
ചോദ്യം
4/10
മത്തായി (Matthew), 8
പത്രോസിന്റെ അമ്മാവിയമ്മയുടെ അസുഖം എന്തായിരുന്നു ?
പക്ഷവാതം
കുഷ്ഠം
പനി
അപസ്മാരം
ചോദ്യം
5/10
മത്തായി (Matthew), 8
കടലിൽ വലിയ ഓളം ഉണ്ടായി പടക് തിരകളാൽ മുങ്ങുമാറായപ്പോൾ യേശു എന്ത് ചെയ്യുകയായിരുന്നു ?
ഉറങ്ങുകയായിരുന്നു
പ്രാർഥിക്കുകയായിരുന്നു
ഭക്ഷിക്കുകയായിരുന്നു
പ്രസംഗിക്കുകയായിരുന്നു
ചോദ്യം
6/10
മത്തായി (Matthew), 8
ഭയപ്പെട്ടുപോയ ശിഷ്യന്മാരെ യേശു എന്താണ് വിളിച്ചത് ?
മൂടന്മാർ
വെളിച്ചത്തിന്റെ മക്കൾ
അൽപ്പവിശ്വാസികൾ
മനസ്സ് തകർന്നവർ
ചോദ്യം
7/10
മത്തായി (Matthew), 8
എന്ത് കണ്ടിട്ടാണ് ആ മനുഷ്യർ അതിശയിച്ചത് ?
യേശു അവരെ ശാസിച്ചതുകൊണ്ട്
പടക് ആടിയുലഞ്ഞതുകൊണ്ട്
യേശു ഭയപ്പെടാത്തതുകൊണ്ട്
കാറ്റും കടലും യേശുവിനെ അനുസരിച്ചതുകൊണ്ട്
ചോദ്യം
8/10
മത്തായി (Matthew), 8
യേശു അക്കരെ ഗദരേനരുടെ ദേശത്ത് എത്തിയപ്പോൾ ഏതിരേറ്റു വന്ന രണ്ടുപേർ എങ്ങനെയുള്ളവർ ആയിരുന്നു ?
പക്ഷവാതം പിടിപ്പെട്ടവർ
ഭൂതഗ്രസ്തർ
കുഷ്ഠരോഗികൾ
പടയാളികൾ
ചോദ്യം
9/10
മത്തായി (Matthew), 8
യേശു രണ്ടുപേരിൽനിന്നും പുറത്താക്കിയ ഭൂതങ്ങൾ ആരിലാണ് പ്രവേശിച്ചത് ?
യരൂശലേമിൽ
പന്നികളിൽ
ശതാധിപനിൽ
പടയാളികളിൽ
ചോദ്യം
10/10
മത്തായി (Matthew), 8
പന്നിക്കൂട്ടം കടുംതൂക്കത്തൂടെ എവിടേക്കാണ് പാഞ്ഞുചെന്നത് ?
പട്ടണത്തിലേക്ക്
ഉടമസ്ഥരുടെ നേരെ
കടലിലേക്ക്
പർവതങ്ങളിലേക്ക്
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.