Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
മത്തായി (Matthew), 7
എന്ത് ഓർക്കാതെയാണ് ഒരുവൻ സഹോദരന്റെ കണ്ണിലെ കരട് നോക്കുന്നത് ?
സ്വന്തം കണ്ണിലെ കരട്
സ്വന്തം കണ്ണിലെ കോൽ
കരട് മാറ്റുന്നു ?
തന്റെ മറ്റേ കണ്ണ്
ചോദ്യം
2/10
മത്തായി (Matthew), 7
നിങ്ങളുടെ മുത്തുകളെ ആരുടെ മുന്നിലാണ് ഇടാൻ പാടില്ലാത്തത് ?
കാപട്യക്കാരുടെ മുമ്പിൽ
പട്ടികളുടെ മുമ്പിൽ
പന്നികളുടെ മുമ്പിൽ
കള്ളന്മാരുടെ മുമ്പിൽ
ചോദ്യം
3/10
മത്തായി (Matthew), 7
നിങ്ങളിൽ ആരെങ്കിലും അപ്പം ചോദിക്കുന്ന മകന് പകരം എന്ത് കൊടുക്കുമോ എന്നാണ് യേശു ചോദിക്കുന്നത് ?
അപ്പം
കല്ല്
മീൻ
പാമ്പ്
ചോദ്യം
4/10
മത്തായി (Matthew), 7
മനുഷ്യർ നിങ്ങൾക്ക് ചെയ്യണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നത് എന്ത് ചെയ്യണമെന്നാണ് യേശു പറയുന്നത് ?
അത് ചെയ്യാൻ അവരോട് ആവശ്യപ്പെടണം
അവർക്കായി ദൈവത്തോട് പ്രാർഥിക്കണം
നിങ്ങൾ അവർക്കും ചെയ്യണം
അത് നിങ്ങൾക്ക് കിട്ടും
ചോദ്യം
5/10
മത്തായി (Matthew), 7
എന്തിലേക്ക് പോകുന്ന വാതിലാണ് ഇടുക്കവും വഴി ഞെരുക്കവുമുള്ളത് ?
യരൂശലേമിലേക്ക്
നാശത്തിലേക്ക്
ജീവങ്കലേക്ക്
സത്യസന്തതയിലേക്ക്
ചോദ്യം
6/10
മത്തായി (Matthew), 7
വീതിയുള്ളതും വഴി വിശാലവുമായ വാതിൽ എന്തിലേക്കുള്ളത് ?
നാശത്തിലേക്ക്
ഭയത്തിലേക്ക്
ജീവിതത്തിലേക്ക്
ബേത്ലഹേമിലേക്ക്
ചോദ്യം
7/10
മത്തായി (Matthew), 7
ആർക്കു മാത്രമാണ് സ്വർഗത്തിൽ പ്രവേശനമുള്ളത് ?
ദിനവും പ്രാർഥിക്കുന്നവർ
കർത്താവേ എന്ന് വിളിക്കുന്നവർ
പിതാവിന്റെ ഇഷ്ടം ചെയ്യുന്നവർ
പ്രസംഗിക്കുന്നവർ
ചോദ്യം
8/10
മത്തായി (Matthew), 7
ബുദ്ധിയുള്ള മനുഷ്യൻ എവിടെയാണ് വീട് പണിതത് ?
പാറപ്പുറത്ത്
മണലിൽ
കടൽത്തീരത്ത്
യരൂശലേമിൽ
ചോദ്യം
9/10
മത്തായി (Matthew), 7
ബുദ്ധിയില്ലാത്ത മനുഷ്യൻ എവിടെയാണ് വീട് പണിതത് ?
പാറപ്പുറത്ത്
മണലിന്മേൽ
കടൽത്തീരത്ത്
യരൂശലേമിൽ
ചോദ്യം
10/10
മത്തായി (Matthew), 7
എന്തുകൊണ്ടാണ് പുരുഷാരം യേശുവിന്റെ ഉപദേശത്തിൽ വിസ്മയിച്ചത് ?
യേശു വളരെ ചെറുപ്പം ആയിരുന്നു
അവർ യാതൊന്നും അതിനു മുൻപ് കേട്ടിട്ടുണ്ടായിരുന്നില്ല
അവൻ അത്ഭുതങ്ങൾ പ്രവരത്തിച്ചതുകൊണ്ടു
അവൻ അധികാരമുള്ളവനായിട്ട് ഉപദേശിച്ചത് കൊണ്ട്
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.