Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
മത്തായി (Matthew), 6
രഹസ്യത്തിൽ ഭിക്ഷ കൊടുക്കുന്നത് കാണുന്ന പിതാവ് എന്ത് ചെയ്യുമെന്നാണ് യേശു പറയുന്നത് ?
രഹസ്യത്തിൽ പ്രതിഫലം തരും
നിനക്ക് പ്രതിഫലം തരും
നിനക്ക് പ്രതിഫലം തരുകയില്ല
സ്വർഗത്തിൽ പ്രതിഫലം ലഭിക്കും
ചോദ്യം
2/10
മത്തായി (Matthew), 6
പ്രാർഥിക്കുമ്പോൾ എന്ത് ചെയ്യണം എന്ന് യേശു പറയുന്നു ?
അറയിൽ കടന്ന് വാതിൽ അടക്കണം
അർഥമില്ലാത്ത വാക്കുകൾ ആവർത്തിച്ചു പറയണം
തെരുക്കോണുകളിൽ നിൽക്കണം
കാഹളം മുഴക്കണം
ചോദ്യം
3/10
മത്തായി (Matthew), 6
നിങ്ങൾക്ക് ആവശ്യമുള്ളത് ഇന്നതെന്ന് എപ്പോഴാണ് പിതാവ് അറിയുന്നത് ?
നിങ്ങളുടെ സഹോദരന് ഇല്ലാതിരിക്കുമ്പോൾ
നിങ്ങൾ യാചിക്കുന്നതിനും മുൻപേ
ലോകാരംഭത്തിന് മുൻപേ
യാചിച്ചു കഴിയുമ്പോൾ
ചോദ്യം
4/10
മത്തായി (Matthew), 6
നിങ്ങളുടെ നിക്ഷേപങ്ങൾ എവിടെ സ്വരൂപിച്ചുകൊള്ളാനാണ് യേശു പറയുന്നത് ?
സ്വർഗ്ഗത്തിൽ
ബാങ്കിൽ
രഹസ്യസ്ഥലത്ത്
ഗുഹയിൽ
ചോദ്യം
5/10
മത്തായി (Matthew), 6
പുഴുവും തുരുമ്പും കെടുക്കുകയും കള്ളന്മാർ തുരന്ന് മോഷ്ടിക്കുകയും ചെയ്യുന്ന നിക്ഷേപം ഏത് ?
സ്വർഗത്തിലെ നിക്ഷേപം
മനുഷ്യഹൃദയം
മനുഷ്യന്റെ വിചാരങ്ങൾ
ഭൌമീക നിക്ഷേപം
ചോദ്യം
6/10
മത്തായി (Matthew), 6
നിന്റെ നിക്ഷേപമുള്ളിടത്ത് നിന്റെ എന്ത് ഉണ്ടായിരിക്കുമെന്നാണ് യേശു പറഞ്ഞത് ?
നിന്റെ കണ്ണ്
നിന്റെ ഇൻഷുറൻസ്
നിന്റെ ഹൃദയം
നിന്റെ മനസ്സ്
ചോദ്യം
7/10
മത്തായി (Matthew), 6
ആർക്കും കഴിയില്ല എന്ന് എന്തിനെക്കുറിച്ചാണ് യേശു പറഞ്ഞത് ?
ദൈവത്തെ സ്നേഹിക്കാൻ
ഹൃദയത്തെ നിയന്ത്രിക്കാൻ
രണ്ട് യജമാനന്മാരെ സേവിക്കാൻ
മാനസാന്തരപ്പെടാൻ
ചോദ്യം
8/10
മത്തായി (Matthew), 6
ആരാണ് വിതയ്ക്കുകയും കൊയ്യുകയും ചെയ്യുന്നില്ലെങ്കിലും സ്വരഗസ്ഥനായ പിതാവ് പുലർത്തുന്നത് ?
കാക്കകൾ
പറവകൾ
ധനവാന്മാർ
കുതിരകൾ
ചോദ്യം
9/10
മത്തായി (Matthew), 6
അദ്ധ്വാനിക്കുകയോ നൂൽനൂൽക്കുകയോ ചെയ്യുന്നില്ലയെങ്കിലും ശലോമോനെക്കാളും മനോഹരമായി ചമയിച്ചിരിക്കുന്നു എന്ന് ആരെക്കുറിച്ചാണ് യേശു പറഞ്ഞത് ?
റോസാപ്പൂക്കൾ
മഹാറാണിമാർ
രാജകുമാരിമാർ
വയലിലെ താമര
ചോദ്യം
10/10
മത്തായി (Matthew), 6
ആദ്യം എന്ത് അന്വേഷിച്ചാലാണ് അതോടുകൂടി ഇതൊക്കെയും നിങ്ങൾക്ക് കിട്ടും എന്ന് യേശു പറഞ്ഞത് ?
സ്വർണം
ഞ്ജനാനം
നീതിബോധം
ദൈവത്തിന്റെ രാജ്യവും നീതിയും
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.