Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
മത്തായി (Matthew), 5
എവിടെവച്ചാണ് യേശു പുരുഷാരത്തെ ഉപദേശിച്ചത് ?
പള്ളിയിൽ
പടകിൽ
മലയുടെ മുകളിൽ
യരൂശലേമിൽ
ചോദ്യം
2/10
മത്തായി (Matthew), 5
എന്തിന് വേണ്ടി വിശന്ന് ദഹിക്കുന്നവരാണ് ഭാഗ്യവാന്മാർ എന്ന് യേശു പറഞ്ഞത് ?
അപ്പത്തിനും വീഞ്ഞിനും വേണ്ടി
അറിവിന് വേണ്ടി
അത്ഭുതങ്ങൾക്കും അടയാളങ്ങൾക്കും വേണ്ടി
നീതിക്കുവേണ്ടി
ചോദ്യം
3/10
മത്തായി (Matthew), 5
കരുണയുള്ളവർ ഭാഗ്യവാന്മാർ അവർക്ക് എന്ത് ലഭിക്കും എന്നാണ് യേശു പറഞ്ഞത് ?
അവർ സ്വർഗരാജ്യം അവകാശമാക്കും
അവർക്ക് കരുണ ലഭിക്കും
അവർ ആശ്വസിപ്പിക്കപ്പെടും
അവർ ദൈവത്തെ കാണും
ചോദ്യം
4/10
മത്തായി (Matthew), 5
ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ . അവർ എന്ത് കാണും ?
സ്വർഗരാജ്യം അവകാശമാക്കും
ദൈവത്തെ കാണും
ദൈവകരം അവരോടൊപ്പം ഇരിക്കും
കരുണ ലഭിക്കും
ചോദ്യം
5/10
മത്തായി (Matthew), 5
നീതിനിമിത്തം ഉപദ്രവിക്കപ്പെടുമ്പോൾ നാം എന്ത് ചെയ്യണം എന്നാണ് യേശു പ്രബോധിപ്പിക്കുന്നത് ?
വിലപിക്കാൻ
എന്തുകൊണ്ട് എന്ന് ചോദ്യം ചെയ്യാൻ
സന്തോഷിച്ച് ഉല്ലസിക്കാൻ
കവിണ്ണു വീഴാൻ
ചോദ്യം
6/10
മത്തായി (Matthew), 5
യേശു നമ്മെ ഉപമിച്ച രണ്ട് കാര്യങ്ങൾ ഏതെല്ലാം ?
ഉപ്പും കുരുമുളകും
ഉപ്പും വെളിച്ചവും
മെഴുകുതിരിയും പ്രാവും
പ്രാവും ഉപ്പും
ചോദ്യം
7/10
മത്തായി (Matthew), 5
സഹോദരനെ മൂഡൻ എന്ന് വിളിക്കുന്നവർ എന്തിന് യോഗ്യനാവും എന്നാണ് യേശു പറയുന്നത് ?
അവൻ തന്നത്താൻ മൂഡനായി മാറും
അവൻ പീഡിപ്പിക്കപ്പെടും
അഗ്നിനരകത്തിന് യോഗ്യനാവും
അങ്ങനെ വിളിക്കുന്നത് ബുദ്ധിയല്ല
ചോദ്യം
8/10
മത്തായി (Matthew), 5
വഴിപാട് യാഗപീടത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരന് നിന്റെ നേരെ വല്ലതും ഉണ്ടെന്ന് ഓർമ്മവന്നാൽ വഴിപാട് അവിടെ വച്ചിട്ട് പോയി എന്ത് ചെയ്യണമെന്നാണ് യേശു കൽപ്പിക്കുന്നത് ?
വഴിപാട് ഇരട്ടിയാക്കാൻ
പോയി സഹോദരനോട് നിരന്നുകൊള്ളാൻ
ദൈവത്തോട് ക്ഷമ യാചിക്കാൻ
ഒരു പാപയാഗം അർപ്പിക്കാൻ
ചോദ്യം
9/10
മത്തായി (Matthew), 5
സ്ത്രീയെ മോഹിക്കേണ്ടതിന് അവളെ നോക്കുന്നവരെല്ലാം എന്ത് ചെയ്യുന്നു എന്നാണ് യേശു പറയുന്നത് ?
തന്നെത്തന്നെ അപമാനിക്കുന്നു
ദൈവത്തെ അപമാനിക്കുന്നു
ഹൃദയം കൊണ്ട് അവളോട് വ്യഭിചാരം ചെയ്യുന്നു
നിശ്ചയമായും ശിക്ഷിക്കപ്പെടണം
ചോദ്യം
10/10
മത്തായി (Matthew), 5
വലത്തെ ചെകിട്ടത്ത് അടിക്കുന്നവനോട് എന്ത് ചെയ്യണമെന്നാണ് യേശു കൽപ്പിക്കുന്നത് ?
മറ്റേ ചെകിടും തിരിച്ചു കാണിക്കുക
സ്വർഗ ശക്തികളുടെ നാമത്തിൽ അവരെ ശപിക്കുക
അവരെ തിരിച്ചടിക്കുക
പകരം അവരുടെ വസ്ത്രം പിടിച്ചുമേടിക്കുക
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.