Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
മത്തായി (Matthew), 4
ആത്മാവ് യേശുവിനെ എവിടെക്കാണു നടത്തിയത് ?
പള്ളിയിലേക്ക്
മരുഭൂമിയിലേക്ക്
യരൂശലേമിലേക്ക്
യെരീഹോവിലേക്ക്
ചോദ്യം
2/10
മത്തായി (Matthew), 4
യേശു എത്ര നാൾ ഉപവസിച്ചു ?
നാൽപ്പത് പകലും നാൽപ്പത് രാവും
മുപ്പത് പകലും മുപ്പത് രാവും
പത്ത് പകലും പത്ത് രാവും
ഒരു വാരം
ചോദ്യം
3/10
മത്തായി (Matthew), 4
കല്ലുകളെ ഏന്താക്കിമാറ്റാനാണ് പരീക്ഷകൻ യേശുവിനോട് ആവശ്യപ്പെട്ടത് ?
അപ്പം
ദേവാലയം
പർവതം
മാലാഖ
ചോദ്യം
4/10
മത്തായി (Matthew), 4
യേശു പരീക്ഷകന് കൊടുത്ത മറുപടി എന്ത് ?
മനുഷ്യൻ അപ്പം കൊണ്ട് മാത്രമല്ല ജീവിക്കുന്നത്
ദേവാലയം ദൈവത്തിന്റെ വിശുദ്ധ സ്ഥലം ആകുന്നു
പർവതം എന്റെ പക്കലേക്ക് വരും
ശുശ്രൂഷിക്കുന്ന ദൂതന്മാരെ വിളിച്ചുവരുത്താൻ എനിക്ക് കഴിയും
ചോദ്യം
5/10
മത്തായി (Matthew), 4
എന്ത് ചെയ്താലാണ് ഇതൊക്കെയും നിനക്ക് തരാം എന്ന് പിശാച് യേശുവിനോട് പറഞ്ഞത് ?
കല്ലുകളെ അപ്പമാക്കിയാൽ
ദേവാലയത്തിന്റെ മുകളിൽ നിന്നും ചാടിയാൽ
ദൂതന്മാരെ വിളിച്ചുവരുത്തിയാൽ
വീണ് അവനെ നമസ്ക്കരിച്ചാൽ
ചോദ്യം
6/10
മത്തായി (Matthew), 4
പിശാച് യേശുവിനെ വിട്ടുപോയപ്പോൾ എന്ത് സംഭവിച്ചു ?
ദൂതന്മാർ അടുത്തുവന്നു യേശുവിനെ ശുശ്രൂഷിച്ചു
യേശു കല്ലുകളെ അപ്പമാക്കി
ശിഷ്യന്മാർ യേശുവിന് ഭക്ഷണവുമായി വന്നു
യേശു മീനും തേനടയും തയ്യാറാക്കി
ചോദ്യം
7/10
മത്തായി (Matthew), 4
ആര് തടവിലായി എന്ന് കേട്ടപ്പോഴാണ് യേശു ഗലീലിയയിലേക്ക് പോയത് ?
പത്രൊസ്
ശീലാസ്
യോഹന്നാൻ
ഹെരോദാവ് രാജാവ്
ചോദ്യം
8/10
മത്തായി (Matthew), 4
അന്നുമുതൽ യേശു എന്ത് പറഞ്ഞാണ് പ്രസംഗിച്ചു തുടങ്ങിയത് ?
സ്വർഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ
ദൈവം സ്നേഹമാകുന്നു അവനെ ശ്രവിക്കുവിൻ
സാത്താൻ നമ്മുടെ ശത്രുവാകുന്നു . ആകയാൽ പോരാട്ടത്തിനായി ഒരുങ്ങുവിൻ
എപ്പോഴും പ്രാർഥനയിൽ ജാഗരിക്കുവിൻ
ചോദ്യം
9/10
മത്തായി (Matthew), 4
ശിമോനോടും അൻത്രെയാസിനോടും എന്റെ പിന്നാലെ വരുവിൻ ഞാൻ നിങ്ങളെ എന്താക്കാം എന്നാണ് യേശു പറഞ്ഞത് ?
അനേകം അത്ഭുതങ്ങൾ കാണിച്ചുതരാം
എന്റെ ശിഷ്യരാക്കാം
അനേകം കാര്യങ്ങൾ പടിപ്പിക്കാം
മനുഷ്യരെ പിടിക്കുന്നവരാക്കാം
ചോദ്യം
10/10
മത്തായി (Matthew), 4
സെബെദിയുടെ മക്കളിൽ യേശു വിളിച്ച രണ്ടുപേർ ആരെല്ലാം ?
യാക്കോബും യോഹന്നാനും
യാക്കോബും അന്ദ്രെയാസും
യാക്കോബും പത്രൊസും
യോഹന്നാനും ശിമോനും
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.