Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
മത്തായി (Matthew), 3
യോഹന്നാൻ സ്നാപകൻ ഏത് മരുഭൂമിയിലാണ് പ്രസംഗിച്ചത് ?
യെഹൂദ്യ
മിസ്രയീം
കഫർന്നഹൂം
ബെത്ലഹേം
ചോദ്യം
2/10
മത്തായി (Matthew), 3
യോഹന്നാൻ സ്നാപകൻ എന്താണ് പ്രസംഗിച്ചത് ?
ദൈവം സ്നേഹമാകുന്നു
സ്വർഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ
ദൈവം നമ്മെ സൃഷ്ടിച്ചതുകൊണ്ടു നാമെല്ലാം ദൈവമക്കൾ ആകുന്നു
ദൈവകൽപ്പനകൾ അനുസരിച്ച് നാം മക്കളെ വളർത്തുക
ചോദ്യം
3/10
മത്തായി (Matthew), 3
എന്ത് കൊണ്ടായിരുന്നു യോഹന്നാൻ സ്നാപകന്റെ വസ്ത്രം ഉണ്ടാക്കിയിരുന്നത് ?
കമ്പിളി
ആടിന്റെ രോമം
കുതിരയുടെ രോമം
ഒട്ടകരോമം
ചോദ്യം
4/10
മത്തായി (Matthew), 3
എന്തായിരുന്നു യോഹന്നാന്റെ ആഹാരം ?
പയറും ഇലകളും
തേനും പഴങ്ങളും
ധാന്യവും അണ്ടിപ്പരിപ്പും
വെട്ടുക്കിളിയും കാട്ടുതേനും
ചോദ്യം
5/10
മത്തായി (Matthew), 3
യോഹന്നാനാൽ സ്നാനമേൽക്കാൻ എവിടെയാണ് ജനം വന്നുചേർന്നത് ?
ചെങ്കടലിൽ
യോർദ്ദാൻ നദിയിൽ
ഗലീലാക്കടലിൽ
നൈൽ നദിയിൽ
ചോദ്യം
6/10
മത്തായി (Matthew), 3
പരീശരേയും സദൂക്യരെയും യോഹന്നാൻ എന്ത് പേര് ചൊല്ലിയാണ് വിളിച്ചത് ?
ദൈവത്തിന്റെ വിശുദ്ധന്മാർ
അബ്രഹാമിനാൽ അനുഗ്രഹിക്കപ്പെട്ടവർ
സർപ്പസന്തതികൾ
മൂപ്പന്മാർ
ചോദ്യം
7/10
മത്തായി (Matthew), 3
എന്റെ പിന്നാലെ വരുന്ന എന്നെക്കാൾ ബലവാനായവൻ നിങ്ങളെ എന്തുകൊണ്ട് സ്നാനം എൽപ്പിക്കും എന്നാണ് യോഹന്നാൻ പറഞ്ഞത് ?
വിശുദ്ധ ജലത്തിൽ
വെള്ളത്തിലും രക്തത്തിലും
പരിശുദ്ധാത്മാവിലും തീയിലും
സ്നേഹത്തിൽ
ചോദ്യം
8/10
മത്തായി (Matthew), 3
സ്നാനപ്പെടാൻ കടന്നുവന്ന യേശുവിനോട് യോഹന്നാൻ എന്താണ് പറഞ്ഞത് ?
നിന്നാൽ സ്നാനം ഏൽക്കുവാൻ എനിക്ക് ആവശ്യം
എന്നോടൊപ്പം ചേർന്ന് ഇവരെയെല്ലാം സ്നാനപ്പെടുത്തുക
മറ്റുള്ളവർക്ക് മുൻപേ സ്നാനം ഏൽക്കുക
വചനം നിറവേറുന്നതിനായി ഞാൻ നിന്നെ സ്നാനം കഴിപ്പിക്കണം
ചോദ്യം
9/10
മത്തായി (Matthew), 3
യേശു സ്നാനമേറ്റപ്പോൾ സ്വർഗം തുറന്ന് ദൈവാത്മാവ് ഏത് രൂപത്തിലാണ് തന്റെ മേൽ വന്നത് ?
കൊടുംകാറ്റിറ്റ് പോലെ
കഴുകനെപ്പോലെ
തൂവൽപോലെ
പ്രാവെന്നപ്പോലെ
ചോദ്യം
10/10
മത്തായി (Matthew), 3
ഇവൻ എന്റെ പ്രിയപുത്രൻ. ഇവനിൽ ഞാൻ എന്ത് ചെയ്തിരിക്കുന്നുവെന്നാണ് സ്വരഗത്തിൽ നിന്നും കേട്ട ശബ്ദം?
ഇവന് ചെവികൊടുപ്പിൻ
ഇവനെ പിൻപറ്റുവിൻ
ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു
ഇവനിൽ ഞാൻ വെളിപ്പെട്ടിരിക്കുന്നു
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.